ഒരു പാട് കാലമായി എന്നെ കുറിച്ചും ഈ ബ്ലോഗിനെ കുറുച്ചും എഴുതണം എന്ന് വിചാരിക്കുന്നു .. നിങ്ങളാരും എഴുതാത്തതു കാരണം ഞാന്‍ തന്നെ അതും ചെയ്യെണ്ടിവന്നു ..
please എന്നോട് ക്ഷമിക്കാതിരിക്കാതിരിക്കാതിരിക്കരുത്
- അഹങ്കാരം കൊണ്ട് പറയുകയല്ല ഈ ബ്ലോഗ് ലോകം മുഴുവന്‍ വായനക്കാരുള്ള ബ്ലോഗാണ് ..
- അതില്‍ അസുയപ്പെട്ടിട്ടു ഒരു കാര്യവുമില്ല ..
- മൈക്കിള്‍ ജാക്സണ്‍ മുതല്‍ ഓബാമവെ വായിക്കുന്ന ഒരു മലയാള ബ്ലോഗാണ് ഇത് എന്നതില്‍ എനിക്കും നിങ്ങള്‍ക്കും ഒരുപോലെ അഭിമാനിക്കാം ....
- ഞാന്‍ ഇവിടെ ഉള്ളതുകൊണ്ടും ഈ ബ്ലോഗ് എഴ്തുന്നതു കൊണ്ടും മാത്രം കേരളം എന്ന സ്ത്ഥലവും മലയാളാ ഭാഷയും ലോകം മുഴുവനും ആറിയുന്നത് ...
- എഴുതി എഴുതി കീബോര്‍ഡില്‍ തല തല്ലി മരിച്ച എന്റെ മുത്തശ്ശിയാണെന്റെ ബ്ലോഗിങ്ങ് ഗുരു ..
ഗമന്റെ ചെയ്യടേ
ReplyDelete