Apr 23, 2011

പ്രശ്നം എന്റോസള്ഫാല്ല , അവന്മാര്‍ക്കാണ് (നിരോധിക്കരുത്)

വര്‍ഷങ്ങളായി എന്റോ സള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി നമ്മുടെ സഹജീവികളെ നിരന്തരം നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നൊക്കെ വായിക്കാന്‍ തുടങ്ങിയിട്ട് കുറേകാലമായി ! സത്യത്തില്‍  എന്താ ഈ എന്റോ സള്ഫാന്‍  എന്തിനാ അത്  നിരോധിയ്ക്കുന്നതു ആര്‍ക്കും ഒന്നും അറിയില്ല ... പിന്നെ എന്തെങ്കിലുമൊന്ന് കിട്ടിയാമതി കുറേ ക്ണാപ്പന്മാര്  ബാന്‍ ബാന്‍ എന്നും പറഞ്ഞ് അലറിക്കൊണ്ട് ഇറങ്ങിക്കോളും . അതേറ്റു പിടിക്കാനായിട്ട് കുറേ ഫ്ലോഗര്‍മാരും ...
പേപ്പറിലൊക്കെ കണ്ടത് വച്ച് നോക്കുമ്പോള്‍ ഇതൊക്കെയല്ലേ പ്രശ്നങ്ങള്‍ ,

  1. എന്റോ സള്ഫാന് നിരോധിക്കുക ....  
  2. ദുരിതബാധിതരുടെ കണ്ണൂനീര് ....
  3. ദുരിതബാധിതര്‍ക്ക് പുന:രധിവാസ സൌകര്യം ..... 
  4. ആരോ പഠനം നടത്താന്‍ വരുന്നു ....
  5. പിന്നേം ആരോ പഠനം നടത്താന്‍ വരുന്നു ....
  6. എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല: ശരത് പവാര്‍ .... 
ഇത്രയൊക്കെ അല്ലേ പ്രശ്നങ്ങള്‍ ...

ചെടികളുടെ ജീവന്‍ നില നിര്‍ത്താന്‍ ഉണ്ടാക്കിയ ഈ ദിവ്യ ഔഷധം ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ എന്ത് മുന്‍കരുതലാണ് എടുത്തത് .

  1. വായയും മൂക്കും ഫ്ലാസ്ക്ക് എന്ന സാധനം ഉപയോഗിച്ച് അടച്ചോ ???
  2. വായയും മൂക്കും കട്ടിയുളള കോട്ടന്‍ തുണി ഉപയോഗിച്ചെങ്കിലും മൂടിക്കെട്ടിയോ ???
  3. സമീപത്തെ കിണറുകളില്‍ കട്ടിയുള്ള ഇരുമ്പ് വല ഉപയോഗിച്ച് അടച്ചോ ????
  4. 343-373 % / 158-212 % എന്ന അളവിലാണോ തളിക്കാനുള്ള മിശ്രതം തയ്യാറാക്കിയത് ???
  5. ഈ മരുന്ന് കുപ്പി തണുപ്പിക്കാന്‍ ബ്രിഡ്ജിലാണോ സൂക്ഷിച്ചത് ??? 
  6. അതൊക്കെ പോട്ടെ മരുന്ന് ഉപയോഗിക്കുന്നവര്‍ അറ്റ്ലീസ്റ്റ് 2 ഫ്ലാറ്റിലെ കുട്ടികളെ കഴുകിച്ച് പരിശോധിച്ച 99.9% കീടാണികളെയും  കൊല്ലുന്ന ആ സോപ്പ് ചെമന്ന ഉപയോഗിച്ചാണോ കൈ കഴുകുന്നത് ???

എനിക്കറിയാം അല്ല എന്നായിരിക്കും ഉത്തരം !! 
അതുതന്നെ പ്രശ്നം
ഉപയോഗമല്ല ...ഉപയോഗിക്കുന്നവനാണ് പ്രശ്നം ...
ആ സാധനം നിരോധിക്കെണ്ട ...
ഹല്ല പിന്നെ 

14 comments:

  1. പോടപ്പാ
    കൊച്ച് മരിക്കാന്‍ കിടക്കുമ്പൊ അപ്പിയിട്ടത് കഴുകാന്‍ നടക്കുന്നു.

    അപ്പുറത്തെ വീട്ടിലെ തള്ളക്ക് ആസ്മ വന്നത് മൂക്കിലെ ദ്വാരത്തിന്റെ വ്യസം കുറഞ്ഞതാണപ്പാ. വെര്‍ണിയറും കൊണ്ട് പഠിക്കാന്‍, അളക്കാന്‍ നടക്കുവാല്ലേ???

    ReplyDelete
  2. ഹയ്യോ വയ്യായേ..

    ReplyDelete
  3. @ചാർ‌വാകൻ‌ @Sameer Thikkodi പറഞ്ഞിലാന്ന് വേണ്ട,,,
    തമാശായൊന്നുമല്ല
    ഞാന്‍ ഒടുക്കത്തെ സീരിയസാണ്
    ഹല്ല പിന്നെ !!

    ReplyDelete
  4. Anonymous21:55

    ഹി !!! ഹി !! ഹി !! എന്ന് സാറ് ചിരിച്ചതാണോ ???

    ReplyDelete
  5. സീരിയസ്സായിട്ട് ഏതു വാര്‍ഡിലാ ചെകുത്താനേ ?

    ReplyDelete
  6. Anonymous22:10

    ഈ സാധനം വിഷമല്ലെന്ന് പണ്ടേ ബൂലോകത്തിന് തുറന്ന് കാണിച്ച അഞ്ചരയ്ക്കുള്ള വണ്ടിയില്‍ വന്ന സുകുവേട്ടനാണ് ഈ പോസ്റ്റിനു പിന്നില്‍ നിഷേധികാന്‍ ആവുമോ ചെകുത്താനേ

    ReplyDelete
  7. Anonymous22:10

    ഈ സാധനം വിഷമല്ലെന്ന് പണ്ടേ ബൂലോകത്തിന് തുറന്ന് കാണിച്ച അഞ്ചരയ്ക്കുള്ള വണ്ടിയില്‍ വന്ന സുകുവേട്ടനാണ് ഈ പോസ്റ്റിനു പിന്നില്‍ നിഷേധികാന്‍ ആവുമോ ചെകുത്താനേ

    ReplyDelete
  8. *&%6^ ആരാ മനസ്സിലായില്ല ??

    ReplyDelete
  9. appo kuzhappam illa
    alle?keralathil maathram
    enthe kuzhappam?

    ReplyDelete
  10. ചെകുത്താന്റെ ഈ പോസ്റ്റ്‌ പ്രതികരണം ആവശ്യപ്പെടുന്നില്ല

    കാസറഗോഡ് നിന്നും നിങ്ങളുടെ പ്രതിനിധി ഉമേഷ്‌

    ReplyDelete
  11. sarath pawarinte veetile chayayil ozhichu koduthitt namukk padanam nadatham.allel chekuthante choril perattiyalo?phalam enthayalum pothujanathinu swekaryamayathakum:):)

    ReplyDelete
  12. Anonymous17:58

    Chekuthan is right:- these kind of Highly dangerous Pesticides must be used with carefully and must follow the usage instructions from the Manufacturer.

    We Keralites are always against everything,that is a very big true!!!!!!!!!!!!!

    Tamil Nadu also using the same chemical and other States are also using the same.

    My question is, Why they are not against Endosulfan??????? any idea????

    It is important that the peoples who are from Kasargod are suffering but we need to determine the original reason.So more detailed studies are required,during that time we need to stop the usage of endosulfan temporarily.

    ReplyDelete

അഭിപ്രായം വേണമെന്നില്ല