ആലപ്പുഴ സണ്‍ഡേ സ്‌കൂള്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയ (12 വയസേ ഉള്ളൂ)യെ സമീപമുള്ള കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഒക്ടോബര്‍ 17ന് രാവിലെയാണ് അകെ്‌സപ്റ്റ് കേന്ദ്രത്തിലെ കുളത്തില്‍ ശ്രേയയുടെ മൃതദേഹം കണ്ടെത്തിയത്. അകെ്‌സപ്റ്റ് കേന്ദ്രത്തിലെ മുറിയില്‍ രാത്രി കിടന്നുറങ്ങിയ ശ്രേയ എങ്ങനെ കുളത്തിലെത്തി
എന്നതിനെ സംബന്ധിച്ച് മൃതദേഹം കണ്ട അന്നു മുതല്‍ സംശയം ഉയര്‍ന്നിരുന്നു. ശ്രേയയുടേത് മുങ്ങിമരണമാണെന്ന് പറയുമ്പോഴും ശ്രേയ എങ്ങനെ കുളക്കടവിലെത്തിയെന്നതിനെക്കുറിച്ച് സംശയം ബാക്കിയാണ്. പോലീസിനും ഇത് കണ്ടെത്താനായിട്ടില്ല.കൃപാഭവനില്‍ സംഭവം നടക്കുന്ന ദിവസം ഒരു സംഘം വൈദികവിദ്യാര്‍ഥികള്‍ഉണ്ടായിരുന്നെന്നും ശ്രേയ മരിച്ചശേഷം ഇവരെ കണ്ടിട്ടില്ലെന്നും സമീപവാസിയായ വേണുഗോപാല്‍ പറഞ്ഞു. ശ്രേയയുടെ മരണം നിലവില്‍ ലോക്കല്‍ പോലീസാണ് അന്വേഷിക്കുന്നത്. അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.
എത്ര ഊര്‍ജിതമായാലും ഒരു കോപ്പും തെളിയാന്‍ പോവുന്നില്ല .. കള്ള പാതിരിമാരല്ലേ ഇനം ..പിന്നെ നമ്മുടെ കേരളാ പോലീസും ..കര്‍ത്താവ് തന്നത് കര്‍ത്താവ് തിരിച്ചെടുത്തു എന്ന് കരുതി സമാധാനിക്കുക. പണ്ടൊരു കന്യാസ്ത്രീയെ തലക്കടിച്ച് കൊന്ന് കിണറ്റില്‍ തളിയവരിപ്പം . 3 നേരം കും **** ബസരിച്ച് സു:ഖമായി കഴിയുകയാണ് എന്നതു കൂടി ഓര്‍ക്കുക ..
പാവം ..
ReplyDeleteശരിയാ ചെകുത്താനേ “രു കോപ്പും തെളിയാന്‍ പോവുന്നില്ല ..”
ReplyDeleteതുടരും
ReplyDelete