Nov 26, 2010

വൈദികന്‍റെ കിടപ്പറരംഗങ്ങള്‍ ഭാഗം 2 (പിത്യത്വം ഫാദര്‍ക്കോ അച്ച്ചനോ)

തന്റെ ഭാര്യയെ വൈദികന്‍ വശത്താക്കിയെന്ന് പ്രവാസി മലയാളിയായ ഭര്‍ത്താവ് കുടുംബകോടതിയില്‍ പരാതി നല്‍കി. കോരയ്‌ക്കലും വീട്ടമ്മയും ഉള്‍പ്പെട്ട 12 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍  മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഇ മെയിലില്‍ ലഭിച്ചിട്ടുണ്ട് . തിരുവനന്തപുരം വഴുതക്കാട്ടെ സെന്റ്‌ജോസഫ് പ്രസ് മാനേജര്‍ ഫാദര്‍ ജേക്കബ് കോരയ്ക്കലി നെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത് . റിപ്പോര്‍ട്ട് ചെയ്ത വിവാഹമോചനക്കേസില്‍ രണ്ടാംപ്രതിയായാണ് വൈദികനെ ചേര്‍ത്തിരിക്കുന്നത്.

ഒസിഡി സന്യാസി സമൂഹത്തിലെ വൈദികനായ ജേക്കബ് കോരയ്ക്കല്‍ എട്ടുവര്‍ഷമായി സെന്റ് ജോസ് പ്രസ് മാനേജരാണ്.

5 പ്രമുഖ ദിനപത്രങ്ങളുടെ അച്ചടിയും സര്‍ക്കാരിന്റെ നിവധി പ്രിന്റിംഗ് ജോലികളും ചെയ്യുന്നണ്ട് സെന്റ് ജോസഫ് എന്ന സ്ത്ഥാപനം . എന്തായാലും ഇദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാന്‍ ഇതേവരെ സഭ തയ്യാറായിട്ടില്ല . പ്രവാസിയുടെ ഭാര്യ 2വര്‍ഷം അടുത്തിടെ തിരുവനന്തപുരം നഗരത്തിലേയ്ക്ക് താമസം മാറ്റിയിരുന്നു . വഴുതക്കാട്ടാണ് ഇവരുടെ ഫളാറ്റ് . ഇതിനടുത്തുതന്നെയാണ് വൈദികനും താമസിക്കുന്നത് .
 
രണ്ടു കുട്ടികള്‍ ഉള്ള ഇവര്‍ക്ക് ഭര്‍ത്താവ് നാട്ടിലില്ലാത്ത്തപ്പോള്‍ ഒരു കുട്ടി കൂടെ ഉണ്ടായിരുന്നു . ഈ കുട്ടിയിടെ പിതൃത്വം സംബന്ധിച്ച തര്‍ക്കമാണ് കുടുംബ കോടതിയില്‍ എത്തിയത് എന്നറിയുന്നു .
പിതൃത്വം കുട്ടിയുടെ പിതാവിനോ അതോ ഫാദര്‍ക്കോ അതാണ് ഇപ്പോഴത്തെ പ്രധാന തര്‍ക്ക വിഷയം.  ഇനി കുട്ടി വെദികന്റെയാണെങ്കിലതിനെ കത്തീലിക്കാ സഭ ഏറ്റെടുക്കുമോ ?

ചില സാഹചര്യങ്ങളില്‍ കോണ്ടം ഉപയോഗിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുമെന്ന് പോപ്പ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. “ലൈറ്റ് ഓഫ് ദ വേള്‍ഡ്: ദ പോപ്പ്, ദ ചര്‍ച്ച് ആന്‍ഡ് ദ സൈന്‍സ് ഓഫ് ദ ടൈംസ്” എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് എയ്ഡ്സ് വ്യാപനം തടയാന്‍ മാത്രമല്ല , ഫാദര്‍ ജേക്കബ് കോരയ്ക്കലിനെ പോലുള്ളവരെക്കൂടി ഉദേശിച്ചായിരിക്കാം എന്ന് നമ്മുക്ക് കരുതാം അല്ലേ .

14 comments:

  1. നിന്റെ ഉറ നിന്നെ രക്ഷിക്കട്ടെ!

    ReplyDelete
  2. എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ

    ReplyDelete
  3. siva13:57

    അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുതെന്ന് പറയുന്നവരാണ് ഈ നായിന്റെ മക്കള് ഇവര് ചെയ്യുന്നതോ :)

    ReplyDelete
  4. ആനയാണ് ചേനയാണ് എന്നൊക്കെയല്ലാതെ ഇതുവരെ ഞങ്ങള്‍ ആ വീഡിയോ കണ്ടിട്ടില്ല.
    കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ പക്ഷെ ഞാന്‍ അങ്ങനെ അല്ല

    ReplyDelete
  5. siva07:38

    ബര്‍ലിന്‍: കുട്ടികളെ ലൈഗികമായി ദുരുപയോഗം ചെയ്തതിന് മുന്‍ കത്തോലിക്കാ പുരോഹിതന് ജര്‍മന്‍ കോടതി തടവുശിക്ഷ. 8 വര്‍ഷം തടവ് വിധിച്ചു ,, ഇത് ഇനിയും തുടരും കത്തോലിക്കാ സഭ ഇതിനെതിരെ ഒന്നും ചെയ്യില്ല

    ReplyDelete
  6. Anonymous09:23

    ഇവനൊക്കെ ..ഇതും ഇതിലപ്പറവും ചെയ്യും ....

    ReplyDelete
  7. @പഞ്ചാരക്കുട്ടന്‍ വീഡിയോയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണ് വീഡിയോ പോലീസിന്റെ കയ്യിലുണ്ടെന്നത് സത്യം ...വീഡിയോ പുറത്തായിട്ടുണ്ട് എന്നും കേള്‍ക്കുന്നു ...

    ReplyDelete
  8. @ഹാക്കര്‍ ഇഷ്ട്ടപ്പെടാതിരിക്കാന്‍ വഴിയില്ലല്ലോ .. യേത്

    ReplyDelete
  9. Anonymous14:00

    Iniyum paathiri achayanmaarude veerashura parakramanagal purathu varatte..

    ReplyDelete
  10. ചുരുക്കത്തിൽ അച്ചനെ കാണാൻ സെമിനാരിയിൽ പോകുന്ന സ്ത്രീകൾ ഒരു കോണ്ടം കൂടി കയ്യിൽ കരുതുന്നതു് നല്ലതാണന്നാണോ ചെകുത്താനെ പോപ്പ്‌ പറഞ്ഞത്‌

    ReplyDelete
  11. Anonymous18:40

    no comments...

    ReplyDelete
  12. Anonymous08:58

    വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് ബൈബിളില്‍ പറഞ്ഞിരിക്കുന്നത് ഇവരെ പറ്റിയാണോ??

    ReplyDelete
  13. Anonymous00:10

    ഇതൊക്കെ എന്ത്?

    ReplyDelete

അഭിപ്രായം വേണമെന്നില്ല