Oct 30, 2010

ടൂറിസം വളരാന്‍ ത്രിമാന സെക്‌സ്‌ സിനിമ

ഹോങ്ങ്കോങ്ങ് മൂന്ന്‌ മില്ല്യണ്‍ ഡോളര്‍  ചെലവാണ് ആദ്യ ത്രിമാന സെക്‌സ്‌ സിനിമ തയ്യാറാവുന്നത്‌. ഇത് മൂലം  ഹോങ്ങ്കോങ്ങില്‍  ടൂറിസ്‌റ്റുകളുടെ കുത്തൊഴുക്കാണെന്നാണ്  പറയുന്നത്. കൂടുതലും ചൈനയില്‍ നിന്നുള്ളവരാണെന്നാണ് .4 മില്ല്യണ്‍ ഡോളര്‍ ചെലവിലാണ്‌ ആദ്യ ത്രിമാന സെക്‌സ്‌ സിനിമ തയ്യാറാവുന്നത്‌.
 ചിത്രത്തിന്റെ സംവിധായകന്‍ സ്‌റ്റീഫന്‍ ഷിയു  ആണ് .

"Just imagine that you'll be watching it as if you were sitting beside the bed,'
'There will be many close-ups. It will look as if the actresses are only a few centimetres from the audience.' 

എന്നൊക്കെയാണ് മൂപ്പര് പറയുന്നത് ...
യൂ ട്യൂമ്പില് വല്ലവനും അപ്ലോഡ് ചെയ്യണേ .. എന്നാല് നമ്മള്‍ക്കും കൂടിക്കാണാമായിരുന്നു ..

  കൂടുതലറിയാന്‍ 

4 comments:

  1. കണ്ട് പഠിക്ക് ഇന്ത്യക്കാരേ ....

    ReplyDelete
  2. youtube nu pattiya 3d kannada kittanundo skhavee oru teepettiyedukkan ?

    ReplyDelete
  3. Anonymous09:41

    സത്യം ആണോ .ഈകേട്ടത്

    ReplyDelete

അഭിപ്രായം വേണമെന്നില്ല