സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയില്‍ ഒരു മഹാത്ഭുതമായി / എന്ന്‍ നിങ്ങളിൽ ചിലർ പറയും ഒരു മൈരുമല്ലെന്ന് ഞാന്‍ പറയും എന്തൊക്കെയായാലും അങ്ങേരു എന്തൊക്കെയോ ആണെന്ന് തെളിയിച്ചു .. അത് സമ്മതിക്കാതെ വഴിയില്ല . അത് സമ്മതിഛില്ലെൻകിൽ നിങ്ങളെന്നെ പറയുന്നതുമുഴുവൻ ഞാൻ കേൾക്കണം . സിനിമാ സമരം നടക്കുമ്പോഴും , മുല്ലപ്പെരിയാറ് അവിട് പൊട്ടിതകരാൻ നില്ക്കുമ്പോഴ്ഹും സോഷ്യല്മീഡിയയും(ഞാനും പെടും) മാധ്യമങ്ങളും ഏവരും ചര്‍ച്ച ചെയ്യുന്നത് സന്തോഷിനെപ്പറ്റി മാത്രം.
എന്നാൽ ആരാധകരെയും വിമർശകരെയും ഒരുപോലെ ഞെട്ടിച് \ സന്തോഷിപ്പിഛ് അങ്ങേരു പുതിയൊരു പ്രസ്താവനയിറക്കിയിരിക്കുകയാണു.
ചെന്നൈയിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ ഒരു മലയാള സിനിമ മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളൂ, അത് ‘കൃഷ്ണനും രാധയു’മാണ് തമിഴും മലയാളവും രണ്ടും തമിഴ് നാട്ടിലെ തിയേറ്ററുകളിലെത്തി . ഇങ്ങനെയൊക്കെയുള്ളപ്പൊ അങ്ങേരു എന്തിനാണു ഇതുപോലൊരു തിരുമാനമെടുത്തത് , ഇനി ആരെൻകിലും വധഭീഷണി നല്ക്കി പേടിപ്പിചോ ,,,,
ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന്‍ കഥയെഴുതുകയാണ് എന്നീ രണ്ടു സിനിമകള്‍ സന്തോഷ് ഉടന്‍ ചെയ്യുന്നുണ്ട്. അതിനുശേഷം സിനിമാജീവിതം അവസാനിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സന്തോഷ് പറയുന്നു. അല്ല അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ല നിങ്ങളൊക്കെ ആ മനുഷ്യനെ അത്രയ്ക്ക് വിഷമിപ്പിച്ചിട്ടുണ്ട് എന്നുവേണം പറയാന്‍
കമന്റുകള്‍ :
അയ്യോ ചേട്ടാ പോവല്ലേ പ്ലിസ് ചേട്ടാ പോവല്ലേ ....
പോടാ &^%$* രാ നീയൊക്കെ അഭിനയിഛിട്ടും ഒരു കാര്യോം ഇല്ല ...
മാങ്ങാ തൊലി ... മുല്ലപ്പെരിയാറ് തകരുമൊ നമ്മള്‍ക്കെന്തെലും പറ്റുമൊ എന്ന് ആശങ്കപ്പെട്ടിരിക്കുംബൊഴാണു അവന്റെ *&^$$# ലെ പോസ്റ്റ് ....
അപ്പൊ എല്ലാം പറഞ്ഞപോലെ ... രാത്രി .. ശുഭ രാത്രി ....

"തനിക്ക് സിനിമ വലിയ ക്രേസ് ഒന്നുമല്ലെന്ന് സന്തോഷ് പറയുന്നു. “സിനിമയോട് കുട്ടിക്കാലം മുതലേ ഇഷ്‌ടമായിരുന്നു. എന്നു കരുതി സിനിമ അത്ര വലിയ ക്രേസ് ഒന്നുമല്ല. നാളെ ഇതിലും വലിയ മറ്റൊരു താത്‌പര്യം ഉണ്ടായാല്‍ ഞാന്‍ അതിന് പിന്നാലെ പോവും.” -പുതിയ അഭിമുഖത്തിലാണു സന്തോഷ് തന്റെ നയം വ്യക്തമാക്കുന്നു.
ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന്‍ കഥയെഴുതുകയാണ് എന്നീ രണ്ടു സിനിമകള്‍ സന്തോഷ് ഉടന്‍ ചെയ്യുന്നുണ്ട്. അതിനുശേഷം സിനിമാജീവിതം അവസാനിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സന്തോഷ് പറയുന്നു. അല്ല അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ല നിങ്ങളൊക്കെ ആ മനുഷ്യനെ അത്രയ്ക്ക് വിഷമിപ്പിച്ചിട്ടുണ്ട് എന്നുവേണം പറയാന്‍
“ഈ സിനിമാ മേഖലയോട് എനിക്ക് ഓവര്‍ ക്രേസില്ല. വേണ്ടി വന്നാല്‍ ഒരു വ്യക്‌തിക്ക് തനിച്ച് ചെയ്യാവുന്ന കാര്യമേയുള്ളു എന്നു മനസിലാക്കി അത് തെളിയിക്കാനുള്ള ശ്രമമായിരുന്നു. അതിലായിരുന്നു എന്‍റെ ത്രില്‍. അടുത്ത രണ്ടു പടത്തോടെ അത് നഷ്‌ടമായെന്നും വരാം.”
സന്തോഷ് പറയുന്നു. അതായത് മിക്കവാറും ഈ പരിപാടി നിർത്തിയെന്നു വരാം എന്നു ചുരുക്കം ... അല്ല ചീഞ്ഞമുട്ട കൊണ്ടൊക്കെയല്ലേ എറിയുന്നത് നിര്‍ത്തിയില്ലെന്കിലെ അത്ഭുതമുള്ളൂ
കമന്റുകള്‍ :
അയ്യോ ചേട്ടാ പോവല്ലേ പ്ലിസ് ചേട്ടാ പോവല്ലേ ....
പോടാ &^%$* രാ നീയൊക്കെ അഭിനയിഛിട്ടും ഒരു കാര്യോം ഇല്ല ...
മാങ്ങാ തൊലി ... മുല്ലപ്പെരിയാറ് തകരുമൊ നമ്മള്‍ക്കെന്തെലും പറ്റുമൊ എന്ന് ആശങ്കപ്പെട്ടിരിക്കുംബൊഴാണു അവന്റെ *&^$$# ലെ പോസ്റ്റ് ....
അപ്പൊ എല്ലാം പറഞ്ഞപോലെ ... രാത്രി .. ശുഭ രാത്രി ....
അയ്യോ ചേട്ടാ പോവല്ലേ പ്ലിസ് ചേട്ടാ പോവല്ലേ ....
ReplyDeleteമുലപ്പെരിയാറ് ഇന്നുമിന്നലേം വീര്‍ത്തുകെട്ടി നില്‍ക്കാന്‍ തുടങ്ങിയതല്‍ലല്ലോ നാളുകുറേയായില്ലേ? ഇനിയിപ്പം പുതിയതൊന്ന് മലയാളി കെട്ടിപ്പൊക്കിയാല്‍ തന്നെ അതായിരിക്കും പഴയതിനേക്കാള്‍ വലിയ ഭീഷണി. അഴിമതിയുടെ ഒരു തീട്ടക്കുഴിയാണ് മുല്ലപ്പെരിയാര്‍ ന്യൂ ഡാം പ്രൊജക്റ്റ് കാഴ്ച വയ്ക്കുക. അതില്‍ ഉരുണ്ടു പുളക്കാന്‍ മുരണ്ടും മുക്രയിട്ടും നടക്കുകയാണ് കേരള രാഷ്ട്രീയപ്പന്നികള്‍.
ReplyDeleteചെകുത്താന്റെ പോസ്റ്റിലെ കമന്റുകളെന്ന ഭാഗം ശരിയ്ക്കും ബോധിച്ചു.
ReplyDeleteഹ ഹ്ഹാ........
നന്നായിട്ടുണ്ട് ...വിട്ണ്ടും വരാം ...എന്‍റെ ബ്ലോഗിലേക്കും സ്വാഗതം
ReplyDeleteസഗീത അസ്വതകര്‍ക്ക് വേണ്ടിയാണ് ഈ ബ്ലോഗ് താല്പര്യമുള്ളവര്‍ക്ക് വരം
http://worldmusiccollections.blogspot.com/