സംസ്ഥാനത്ത് വീണ്ടും ലൌ ജിഹാദ്. ഇത്തവണ ലൌ ജിഹാദ് വിവാദം കുറച്ച് പുതുമയാര്‍ന്നതാണ് , ഇത്തവണ വിവാദത്തില്‍പ്പെട്ടിരിക്കുന്നത് എട്ട് മലയാളികളായ സിനിമാ നടികളാണ് എന്നാല്‍ ഇതിനെതിരെ ഈ നിമിഷം വരെ താരസംഘടനയായ അമ്മയോ , നടിമാരുടെ അമ്മമ്മാരോ ആരും തന്നെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല ...
ഏതോ ഒരു പ്രിയങ്കയുടെ മെയില്‍ ഫോര്‍വേഡില്‍ നിന്ന് കിട്ടിയത് |
ചെകുത്താനെ എന്താ ഇത് കഥ !
ReplyDeleteപറ്റിച്ചല്ലേ !!!
ReplyDeleteഎവിടെ നിന്നൊപ്പിക്കുന്നു അണ്ണാ ഇതൊക്കെ !!!
ReplyDeleteha ha.. :-D super
ReplyDelete:)
ReplyDeleteഎനിക്കു വയ്യ, എണ്റ്റെ ചെകുത്താനേ, എന്നെയങ്ങ് കൊല്ല്!
ReplyDeleteപോസ്റ്റിനൊരു ഗുമ്മിലിലെങ്കിലെന്താ
ReplyDeleteതമാശയ്ക്ക് ഒരു കുറവുമില്ല ട്ടാ
ചിരിക്കാനുള്ള വകയൊക്കെയുണ്ട് ട്ടാ
ഗഡീ .. നീ കലക്ക്ണ് ണ്ട് ട്ടാ
ചിരിപ്പിക്കല്ലേ !! Tittle kandappo veare entho ennu karuthi
ReplyDeleteഇത് കലക്കി.....
ReplyDeleteഇത് പണ്ടൊരിക്കൽ മൈൽ ആയി വന്നിരുന്നു.. അതു കൊണ്ട് ഇങ്ങനെയൊരു ഉപയോഗമുണ്ടെന്നു മനസ്സിലായില്ല ... പോസ്റ്റു വരുന്ന വഴിയേ!!!!!!!!!!! എതായാലും ഇതൊന്നും പണ്ടത്തെ ഇല്ലാ വചനം പറഞ്ഞു നടന്നവർ കാണണ്ട അവർ ഇതിന്റെ ഉറവിടം തേടി പോകും ...
ReplyDeleteഹ ഹ അപ്പൊ ഇതാണ് ചെകുത്താന്റെ പണി അല്ലേ?
ReplyDeleteനന്നായിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും ലൌ ജിഹാദ് എന്നൊക്കെ കേട്ടപ്പൊ ഞാന്‍ കരുതി വല്ല വിവാദപ്രശ്നവുമായിരിക്കുമെന്ന് ഇതിപ്പൊ ഇങ്ങനെ പറ്റിക്കുമെന്ന് സ്വപ്നത്തീപോലും കരുതിയില്ല !!
ReplyDeleteഉറവിടം തേടി (തണല്‍) പോയി കഴിഞ്ഞല്ലോ !!! എന്തായാലും നന്നായി ചെകുത്താന്
ReplyDelete@ഉമ്മു അമ്മാര്‍ പണ്ട് ദുബായില്‍ ചിലചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു 8 വയസുകാരി പെണ്‍കുട്ടിയെ കൊന്ന് മ്യതശരീരം ഭക്ഷിച്ച ഒരു മെയില്‍ തിരയുമ്പോഴാണ് ഈ പഴയ മെയില്‍ ഫോര്‍വേഡ് അപ്പൊ എടുത്തിട്ടു കിട്ടിയത് .. എന്തായാലും നന്ദി ഓര്‍മ്മപെടുത്തിയതിന് .. താഴെ അതും കൂടി എഴുതി വച്ചു !!!
ReplyDelete@ഇസ്മായില്‍ കുറുമ്പടി (തണല്‍) ഇസ്മയിലെ എനിക്കു ഇതുമെയില് ഫോര്‍വേഡായാണ് കിട്ടീത് ..
ReplyDeleteപിന്നെ എന്റെ പണി ഇതല്ല !
കട്ട് പോസ്റ്റി ബ്ലോഗ് പുലിയാവണമെന്നുമില്ല ..
ലുട്ടാപ്പി പറഞ്ഞപ്പോഴാ അറിയുന്നത് ഇത് ഇത്ര വിവാദമായീന്ന് !!
ഒന്ന് ക്ഷമീര് എന്റെ അണ്ണാ !!
ഈ പക്ഷിയെന്തിനാ ഇങ്ങനെ പറത്തിവിട്ടിരിക്കുന്നത് .
ReplyDeleteകൂട്ടിലിട്ടൂടേ ചെകുത്താനേ
നിന്നെ വൈക്കാതെ കുപ്പിയിലോ, ആണിയിലോ ആവാഹിക്കേണ്ടി വരും!!!
ReplyDeleteഞെട്ടിച്ചു കളഞ്ഞു.... ;)
@ചെകുത്താന്
ReplyDelete'ചെകുത്താന്മാരോട്' ആരെങ്കിലും ക്ഷമിക്കുമോ?
(ഈ പോസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു.കട്ടതാണോ അല്ലെ എന്നൊന്നും ഞാന്‍ നോക്കിയില്ല. അതിനു ഒരു ആക്ഷേപഹാസ്യരൂപത്തില് കമന്റ് ഇട്ടു എന്ന് മാത്രം. 'ചെകുത്താന്മാര്ക്ക്' പിന്നെ എന്തും പറയാലോ)
നന്ദി വീണ്ടും വരാം
ആഹാ...ഇതെന്താ വിളിച്ചുവരുത്തി ആളെ പറ്റിക്കുന്നോ...? കിളിയിപ്പോ കമന്റ് ബോക്സില്‍ ഇതിനേയും കൂടി ഒപ്പം പോസ്റ്റ് ചെയ്യട്ടെ....
ReplyDeleteപറ്റിച്ചതാണല്ലേ?
ReplyDeleteഅന്‍വർ -പ്രിഥ്വിരാജ്,
ReplyDeleteഅലിഭായി- ലാലേട്ടൻ
ഇതൊക്കെ അപ്പോ റിവേഴ്സ് ലൌ ജിഹാദാകും അല്ലേ.ഡെവിൾ.
പ്രണയ ദിനത്തിന് മുമ്പേ പ്രണയ ചെകുത്താൻ കയറിയോ..ഭായ്
ReplyDeleteനന്നായി !
ReplyDeleteനന്നായി !
ReplyDeleteസാത്താനെ ദൂരെ പ്പോ ....................ഹഹഹ
ReplyDeletelove gihad is too dangerrrrrrrrrrrrrrrr!!!!!!!!!!!11
ReplyDeleteവീണ്ടും
ReplyDelete@[[::ധനകൃതി::]]
ReplyDeleteസാറെ സാറ് മെയില്‍ മുഴുവൻ എടുത്തിട്ടില്ലല്ലോ മുസ്ലിംകളെ കരിവാരി തേക്കുന്ന ഭാഗം മാത്രം കയറി ക്രോപ്പിയിരിക്കുകയാണല്ലോ>>>>>>>>>>>>>>>>>
ReplyDelete