Nov 1, 2010

ന്നാലുമെന്റെ ഫോളോവര്‍ സോണീ ....

ഓ ഇവളെന്നിക്ക് പണിയുണ്ടാക്കും .... ന്ന് വിചാരിച്ചതാ ന്നാലും തോന്നി പെണ്ണല്ലേ ഒരു പരിഗണയക്കൊ ആവാം എന്ന് . എന്തായാലും ന്നായി എല്ലാവരോടും നയം വ്യക്തമാക്കാന്‍ ഒരു അവസരമായി ഇതിനെ കാണാം .




പ്രശ്നം ഇത്രേ ഉള്ളൂ  ... കാര്യം നിസ്സാരം 

കമന്റ് അപ്രൂവ് ചെയ്തില്ല ..  ദാ ഈ പോസ്റ്റില്‍ ( ഇബടെ )



സോണി .. നിങ്ങളെന്ത്  എഴുതിവച്ചാലും അപ്രൂവ് ചെയ്യും അതാണ്  ഈ ബ്ലോഗിന്റെ പ്രത്യേകത, “എനിക്കിഷ്ട്ടപ്പെടാത്ത തെറി ഒഴിച്ച് “ പക്ഷേ ചില കമന്റ് അപ്രൂവ് ചെയ്യാനിച്ചിരി സമയമെടുക്കും അല്ലെങ്കില്‍ അത് എന്നെ സപ്പോര്‍ട്ട് ചെയ്ത് കമന്റുന്നവരെ കണ്‍ഫ്യൂസ് ചെയ്യിക്കും . പിന്നെ അവരും അതുപോലെ കമന്റും അതാണ് ഈ ഫൂലോകത്തെ ഒരു ഇത് അതാരും തുറന്നെഴുതുന്നില്ലെന്ന് മാത്രം .

ഉദാഹരണത്തിന്  

ആദ്യകമന്റ്  : നായിന്റെ മോനേ 

രണ്ടാം കമന്റ് : പോടാ പട്ടി നായിന്റെ മോനേ
മൂന്നാം കമന്റ് : 
പോടാ പന്ന പൊ%^&& മോനേ



ആദ്യകമന്റ്  : നന്നായിട്ടുണ്ട്
രണ്ടാം കമന്റ് : രസകരം , തുടരുക ...
മൂന്നാം കമന്റ് : 
കൊള്ളാം ട്ടോ നന്നായിട്ടുണ്ട് :)

എല്ലാവര്‍ക്കും ഇവിടെ എല്ലാവരുടെയും സപ്പോര്‍ട്ടാണ് അത്യാവശ്യം , തേനേ , പാലേ , ചക്കരേ എന്നുള്ള കപട സ്നേഹവാക്കുകകളും . അതിലൊന്നും കാര്യോമില്ല . ഫോളോവര്‍മാരോ കമന്റര്‍മാരോ എനിക്ക് അരി വാങ്ങിത്തരാത്തിടത്തോളം കാലം എനിക്കവരോടുള്ള സമീപനം ഇങ്ങനെയൊക്കയേ ഉണ്ടാവൂ ...

രണ്ട് ദിവസമായി - സോണി - എന്ന് പറയുന്ന ബ്ലോഗര്‍ എന്നെ ഫോളോചെയ്തും അണ്‍ഫോളോചെയ്തും കളിക്കുന്നു പാവം . ഇതൊക്കെ കണ്ടിട്ട് എനിക്ക് ചിരിയാണ് വരുന്നത് സുഹ്രത്തേ , google friendconnect പ്രശ്നം ഉള്ളതുകൊണ്ടാണ് അതുതന്നെ ശ്രദ്ധിച്ചത് .

എന്നെ സംബന്ധിച്ചിടത്തോളം ബ്ലോഗ് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമൊന്നുമല്ല . എനിക്ക് തോന്നുമ്പൊ വല്ലതും എഴുതും , ചില കാര്യത്തിനെതിരെ പ്രതികരിക്കും അത്രമാത്രം , ഈ ഫൂലോകം ന്ന് പറയുന്ന മലയാളം ബ്ലോഗ്ഗര്‍മാരില്‍ ആരോടും എനിക്ക് പ്രത്യേക സ്നേഹമോ പരിഗണനയോ വൈരാഗ്യമോ ഇല്ല. 

അതോണ്ട് സോണീ ...  ഒന്ന് മനസ്സിലാക്ക്

നീങ്ങളെനിക്ക് അനുകൂലമായി (http://cheakuthan.blogspot.com/2011/05/blog-post_22.html?showComment=1306143950673#c2419314143577468850) കമന്റിട്ടാലോ ആല്ലാതിട്ടാലോ എനിക്കൊരു മൈരും ഇല്ല ...

2 comments:

അഭിപ്രായം വേണമെന്നില്ല