മാമോദീസാ മുങ്ങിയിട്ടുമില്ല....
പള്ളിയില്‍ പോയിട്ടുമില്ല ...
എന്നാലും ക്രിസ്തുമസ് ആശംസകള്‍ നേരാന്‍ എനിക്കവകാശമുണ്ട്
കാരണം എനിക്ക്
മാധ്യമങ്ങള്‍ കരിവാരിതേച്ച ,....
നല്ലവനായ കോട്ടുരച്ചനെയറിയാം ,...
വിശുദ്ധനായ ഫാതര്‍ തോമസ്സുകുട്ടിയെ അറിയാം ,...
പരിശുദ്ധ കന്യാസ്ത്രീ സിസ്റ്റര്‍ സ്റ്റെഫിയെ അറിയാം ,....
സ്വയം കിണറ്റിലെടുത്തുച്ചാടിയ അഭയയെ അറിയാം , ....
സ്വയം കിണറ്റിലെടുത്തുച്ചാടിയ സണ്‍ഡേ സ്‌കൂള്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയെ അറിയാം ,.....
ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗത്തെക്കുറിച്ച് പോപ്പ് ബനഡിക്ട് പതിനാറാമന്‍ പറഞ്ഞത് മനോരമയില്‍ വായിച്ചിട്ടുണ്ട് ,......
വൈദികന്‍റെ കിടപ്പറരംഗങ്ങള്‍ ( 11 മിനിറ്റ് ദൈര്‍ഘ്യമുള്ളത് ) നെ കുറിച്ചും എനിക്കറിയാം
ഇത്രയൊക്കെ അറിഞ്ഞതിന്റെ അഭിമാനത്തില്‍ ഉറക്കെ ഉറക്കെ ഞാന്‍ പറയുന്നു..
ഏവര്‍ക്കും ചെകുത്താന്റെ ക്രിസ്തുമസ് ആശംസകള്‍
"യേശുവേ, ..........