‘നിങ്ങളുടെ രക്ത ദാനം ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ പിന്നെന്തിന് മടിക്കുന്നു അത് നല്‍കുക അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ നാം ചെയുന്ന ഏറ്റവും വലിയ നല്ലകാര്യവും .
നമ്മളിളോരോര്‍ത്തര്‍ക്കും ഏത് നിമിഷവും രക്തദാതാക്കളുടെ സഹായം വേണ്ടിവരുമെന്ന് ഓര്‍മ്മയിരിക്കട്ടെ . നിങ്ങളുടെ രക്തം തിരിച്ചുനല്‍കുന്നത് ഒരു മനുഷ്യജീവനായിരിക്കാം .
രക്തദാനം ജീവന്‍ദാനം
നമ്മളിളോരോര്‍ത്തര്‍ക്കും ഏത് നിമിഷവും രക്തദാതാക്കളുടെ സഹായം വേണ്ടിവരുമെന്ന് ഓര്‍മ്മയിരിക്കട്ടെ . നിങ്ങളുടെ രക്തം തിരിച്ചുനല്‍കുന്നത് ഒരു മനുഷ്യജീവനായിരിക്കാം .
രക്തദാനം ജീവന്‍ദാനം
ചെകുത്താനാണെലും മനസ്സ് ദൈവത്തിന്റെയാ.. :)
ReplyDeleteനീ മലയാള ബ്ലൊഗ് മാണിക്കമാടാ
ReplyDeleteആ ചോര കുടിക്കാനുള്ള മോഹം മനസ്സിലിരിക്കട്ടെ ..!!! വിശുദ്ധ ചെകുത്താനെ
ReplyDelete@ബ്ലാക്ക് മെമ്മറീസ് :)
ReplyDelete:)
ReplyDelete@Anonymous കാലമാടാ എന്നല്ലേ നല്ലത്
ReplyDeleteരക്തദാനം മഹാദാനം...
ReplyDelete