പ്രണിക്കുന്നവര്‍ക്കും ,പ്രണയിച്ചവര്‍ക്കും , ഇനി പ്രണയിക്കാന്‍ പോവുന്നവര്‍ക്കും ഒരു പോലെ പ്രയങ്കരമായ പ്രണയദിനവും കേരളവും തമ്മിലൊരു ബന്ധമുണ്ട് . ആരും അഥികമാരും കടന്നു ചെല്ലാത്ത ആ പഴങ്കഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചത് ഹിമാലയത്തിലെ ൠഷിമാര്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന ચેકુથાન ડોગ ધેત્રે અપ્પાલે ડફેરે (വാലന്റെയിന്‍ മണിച്ചിത്രത്താഴിക പുരാണം ) എന്ന ഗ്രന്ഥത്തില്‍ നിന്നാണ് .
ഈ കഥ നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അന്ന് കേരളം ഈജിപ്തിന്റെ ഭാഗമായിരുന്നു പണ്ട് പണ്ട് ജിപ്തിനപ്പുറത്ത് മലേഷ്യായ്ക്കും സിങ്കപ്പൂറിനുമിടയില്‍ കേരളമെന്ന ഒരു കൊച്ചു ദ്വീപുണ്ടായിരുന്നു പണ്ട് അവിടെ ഒരു പഴയ പഴയ തറവാട്ട്മന നിലനിന്നിരുന്നു അവിടെ ഒരുകാലത്ത് ജോണ്‍ ഫെള്‍ണാഡ് തമ്പി എന്ന ക്രൂരനായ ഒരു
തമ്പ്രാന്റെതായിരുന്നു. അക്കാലത്തെ പ്രശസ്തയായ ഭരതനാട്യ നര്‍ത്തകി മിസിസ് പി .കെ നാഗവല്ലിയെ ഇയാള്‍ ഇവിടെ തടവിലാക്കി
ഇവിടേയ്ക്ക് പാരമ്പര്യ ചിന്താഗതിയുള്ള അമ്മാവന്റെ (നെടുമുടി വേണുവിനെ പോലിരിക്കും) വാക്കിനെ അവഗണിച്ച് യുവ ദമ്പതികളായ ഗംഗയും (ശോഭനയെ പോലിരിക്കും) നകുലനും (സുരേഷ് ഗോപിയെപോലിരിക്കും) തങ്ങളുടെ പഴയ തറവാട് മനയിലേക്ക് പ്രവേശിക്കുന്നതോട്കൂടി ചില അമാനുഷിക സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ് അവര്‍ . വിവാഹത്തിന് ശേഷം കടുത്ത നൈരാശ്യത്തിന്റെ പിടിയിലായ നകുലന്റെ മുറപ്പെണ്ണ് ശ്രീദേവിയിലേക്കാണ് (വിനയ പ്രസാദിനെപോലിരിക്കും) പ്രേതബാധ സംശയത്തിന്റെ മുന നീളുന്നത് .
മനഃശാസ്ത്ര വിദഗ്ദനും നകുലന്റെ ഉറ്റ സുഹൃത്തുമായ ഡോ. സണ്ണി ജോസഫിനെ (മോഹന്‍ ലാലിനെപോലിരിക്കും ) ഇതിന്റെ വസ്തുത എന്താണന്നറിയാന്‍ വിളിപ്പിക്കുന്നു. ദ്വന്ദവ്യക്തിത്വം (മള്‍ടിപ്പിള്‍ പര്‍സനാലിറ്റി ഡിസോഡര്‍ ) ബാധിച്ച ഗംഗ തന്നെയാണ് ഈ ദുരൂഹതക്ക് പിന്നിലെന്ന് വൈകാതെ തിരിച്ചറിയുകയാണിവിടെ. ഗംഗയെ വേട്ടയാടിയിരുന്ന ചില പഴയകാല പ്രശ്‌നങ്ങളാണിതിന് കാരണമായത്.
നകുലനും ഗംഗയും ഇപ്പോള്‍ താമസിക്കുന്ന മന ഒരുകാലത്ത് ജോണ്‍ ഫെള്‍ണാഡ് തമ്പി എന്ന ക്രൂരനായ ഒരു തമ്പ്രാന്റെതായിരുന്നു. അക്കാലത്തെ പ്രശസ്തയായ ഭരതനാട്യ നര്‍ത്തകി നാഗവല്ലിയെ ഇയാള്‍ ഇവിടെ തടവിലാക്കി.തന്റെ കാമുകനായ രാമനാഥന് വേണ്ടി നാഗവല്ലി ഏറെ മനസ്സ് മോഹിച്ച
കാലമായിരുന്നു അത്. പഴംകഥകളും യക്ഷിക്കഥകളും തന്റെ മുത്തശ്ശിയില്‍ നിന്ന് കേട്ടുവളര്‍ന്ന ഗംഗ, നാഗവല്ലിയുടെ ഈ കഥ മനസ്സിലാക്കുന്നു.ഈ ഒരു തന്മയീഭാവം പിന്നെ പിന്നെ ഒരു പ്രത്യേക മനോനിലയിലേക്കു വളരുന്നു. ഗംഗ, നാഗവല്ലിയുടെ സ്വഭാവത്തിലേക്ക് രൂപാന്തരം പ്രാപിക്കുമ്പോള്‍ വീട്ടുകാര്യസ്തനായ തന്റെ ഭര്‍ത്താവ് നകുലന്‍ , പഴയ ക്രൂരനായ ആ തമ്പ്രാനാവുകയാണ് ഗംഗയുടെ മനസ്സില്‍ . ആക്രമ സംഭവങ്ങളുടെ ഉറവിടം കൃത്യമായി തിരിച്ചറിഞ സണ്ണി, ക്രൂരനായ തമ്പിയെ കൊല്ലാനുവദിച്ചാല്‍ ഗംഗയുടെ ശരീരത്തില്‍ നിന്ന് ഒഴിഞ് പോകണമെന്ന് നാഗവല്ലിയെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹം നകുലനെ ആ പഴയ രാജാവായി വേഷംമിടീക്കുന്നു. അങ്ങനെ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ നകുലന്റെ കോലം തന്ത്രപൂര്‍വം പകരംവെച്ച് നാഗവല്ലിക്ക് വധിക്കാനവസരം നല്‍കുന്നു. താല്‍ പ്രതികാരം ചെയ്തുവെന്ന് ഗംഗയിലുള്ള നാഗവല്ലിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഗംഗയെ തന്റെ ഈ മാനസിക നിലയില്‍ നിന്ന് മോചിപ്പികുന്നതാണ് കഥയുടെ അന്ത്യം .

ഈ സംഭവത്തിന്റെ ഓര്‍മ്മയ്ക്കായി മകരമാസത്തിലെ ഒരു പൌര്‍ണമിനാളില്‍ (Feb 14 ) ഈജിപ്തുകാര്‍ വാലന്‍ന്റൈന്‍ ദിനം ആഘേഷിക്കുന്നു . പിന്നീട്
മാര്‍ത്താണ്ഡവര്‍മ്മയും പഴശിരാജയും ഈജിപ്ത്യന്‍ രാജ്യങ്ങളില്‍ ചിലത് യുദ്ധത്തിലൂടെ പിടിച്ചടക്കിയെങ്കിലും ഈ വാലന്‍ന്റൈന്‍ ആച്ചാരം മാത്രം അവര്‍ അവിടുത്തെ ഭക്തരായ ജനങ്ങളെ ആഘോഷിക്കാന്‍ അനുവധിക്കുകയായിരുന്നു ...

ഇന്നും തിരവനന്തപുരത്തുള്ള കൊട്ടാരവളപ്പില്‍ ഫെബ്രവരി 14 ന്
നകുലേട്ടാ , ഗംഗേ , ടാ സണ്ണീ പറയെടാ എന്റെ ഗംഗയ്ക്കെന്താപറ്റീത് , വിടമാട്ടെ ഉന്നെ വിടമാട്ടെ എന്നുള്ള ചില ശബ്ദ്ധങ്ങള്‍ കേള്‍ക്കാമത്രേ !!

ithu athrakku pora ente chekuththaane.. chiri onnum vannilla.. :-(
ReplyDeleteചവറ്.
ReplyDeleteസമയം ചുമ്മാ കളഞ്ഞു
manichithra tthazhu kadhayil
ReplyDeleteninnu yathoru twistum illa
ൠഷിമാര്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന ચેકુથાન ડોગ ધેત્રે અપ્પાલે ડફેરે (വാലന്റെയിന്‍ മണിച്ചിത്രത്താഴിക പുരാണം ) എന്ന ഗ്രന്ഥത്തില്‍ നിന്നാണ്.....മധു മുട്ടം“മണിച്ചിത്രത്താഴ്” എന്ന കഥ മോഷ്ടിച്ചതെന്ന് ഇപ്പോഴാണ് മനസ്സിലായത് ... ഈ ചെകുത്താന്റെ ഒരോ കണ്ടെത്തുലുകളേ... “ഹന്ത, ഈ മാന്യനിൻ മാന്യനാം രോഗിക്കല്ലോ(ചെകുത്താൻ)... എസ്.കെ.(എസ്.കെ.പൊറ്റക്കാട്) തൻ രക്തം കുത്തിവച്ചൂ നിർഭാഗ്യത്താൽ-.. എന്ന്... ചെമ്മനം ചാക്കോ. എഴുതിയത് തങ്കളെക്കുറിച്ചായിരിക്കും അല്ലേ.... എന്തായാലും ‘ക്ഷ്’ പിടിച്ചു കേട്ടൊ.....ഭാവുകങ്ങൾ
ReplyDeletepuranam thurannu vaayichu.ente chekuthane, ithokke ethu thalayilaa mulachathu....
ReplyDeleteശരിയാണോ? ചെകുത്താന്‍ ഭോഷ്ക് പറയുന്നവനും ഭോഷ്കിന്റെ അപ്പനുമല്ലേ?
ReplyDelete@കൂതറHashimܓ :)
ReplyDeleteSathyam !!!!
ReplyDeleteഅണ്ണാ സമ്മതിച്ചു
ReplyDeleteഇപ്പോള്‍ അപ്പ്രൂവല്‍ ഒക്കെ വേണോ?എന്ത് പറ്റി കമന്റുകള്‍ പേടിയായി തുടങ്ങിയോ?
ReplyDeleteആസ്വദിച്ചു. ഇനിയും എഴുതുക
ReplyDeleteശരിയായിരിക്കും അല്ലെ?
ReplyDeleteചെകുത്താനും ഒരു നിലയും വിലയുമൊക്കെയില്ലേ എന്റെ ഭായ്?
ReplyDeleteഎന്തായാലും ഫോട്ടോ കലക്കി :D
ReplyDelete