Nov 5, 2010

ഈ ബ്ലോഗിനെ കുറിച്ച് !!



ഒരു പാട് കാലമായി എന്നെ കുറിച്ചും ഈ ബ്ലോഗിനെ കുറുച്ചും എഴുതണം എന്ന് വിചാരിക്കുന്നു .. നിങ്ങളാരും എഴുതാത്തതു കാരണം ഞാന്‍ തന്നെ അതും ചെയ്യെണ്ടിവന്നു .. 
please എന്നോട് ക്ഷമിക്കാതിരിക്കാതിരിക്കാതിരിക്കരുത്









  1. അഹങ്കാരം കൊണ്ട് പറയുകയല്ല ഈ ബ്ലോഗ് ലോകം മുഴുവന്‍ വായനക്കാരുള്ള ബ്ലോഗാണ് ..
  2. അതില്‍ അസുയപ്പെട്ടിട്ടു ഒരു കാര്യവുമില്ല ..
  3. മൈക്കിള്‍ ജാക്സണ്‍ മുതല്‍ ഓബാമവെ വായിക്കുന്ന ഒരു മലയാള ബ്ലോഗാണ് ഇത് എന്നതില്‍ എനിക്കും നിങ്ങള്‍ക്കും ഒരുപോലെ അഭിമാനിക്കാം  ....
  4. ഞാന്‍ ഇവിടെ ഉള്ളതുകൊണ്ടും ഈ ബ്ലോഗ് എഴ്തുന്നതു കൊണ്ടും മാത്രം കേരളം എന്ന സ്ത്ഥലവും  മലയാളാ ഭാഷയും ലോകം മുഴുവനും ആറിയുന്നത് ...
  5. എഴുതി എഴുതി കീബോര്‍ഡില്‍ തല തല്ലി മരിച്ച എന്റെ  മുത്തശ്ശിയാണെന്റെ ബ്ലോഗിങ്ങ് ഗുരു ..


1 comment:

അഭിപ്രായം വേണമെന്നില്ല