Nov 26, 2011

അയ്യപ്പന്റെയും മാളികപുറത്തമ്മയുടെയും കല്യാണം ഉടന്‍ നടത്തുക

ഋതുമതിയായാല്‍ പിന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക്‌ അനുവാദമില്ല . അയ്യപ്പന്‌ ഇഷ്ടമില്ല പോലും ....  താന്ത്രികരും മറ്റ് പൂജാരിമാരും ജ്യോത്സ്യന്മാരുമൊക്കെയാണ് ഇത് പറഞ്ഞത് , അയ്യപ്പന് സംസാരിക്കാനാവില്ലല്ലോ അതങ്ങ്  സഹിക്കാം ... ഇത് തെറ്റിച്ചാല്‍ ലോകം വരെ അവസാനിച്ചെന്നുവരാം . അങ്ങനെയിലിക്കുമ്പോഴാണ് ജയമാല എന്ന നടി ഞാന്‍ അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന് അവകാശവാദവുമായി എത്തിയത് , അത് സത്യമല്ലെന്നും അതിനു പിന്നിലെ കള്ളകളിള്‍ ഭഗാവാന്‍ തെളിയിച്ചതുമാണ് .

ശബരിമലയ്ക്കരുകില്‍ തന്നെയാണ്‌ മാളികപ്പുറത്തമ്മയുടെ ക്ഷേത്രം. മാളികപുറത്തമ്മ അയ്യപ്പ ഭഗവാനോട് തന്നെ കെട്ടുമോ എന്ന് ഒരു ഓഫര്‍ വച്ചുനീട്ടിയതാണ്  .എന്നാല്‍  മൂപ്പരത് നിരസ്സിച്ചത്രേ ..

അന്നത്തെ സാഹചര്യങ്ങളോ , വല്ല ലൈഗീക വിരക്തി പോലുള്ള രോഗങ്ങളോ മൂലം മൂപ്പരാ ഓഫര്‍ നിരസ്സിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതിലിപ്പൊ മൂപ്പര്‍ക്ക് കുറ്റബോധമുണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത് . കാരണം സാമിമാരും ആസാമിമാരും പൂജാരിമാരുമടങ്ങുന്ന വലിയൊരു നിരതന്നെ പെണ്ണുപിടിയും പീഡനവുമൊക്കെയായി കഴിയുന്നവരാണ് . ഇതും പോരാഞ്ഞ് വ്രതമെടുത്ത് മലയ്ക്കുപോവുന്ന വിവാഹിതരായവരുടെ കാര്യം നോക്കണം .. മാല എപ്പൊ അഴിച്ചെന്ന് ചോദിച്ചാമതി ,, പിന്നെ ബെഡ്രൂമീന്ന് പുറത്തുവരില്ല ,, അയ്യപ്പന്പിന്നെയെല്ലാമറിയാന്നാണല്ലോ വെപ്പ് !! അപ്പൊ മൂപ്പര്‍ക്കുമൊരാഗ്രഹമൊക്കെ കാണില്ലേ ,, അയ്യാളുമൊരാണല്ലേ അയാള്‍ക്കുമില്ലേ വികാരങ്ങള്‍ ... 



ഒരോവര്‍ഷവും കന്നി അയ്യപ്പന്‍മാര്‍  ശബരിമലയില്‍  തന്നെ വന്നു കാണാത്ത കാലത്തുമാത്രമെ നിന്നെ കല്യാണം കഴിക്കൂ എന്നാണ് അയ്യപ്പേട്ടനും മാളികപുറവും തമ്മിലെ എഗ്രിമെന്റ് . മാളികപ്പുറത്തമ്മ ഇന്നും കാത്തിരിക്കുന്നുകയാണത്രെ.... സ്വാമി അയ്യപ്പന്‍ തന്നെ കെട്ടുന്നതും കാത്ത്‌.... ഓരോവര്‍ഷവും ഗവര്‍മെന്റും ദേവസംബോര്‍ഡും ചേര്‍ന്ന് ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതിയ പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടുമിരിക്കുന്നു . ഇവര്‍ക്കൊന്നും അയ്യപ്പന്റെ വിവാഹജീവതത്തെ കുറിച്ചൊരു ആശങ്കയുമില്ലേ ..

ഒന്നുമില്ലെങ്കിലും നിങ്ങളൊക്കെ ജീവിക്കുന്നത് മൂപ്പരുടെ പണകൊണ്ടല്ലേ ദേവസം ജീവനക്കാരേ ???
അതോ അയ്യപ്പനെ ദൈമായിട്ടല്ലേ നിങ്ങള് കാണുന്നത് ,, വെറും പ്രതിമയായിട്ടാണോ ?
?

അയ്യപ്പന് നെയ്യഭിഷേകം നടത്തിയതു കൊണ്ടോ മാളികപുറത്തമ്മയ്ക്ക് തേങ്ങായുടയ്ച്ചതുകൊണ്ടോ ആയില്ല ബുഹുമാനപ്പെട്ട ദേവസം ബോര്‍ഡ് അംഗങ്ങളേ . ശബരിമലയിലേക്കുള്ള ഭക്തരെ ഒരു വര്‍ഷത്തേക്ക് തടഞ്ഞുവയ്ക്കുക (ഒരു പ്രശ്നംവെച്ച ശേഷം ,, അയ്യപ്പന് റെസ്റ്റ് വേണം എന്ന് മൂപ്പര് പറഞ്ഞെന്ന് ഒരു കാരണം പറഞ്ഞാല്‍മതി) എന്നിട്ട് അവരു രണ്ടുപേരുടെയും കല്യാണം നടത്തി സന്നിധാനത്തുതന്നെ താമസിപ്പിക്കുക . 

25 comments:

  1. അയ്യപ്പാ !! രക്ഷിക്കണേ ...

    ReplyDelete
  2. വീട്ടിലെ ഏക വരുമാനസ്രോതസായ ചെക്കനേയോ പെണ്ണിനേയോ വീട്ടുകാർ കുറേക്കാലം കല്യാണം കഴിപ്പിക്കാതെ നിർത്താറില്ലേ, കെട്ടിയാൽ വരുമാനം ഇല്ലാതാകും എന്ന പേടി മൂലം. (ഗൾഫുകാരുടെ കാര്യത്തിൽ ഇത് വളരേയെളുപ്പം).
    ഇതും അങ്ങിനെ കണ്ടാൽ മതി ചെകുത്താനേ…. അയ്യപ്പൻ പണം കൊണ്ടുവരുന്നതല്ലേ, ചുമ്മാ പെണ്ണുകെട്ടിച്ച് എന്തിന് അതില്ലാതാക്കണം?
    പൊതുവെ അയ്യപ്പനും ചോക്ലേറ്റ് സൂപ്പർ സ്റ്റാറും ഏതാണ്ട് ഒരേ ദു:ഖം പങ്കുവെയ്ക്കുന്നവരാ. കെട്ടിപ്പോയാൽ ആരാധകരുടെ നിലപാട് മാറിക്കളയും.

    ReplyDelete
  3. ചെകൂ അയ്യപ്പന്റെ നെയ്യപ്പം തിന്നുനുണ്ടല്ലേ

    ReplyDelete
  4. @ഷാജു അത്താണിക്കല്‍ | ഈയിടയായി ഫയങ്കര ഭക്തി ഷാജൂ ...

    ReplyDelete
  5. ചെകൂ അതീ പോസ്റ്റ് കണ്ടപ്പോള്‍ മനസ്സിലായീ

    ReplyDelete
  6. ഒരു വർഷം അയ്യപ്പൻ റെസ്റ്റെടുക്കാൻ തീരുമാനിച്ചാൽ പുകയുന്നത് ആരുടെയൊക്കെ ജീവിതമാണന്നു ചെകുത്താനു വല്ലപിടിയുമുണ്ടോ..?
    സർക്കാരു മുതൽ തന്ത്രികൾ തൊട്ടു ചെറുകിട കച്ചവടക്കാരുവരേയും,ട്രാസ്പോർട്ട് കോർപ്പറെഷൻ വരെ പൂട്ടികെട്ടും.

    ReplyDelete
  7. അയ്യപ്പനെയും ചെകുത്താന്‍ ബാധിച്ചോ?

    ReplyDelete
  8. അയ്യപ്പേട്ടന്റെ കാര്യം പറഞ്ഞിട്ടെങ്കിലും.സ്വന്തം കാര്യത്തിൽ വീട്ടുകാരുടെ ശ്രദ്ധ തിരിപ്പിച്ചതാണോ..ഗെഡി ?

    ReplyDelete
  9. @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. അയ്യോ !! ഇവിടെ ഒറ്റയ്ക്ക് ജീവിക്കാന്‍ വഴിയില്ല
    പിന്നെയാ കല്യാണം ...

    ReplyDelete
  10. ചെകുത്താനേ.......പൊന്‍മുട്ടയിടുന്ന താറാവിനെ അറുത്ത് കറിവയ്ക്കണോ...? അയ്യപ്പന്‍ രക്ഷിക്കട്ടെ....

    ReplyDelete
  11. വയസ്സറിയിച്ച പെണ്ണിലൂടെ കൈമാറി വരുന്ന പണം സ്വീകരിക്കാന്‍ അയ്യപ്പനെന്താ തീണ്ടിക്കൂടായ്മയില്ലാത്തത്? പെണ്ണ് തൊട്ടശുദ്ധമാക്കാത്ത പണം വേണമെന്നാരെങ്കിലും പറഞ്ഞാല്‍ റിസര്‍വ്വ് ബാങ്ക് ഒരു ബ്രാഞ്ച് അയ്യപ്പ സന്നിധിയിലും തുറക്കേണ്ടി വരും.

    ഓ, അതിനയ്യപ്പനല്ലല്ലോ വാങ്ങുന്നത്, പിന്നെ അയ്യപ്പന് മിണ്ടാനാവൂല്ലല്ലോ

    അയ്യപ്പാ !! രക്ഷിക്കണേ ...
    (എന്നൊന്നും വിളിച്ചിട്ട് കാര്യമില്ല, ചെകുത്താന്റെ കാര്യം പോക്കാ :))))))))))))))))))

    ReplyDelete
  12. ഈ റിപ്ലൈ ബട്ടണ്‍ എങ്ങനെയാ ചെകൂ ആഡ് ചെയ്യുന്നേ????

    ReplyDelete
  13. ഇവിടെ ഒറ്റയ്ക്ക് ജീവിക്കാന്‍ വഴിയില്ല
    പിന്നെയാ കല്യാണം .

    :)

    ReplyDelete
  14. @ഉമേഷ്‌ പിലിക്കോട് യോ അങ്ങനെ പറയല്ലേ പ്ലിസ്

    ReplyDelete
  15. @നിശാസുരഭി | വിവരങ്ങള്‍ മെയിലായി അയച്ചു തരാം

    ReplyDelete
  16. എന്നിട്ട് വേണം ഒള്ള വരുമാനം കൂടി കളയാന്‍

    ReplyDelete
  17. അയ്യപ്പ തിന്തകതോം.... ദ്വേവസ തിന്തകതൊം....

    ReplyDelete
  18. Anonymous08:16

    താന്‍ അതിര് കിടക്കുന്നു കേട്ടോടോ..........ദിസ്‌ ഈസ്‌ യൌര്‍ ലാസ്റ്റ്‌ ആന്‍ഡ്‌
    ഫൈനല്‍ വാണിംഗ്....പ്ലീസ് സ്റ്റോപ്പ്‌ ദിസ്‌ ടൈപ്പ് ഓഫ് ചീപ് വര്‍ക്ക്‌സ്സ്

    ReplyDelete
  19. i pity u......hav u got the guts to say a few words ABOUT MOHAMMED AND AYESHA...THE FAKE PROPHET AND PERVERT.....U DON'T ...U PISS IN UR PANTS.....ALSO DISCOVERY CHANNEL HAS COME UP WITH EVIDENCE ON HOW CHRISTIANITY WAS INVENTED BY JUDAS NOT JESUS CHRIST...JUST GOOGLE IT....JUST BECOZ HINDUS R INNOCENT, OPEN MINDED AND UNORGANIZED.......U ARE DOING THIS...WELL WE DON'T CARE ......I CHALLENGE U WRITE SOMETHING ON MOHAMMED AND AYESHA....72 VIRGINS....ETC.....COME ON COWARD!!!!!

    ReplyDelete
  20. @roshan Bin Laden sleeps with 72 virgins tonight ?? ങും ഇതൊന്ന് വായിച്ചോ ഇതും മ്മളേഴുതിയത് തന്നെ

    ReplyDelete

അഭിപ്രായം വേണമെന്നില്ല