Jan 4, 2011

ഭക്തമാരെ കൊല്ലുന്ന അയ്യപ്പദൈവം (മണ്ഡലകാല സ്പെഷ്യല്‍ പോസ്റ്റ് )


ശബരിമലയില്‍ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കെട്ടിയ വടം പൊട്ടി 20പേര്‍ക്ക് പരിക്ക് . ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്. തിരക്ക് മൂലം വടം പൊട്ടിയതോടെ സമീപത്തുണ്ടായിരുന്നവര്‍ നിയന്ത്രണം വിട്ട് വീഴുകയാണുണ്ടായത്.  തിരക്കു നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നുള്ള പരാതിപോലും പരാതി. ഇത്രയും ശക്തനായ ദൈവം അയപ്പനുള്ളപ്പോള്‍ കോപ്പിയടിച്ചും ഫോണിലൂടെ ഉത്തരം കേട്ടെഴുതിയും ജോലിവാങ്ങിയ നിസാരക്കാരായ കേരളാ പോലീസിനെന്ത് ചെയ്യാനാവും , ഇനി എന്തെങ്കിലുമൊക്കെ ചെയ്യുന്നെങ്കിലതിനൊരു പരിധിയൊക്കെ ഇല്ലടേയ് !!

ശബരിമലയില്‍ ഒരു വര്‍ഷം 5,00,00,000 ക്കു മുകളില്‍ തീര്‍ഥാടകര്‍ എത്തുന്നുവെന്ന് പറയുന്നു. കേവലം 20  ഭക്തരെ സംരക്ഷിക്കാന്‍ കഴിയാത്ത അയ്യപ്പന്‍ ഈ അഞ്ചു കോടി ഭക്തരെ എങ്ങിനെ സംരക്ഷിക്കുമെന്നാണ് എനിക്ക് മനസിലാവാത്തത് . ഇതൊന്നുമാത്രമാണോ , മണ്ഡലകാലം തുടങ്ങിയാപ്പിനെ ശബരിമലയില്‍ എത്രയെത്ര അപകടങ്ങള്‍ , അപകടമരണങ്ങള്‍ ഇതൊന്നും നീ അറിയുന്നിലേ അയ്യപ്പാ ..



മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു  തപ്പും കൊട്ടി , കൊട്ടും കെട്ടി ,വ്യതമെടുത്ത്  കെട്ടു ഉറക്കം തൂങ്ങി വണ്ടി ഓടിച്ചു അങ്ങോട്ട്  വരുന്ന ഭക്തമാരെ രക്ഷിക്കന്‍ കഴിയാത്തൊരു അപ്പനാണോ , നീ അയ്യപ്പാ ... പാവം ഭക്തന്മാരുടെ കാശില്‍ നിന്ന് വാങ്ങിയ നെയ്യൊഴിച്ച തേങ്ങയു , കര്‍പ്പൂരവും പഴവുമെല്ലാം , പണവുമെല്ലാം  വാരിക്കൂട്ടി , ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന **** ആവരുത് അയ്യപ്പാ ജെസ്റ്റ് റിമമ്പര്‍ ദാറ്റ് ... 


ശാമിയേയ് ശരണമയ്യ്യ്യപ്പ ... 

15 comments:

  1. if you are getting peace by abusing some one's belief ... go ahead...

    ReplyDelete
  2. Anonymous07:07

    പാവങ്ങള്‍

    ReplyDelete
  3. superb my friend superb,കുറിക്കു കൊള്ളുന്ന വിമര്സനം. ആക്ഷേപഹാസ്യം എന്നാല്‍ ഈ ലൈന്‍ ആണ് നല്ലത്. കൊള്ളേണ്ടവര്‍ക്ക് കൊള്ളുകയും ചെയ്യും, നമ്മുടെ കടിയും മാറും. ഞാനും കുറെ നോക്കിയതാ, ഇവിടെ കൂടി ഒന്ന് വിസിറ്റണേ http://pathrakkaaran.blogspot.com/2010/11/blog-post_25.html

    ReplyDelete
  4. ചെകുത്താനെ വെറുതെ എന്തിനാ മതങ്ങളെ തൊട്ടു കളിക്കുന്നത്

    ReplyDelete
  5. @Jithin
    @പത്രക്കാരന്‍

    നന്ദി

    ReplyDelete
  6. @പഞ്ചാരക്കുട്ടന്‍
    ബ്ലോഗിലെന്നല്ലാ എവിടെയും തൊട്ടാല്‍ പൊള്ളുന്ന ഒന്നാണിതെന്ന് അറിയാം
    പക്ഷേ കണ്ടിട്ട് സഹിക്കുന്നില്ല അതാ !!

    ReplyDelete
  7. Siva20:48

    Super :)

    ReplyDelete
  8. ശശി കുതിരവട്ടം20:56

    ഇതെന്താ ഈ ബ്ലോഗ് ഇങ്ങനെ !!
    എന്തായാലും ഈ സ്റ്റൈല് കൊള്ളാം ചെകുത്താനേ

    ReplyDelete
  9. biju07:42

    മണ്ഡലകാല സ്പെഷ്യല്‍ പോസ്റ്റ് super

    ReplyDelete
  10. Anonymous10:47

    ഈ അപകടത്തിന്‍ ഒരാള മരിച്ചു , എന്നിട്ടും സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല

    ReplyDelete
  11. @Anonymous സര്‍ക്കാറിനൊക്കൊണ്ടായിലെങ്കിലും ഭക്തരെ രക്ഷിക്കുന്നതില്‍ അയ്യപ്പന് ഒരു ഉത്തരവാദിത്വമൊക്കെയില്ലടേയ്

    ReplyDelete
  12. Anonymous17:27

    പറയേണ്ടത് പറഞ്ഞു...
    എങ്കിലും മത വികാരം വ്രണപ്പെടുതാതിരുന്നൂടെ ?

    ReplyDelete
  13. ആര് എന്ത് പറഞ്ഞാലും വിശ്വാസികള്‍ കൂടി കൂടി വരും.. ഈ യുക്തിവാദികള്‍ എന്തൊക്കെ പറഞ്ഞു.. മകരവിളക്ക്‌ തട്ടിപ്പ് ആണെന്ന്, സായി ബാബാ പറ്റിക്കുകയാനെന്നു, ഇടമറുകിനെ കൊല്ലും എന്ന് വെല്ലു വിളിച്ചു ലൈവ് ആയി tv യില്‍ വന്നു മന്ത്രവാദി ഇളിഭ്യനായി. എന്നിട്ടും മന്ത്രവാദിക്ക് ഇപ്പോഴും തിരക്ക് തന്നെയായിരിക്കും. വിശ്വാസികള്‍ എന്തൊക്കെ പറഞ്ഞാലും കാണിച്ചു കൊടുത്താലും കാര്യമില്ല.. ഗവണ്മെന്റിനു ഒന്ന് ചെയ്യാം. ഇതെല്ലാം പരമാവധി പ്രോത്സാഹിപ്പിക്കുക. ശബരിമല കേരളത്തിന്റെ ഒരു ഭാഗ്യമാണ്. അവിടെ എയര്‍പോര്‍ട്ട്, സ്റ്റാര്‍ ഹോടലുകള്‍ എല്ലാം ഉണ്ടാക്കി എല്ലാ സൌകര്യവും ഒരുക്കി കൊടുക്കുക സൗദി അറേബ്യ ചെയ്യുന്നത് പോലെ. നികുതി പിരിച്ചെടുക്കാന്‍ എന്ത് പാടാണ്. ഇങ്ങനെ ആളുകള്‍ തരുന്ന പൈസ രോടുണ്ടാക്കാനും, പാവങ്ങളുടെ പുനരധിവാസത്തിനും എല്ലാം ഉപയോഗിച്ച് കൂടെ? സ്വാമിമാരെയും അമ്മമാരെയും എല്ലാം പ്രോത്സാഹിപ്പിച്ചു ചില നിബന്ധനകള്‍ ഒക്കെ വെച്ച് tax ഇടുക.. കേരളം സമ്പല്‍ സമ്രിധമാകും. ആര്‍കും ഒരു പ്രശ്നവുമില്ല. വിശ്വാസികളും ഹാപിയവും.

    ReplyDelete
  14. Anonymous08:08

    താന്‍ ഇനി ഇതുപോല്ലുള്ള ബ്ലോഗ്‌കുകള്‍ ഇടരുത്‌......ഇത്
    ഞങ്ങളുടെ മതവികാരത്തെ അപമാനിക്കല്‍ ആണ്

    ReplyDelete

അഭിപ്രായം വേണമെന്നില്ല