Jan 14, 2012

കൊന്നത് അയ്യപ്പനാണേലും അല്ലേലും മരിച്ചത് ഭക്തരാണ്








മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു.  തപ്പും കൊട്ടി , കൊട്ടും കെട്ടി ,വ്യതമെടുത്ത് ഉറക്കം തൂങ്ങി വണ്ടി ഓടിച്ചു അങ്ങോട്ട് വരുന്ന ഭക്തമാരെ രക്ഷിക്കന്‍ കഴിയാത്തൊരു അപ്പനാണോ, നീ അയ്യപ്പാ ... പാവം ഭക്തന്മാരുടെ കാശില്‍ നിന്ന് വാങ്ങിയ നെയ്യൊഴിച്ച തേങ്ങയു , കര്‍പ്പൂരവും പഴവുമെല്ലാം, പണവുമെല്ലാം വാരിക്കൂട്ടി , ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന **** ആവരുത് അയ്യപ്പാ നിങ്ങള്‍

കഴിഞ്ഞകൊല്ലത്തെപോലെ ആവരുത് 

ജെസ്റ്റ് റിമമ്പര്‍ ദാറ്റ് ...

2 comments:

  1. വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല ചെകുത്താനെ..

    ReplyDelete

അഭിപ്രായം വേണമെന്നില്ല