Jun 13, 2011

രക്തദാനം ജീവന്‍ദാനം

   ‘നിങ്ങളുടെ രക്ത ദാനം ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ പിന്നെന്തിന് മടിക്കുന്നു അത് നല്‍കുക അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ നാം ചെയുന്ന ഏറ്റവും വലിയ നല്ലകാര്യവും .


It can be easy to save a life.
നമ്മളിളോരോര്‍ത്തര്‍ക്കും ഏത് നിമിഷവും രക്തദാതാക്കളുടെ സഹായം വേണ്ടിവരുമെന്ന്  ഓര്‍മ്മയിരിക്കട്ടെ . നിങ്ങളുടെ രക്തം തിരിച്ചുനല്‍കുന്നത് ഒരു മനുഷ്യജീവനായിരിക്കാം .
രക്തദാനം ജീവന്‍ദാനം 

7 comments:

  1. Anonymous23:00

    ചെകുത്താനാണെലും മനസ്സ്‌ ദൈവത്തിന്റെയാ.. :)

    ReplyDelete
  2. Anonymous08:33

    നീ മലയാള ബ്ലൊഗ് മാണിക്കമാടാ

    ReplyDelete
  3. ആ ചോര കുടിക്കാനുള്ള മോഹം മനസ്സിലിരിക്കട്ടെ ..!!! വിശുദ്ധ ചെകുത്താനെ

    ReplyDelete
  4. Anonymous14:11

    @Anonymous കാലമാടാ എന്നല്ലേ നല്ലത്

    ReplyDelete

അഭിപ്രായം വേണമെന്നില്ല