Jan 25, 2011

ഒറ്റത്തവണ (ലെംഗീക) ബന്ധപ്പെടല്‍ പദ്ധതി

സിനിമാ നടികളെയും സന്യാസിമാരെയും ഈ ദുഷ്ട്ടന്മാര് ജീവിക്കാനനുവധിക്കില്ലെന്നാണ് തോന്നുന്നത്  .


ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തെലുങ്ക് കിടു നടി യമുന കുടുങ്ങിയത് . സോഫ്റ്റ്‌വെയര്‍ കമ്പനിയുടമയായ വേണുഗോപാലിനൊപ്പമാണ് യമുന പിടിയിലായത് . തന്റെ പുതിയ പടം റിലീസായ ദിവസം വേണു അണ്ണനുമൊപ്പം ഒന്ന് അടിച്ച്പൊളിക്കാനെത്തിയതാണ് അക്ക . ഇവര്‍ക്കൊപ്പം ബ്രോക്കറായ സുരക്ഷിത് എന്നയാളും കുടുങ്ങിയിരുന്നു. റാക്കറ്റില്‍ കൂടുതല്‍ സിനിമാ, മോഡലിംഗ്‌ താരങ്ങള്‍ ഉണ്ടെന്നാണ്‌ സൂചന .

പുതിയ പുതിയ അനാശാസ്യ തന്ത്രങ്ങളാണ് യമുനയില്‍ നിന്നും പോലീസിന് അറിയാന്‍ കഴിഞ്ഞത്
കസ്റ്റമര്‍’ എത്ര പൈസക്കാരനായാലും ‘ഒരൊറ്റ തവണ’ മാത്രമേ അനുവദിക്കാറുള്ളൂവെന്ന് അനാശാസ്യത്തിന് അറസ്റ്റിലായി ജയിലടക്കപ്പെട്ട കന്നഡ നടി യമുന പൊലീസിനോട് വെളിപ്പെടുത്തി. പൊലീസില്‍ അകപ്പെട്ടാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്ന് പറഞ്ഞ് ഊരാനാണ് യമുന ഈ തന്ത്രം സ്വീകരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു വന്‍ സെക്സ് റാക്കറ്റിന്റെ ചെറിയൊരു കണ്ണിമാത്രമാണ് യമുനയെന്നും ‘ഒരു കസ്റ്റമര്‍ ഒരൊറ്റ തവണ’ എന്നാണ് ഈ റാക്കറ്റിന്റെ തന്ത്രമെന്നും കര്‍ണാടക പൊലീസ് വെളിപ്പെടുത്തുന്നു. .






'കസ്റ്റമര്‍' എത്ര പൈസക്കാരനായാലും 'ഒരൊറ്റ തവണ' മാത്രമേ അനുവദിക്കാറുള്ളൂവെന്ന് അനാശാസ്യത്തിന് അറസ്റ്റിലായി ജയിലടക്കപ്പെട്ട കന്നഡ നടി യമുന പൊലീസിനോട് വെളിപ്പെടുത്തി.   ഒരു കസ്റ്റമര്‍ക്ക് ഒരുതവണ മാത്രമാണ് യമുന ചാന്‍സ്' നല്‍‌കാറ്‌. എത്ര പൈസ തരാമെന്ന് പറഞ്ഞാലും രണ്ടാമത്തെ ചാന്‍സ് ലഭിക്കില്ല. പൊലീസില്‍ കുടുങ്ങിയാല്‍ സ്വയം ഇഷ്ടപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്ന് പറഞ്ഞ് കേസില്‍ നിന്ന് ഊരാനാണ് യമുന ഈ തന്ത്രം പയറ്റുന്നത്. ഒരൊ മണിക്കൂറിന് ഒരു ലക്ഷം രൂപയാണ് യമുന പ്രതിഫലമായി വാങ്ങാറ്‌. യമുന പിടിക്കപ്പെട്ടപ്പോള്‍ കരഞ്ഞുകൊണ്ട് അവര്‍ 'സോറി, ഇനി ഇങ്ങിനെ ഉണ്ടാവില്ല.. ദയവുചെയ്ത് വിടണം' എന്ന് പോലീസിനോട് അപേക്ഷിക്കുകയുണ്ടായത്രേ ...

സുരക്ഷിത് സുമന്‍ എന്നയാളാണ് യമുനയുടെ ഏജന്റ്. ഇയാള്‍ ഒരു വന്‍ സെക്സ് റാക്കറ്റിലെ കണ്ണിയാണ്. ഇയാളുടെ ‘ഡാറ്റാബേസി’ല്‍ ഒട്ടേറെ പെണ്‍‌കുട്ടികള്‍ ഉണ്ട്. ഇവരും ‘ഒരു കസ്റ്റമര്‍ ഒരു തവണ’ തന്ത്രം പയറ്റുന്നവരാണ്. സുരക്ഷിതിന്റെ കയ്യിലുള്ള ലിസ്റ്റില്‍ ബാംഗ്ലൂരിലെ പെണ്‍‌കുട്ടികള്‍ മാത്രമല്ല ഉള്ളത്. മുംബൈ, ഡല്‍‌ഹി തുടങ്ങിയ മെട്രോ നഗരങ്ങളും ഇയാള്‍ക്ക് കണ്ണികളുണ്ട്. 



സുരക്ഷിതിന്റെ ഫോണ്‍ നമ്പറിനായി ഞാന്‍ അന്വേഷണം നടത്തുനുണ്ട് കിട്ടിയാല്‍ അറിയിക്കുന്നതായിരിക്കും .

5 comments:

  1. അമ്പട ചെകുത്താനെ,

    ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ മറക്കാതെ അയച്ചുതരണേ.കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കും...

    ReplyDelete
  2. Anonymous23:59

    enikkum tharane chekuthaane...

    ReplyDelete
  3. Siva06:54

    അക്കാ !!!!!

    ReplyDelete
  4. ശിവ06:54

    ‘ഡാറ്റാബേസി’ല്‍ ഒട്ടേറെ പെണ്‍‌കുട്ടികള്‍ ഉണ്ട്. ഇവരും ‘ഒരു കസ്റ്റമര്‍ ഒരു തവണ’ തന്ത്രം പയറ്റുന്നവരാണ് “ എപ്പടി !!

    ReplyDelete
  5. അണ്ണാ ....നമ്പര്‍ കിട്ടിയാല്‍ ഒരു മിസ്സ്‌ ഇടണേ..............

    ReplyDelete

അഭിപ്രായം വേണമെന്നില്ല