Jan 13, 2012

ഇനി ബ്ലോഗ്ഗറില്‍ കമന്റുകള്‍ക്ക് മറുപടി നല്‍കാം


ബ്ലോഗ്ഗര്‍ കമന്റിങ്ങിന്റെ ഏറ്റവും വലിയ പ്രശ്ന്ങ്ങളിലൊന്നാണ് കമന്റുകള്‍ക്ക് റിപ്ലേ ബട്ടന്‍ ഇല്ലെന്നത് , അത് ശരിയാക്കുന്നതിനായി പല ബ്ലോഗ്ഗര്‍മാരും പല തരികിടവേലകളും നടത്തി അങ്ങനെ ചില സംവിധാനങ്ങളൊക്കെ ഒപ്പിച്ചെങ്കിലും അതൊന്നും അത്ര ക്ലച്ച് പിടിച്ചില്ല . അതുകൊണ്ട് പല പ്രമുഖ(ചുമ്മാ!പറഞ്ഞതാ) ബ്ലോഗ്ഗര്‍മാരും disqus.com കമന്റ് സിസ്റ്റത്തിലേക്ക് മാറിയതു , ഇത് ഞാന്‍ നേരത്തെ ശ്രദ്ധിച്ചകാര്യമാണ് ഇന്നലെ California യിലേക്ക് പോവുന്ന ഉരുവില്‍ Larry യെ കാണാന്‍ പോയിരുന്നു അവനോട് കാര്യം അവതരിപ്പിച്ചപ്പൊ അവനാണ് പറഞ്ഞത് സംഗതി റെഡിയാക്കി തന്നത് ... അപ്പൊ ഇന്നുമുതല് ബ്ലോഗ്ഗറില്‍ കമന്റുകള്‍ക്ക് മറുപടി നല്‍കാം ന്ന്




അതിന് ബ്ലോഗ്ഗില്‍ പ്രത്യേകിച്ചൊന്നും മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമില്ല

What do you have to do to enable this on your blog? Nothing! If you have Blogger’s commenting feature enabled, “Blog Feed” set to “Full”, and are using “Embedded” comments, then you’re ready to start a discussion with your readers. To check, or change your feed settings, select: “Settings > Other >, and then “Full” from the “Allow Blog Feed” dropdown:



To check your current form setting, select: “Settings > Posts and Comments, and select “Embedded” from the “Comment Location” dropdown



അപ്പൊ എല്ലാം പറഞ്ഞപോലെ

27 comments:

  1. എല്ലാരും ഈ കമന്റിനൊരു മറുപടി എഴുതിക്കേ ... ഞാന്‍ ഒന്ന് കാണട്ടെ

    ReplyDelete
    Replies
    1. എങ്ങനെ കൊള്ളാവോ

      Delete
    2. താങ്കള്‍ ഇപ്പൊ ഉപയോഗിക്കുന്ന ടംബലേറ്റില്‍ പറ്റില്ല എന്ന് തോന്നുന്നു ... അല്ലെങ്കില്‍ Embedded below comments സംവിധാനം ഉള്ള കസ്റ്റം ടെബലേറ്റിലെ സാധ്യമാവൂ ...

      Delete
    3. ശരിയാ..എന്റെ ടെബ്ലെറ്റില്‍ പറ്റില്ല.

      Delete
    4. കൊള്ളാം.. ഇതും കൂടി നോക്കിക്കോ... Click here Eng & മലയാളം

      Delete
  2. Anonymous12:19

    ayye chekuthanu google ad ille kooiiiiiiiiiiiii

    ReplyDelete
  3. പോടാ ചെകുത്താനെ എനിക്ക് കിട്ടുന്നില്ല. രാവിലെ തന്നെ ആളെ പറ്റിക്കാന്‍ ഇറങ്ങിയതാണോ ?

    നീ ഈ പറഞ്ഞ "ഉള്‍ച്ചേര്‍ത്ത അഭിപ്രായ കോളം" തന്നെയാ എനിക്കും പക്ഷെ .......

    ReplyDelete
    Replies
    1. തന്റെ ബ്ലോഗിന്റെ കമന്റിന് ചുവടെ “മറുപടി“ എന്ന് എനിക്ക് കാണുന്നല്ലോ ? താന്‍ ഒന്ന് റീഫ്രഷ് ചെയ്ത് നോക്ക് അപ്പൊ ശരിയാവും എന്നിട്ട് അറിയിക്ക്

      Delete
  4. ente chekuththane innale muthal onnum cheyyathe ingane enikku kaanaanaayi.
    pinniiT enthennariyaathe kannu muzhichchirunnu.
    ippOl kamant boks thurakkane patunnilla.
    angayuTe akazhivil petunna sahaayam thetunnu.

    ReplyDelete
    Replies
    1. തന്റെ ബ്ലോഗില്‍ ഞാന്‍ ഒരു കമന്റ് ഇട്ടിട്ടുണ്ട് അത് ..വര്‍ക്ക് ചെയ്യുന്നുണ്ട്

      Delete
  5. ഇത് ലോഡ്‌ ആവാന്‍ താമസം ആണെന്ന് പരാതി ഉണ്ട്

    ReplyDelete
    Replies
    1. ങും അതൊരു വല്യ പ്രശ്നമാണ് .. ഒരുപാട് കമന്റുള്ള നിങ്ങളുടെയൊക്കെ ബ്ലോഗ്ഗില്‍ അത് ബാധിക്കും 2 ഓ 3 ഓ കമന്റ് കിട്ടുന്ന എന്നെ പോലുള്ളവര്‍ക്ക് പ്രശ്നമല്ല

      Delete
  6. വിജയിച്ചു. നന്ദി.

    ReplyDelete
    Replies
    1. അപ്പൊ എല്ലാം പറഞ്ഞപോലെ

      Delete
  7. ഞാനും പരാജയപ്പെട്ടല്ലോ ചെകുത്താനേ..
    മേല്പറഞ്ഞ സെറ്റിംഗുകള്‍ തന്നെയാണ് നിലവിലുള്ളത്. എന്നിട്ടും....

    ReplyDelete
    Replies
    1. പുതുമഴ ബ്ലോഗ്ഗില്‍ നടപ്പില്ല “മനോജ്ജം” എന്ന ബ്ലോഗ്ഗില്‍ വര്‍ക്ക് ചെയ്യുന്നുണ്ട് :)

      Delete
  8. ചെകുത്താൻ : വളരെ സന്തോഷം. അൽപം ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോൾ മാറിയെന്ന് തോന്നുന്നു.
    നന്ദി.

    ReplyDelete
  9. ഓഹോ ഇത് കൊള്ളാം ട്ടോ....

    ReplyDelete
  10. Anonymous18:14

    ഇനി താനാണ് ബ്ലോഗരിന്റെ ഉടമസ്തന്‍ എന്ന് പറയുമല്ലോടോ താന്‍ . എന്തായാലും സംഗതി കൊള്ളാം

    ReplyDelete
  11. thanks. good information... visit my blog www.mytechblog.in now ............

    ReplyDelete
  12. എന്‍റെ ബ്ലോഗില്‍ ശരിയാവില്ലാല്ലേ? ഒന്ന് നോക്കണേ..

    ReplyDelete
  13. പുതിയ അറിവിനു നന്ദി...ഞാന്‍ പരീക്ഷിച്ചു...പരീക്ഷണം വിജയകരമായി..വളരെ നന്ദി. :)

    ReplyDelete
  14. അന്നിട്ടൊന്നിനും ചെകു മറുപടിയോതിയില്ലല്ലോ.

    ReplyDelete

അഭിപ്രായം വേണമെന്നില്ല