ഇസ്ലാമിക ബ്ലോഗിങ്ങ് !!!
ഇസ്ലാമിക ബ്ലോഗിങ്ങ് ...
ഇസ്ലാ ഇസ് എന്ന പേരില്‍ മതപേര് തലക്കെട്ടാക്കിയ ഇസ്ലാമിക ബ്ലോഗര്‍മാര്‍ ..
വടക്കേലും തേക്കേലും ബ്ലോഗുകള്‍ മാറി മാറി പോസ്റ്റുന്നു
ഇസ്ലാമിനുവേണ്ടി ന്യായവാദങ്ങള്‍ ഉയര്‍ത്തുന്നു
മഅദനിയെ അകത്താക്കിയാല്‍ തീവ്രവാദം ഇല്ലാതാകുമോ ?
ജമാഅത്തെ ഇസ്ലാമിയെ മുസ്ലിംകള് ഒറ്റപ്പെടുത്തുന്നതിനു പിന്നില്‍
ഇതു പോലെ രോഷാകുലരായി മാറി മാറി പോസ്റ്റുകളെഴുതുന്നു ..
അക്ബറും ,സുലൈമാനും ,മുസ്തഫയും ,അലിയും (മുഹമമദ് ഇല്ല .. ഇല്ലേ ഇല്ല ) വള്ളിക്കുന്നും പുള്ളിക്കുന്നും പോയി കമന്റുന്നു ..
ഇതിന്റെ പേരാണോ വൈരുദ്യാദിഷ്ഠിത ഭൌതീകവാദം ...
അഭിപ്രായങ്ങള്‍ മൂടി വയ്ക്കാനുള്ളതല്ല പ്രകടിപ്പിക്കാനുള്ളതാണെന്നറിയാം .. എന്നാലും താങ്കള്‍ ഈ പറഞ്ഞതിനോട് യോജിക്കണം എങ്കില്‍ അക്ബറും ,സുലൈമാനും ,മുസ്തഫയും ,അലിയും വള്ളിക്കുന്നും പുള്ളിക്കുന്നും ആരൊക്കെയാണെന്ന് വ്യക്തമാക്കുക
ReplyDeleteWho ?
ReplyDeletevery correct. i also feel this by reading the blogs. observe keenly, and u will see trees are now gradually forming in to a forest.
ReplyDelete