പത്തനംതിട്ട: കല്ലൂപ്പാറ ദേവീക്ഷേത്രത്തില്‍ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി മോഷണം. മറ്റൊരു ജീവനക്കാരനെ കെട്ടിയിട്ടശേഷമായിരുന്നു കൊലപാതകം. സ്വര്‍ണ്ണം പൂശിയ താഴികക്കുടം മോഷ്ടാക്കള്‍ കവര്‍ന്നു. ക്ഷേത്രത്തിലെ സഹായി ഗോപാലകൃഷ്ണ കൈമളാണ് കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ക്ഷേത്രക്കുളത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കാണപ്പെട്ടത്.
(News Published : Wednesday, July 04, 2012)
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിനുള്ളില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന തലപ്പാവും അരഞ്ഞാണവും മോഷണവും പോയി. ക്ഷേത്രത്തിലെ കാവല്‍ക്കാരനായ ചന്ദ്രശേഖരനെ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. പോലീസ് അന്വേഷണം തുടങ്ങി.സംഭവത്തില്‍ മേല്‍ശാന്തിയടക്കം നാല് പേരെ സസ്‌പെന്റ് ചെയ്തു. ക്ഷേത്രകാവലില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

മതപരമായ കാര്യങ്ങളില്‍, മതഗ്രന്ഥങ്ങളില്‍ എഴുതിവച്ചിരിക്കുന്ന സദാചാര ചര്യകളില്‍, ദൈവത്തിനോടൂള്ള അമിതമായ ഭക്തിയില്‍, ദൈവം രക്ഷിക്കുമെന്ന വിശ്വാസത്തില്‍ തികഞ്ഞ വിശ്വാസമുള്ള ഈശ്വരവിശ്വാസി ഒന്നോര്‍ക്കണം. തന്റെ വിഗ്രഹമോ ലിംഗമോ (മറ്റേ ലിംഗമല്ല!) ആഭരണമോ സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത നിങ്ങളുടെ ദൈവം എങ്ങനെയാണ് നിങ്ങളെ സംരക്ഷിക്കുന്നത് ??
ദൈവത്തിനെന്തിനാടോ പാറാവ്..? (നായനാര്‍)
ReplyDeleteപൊന്നു ചെകുത്താനേ.....എനിക്ക് പണവും പണ്ടവുമൊന്നും വേണ്ട. കള്ളന്മ്മാര്‍ക്കും ജീവിക്കണ്ടേ? ഞാന്‍ എഴുതിയ കത്ത് തനിക്കിതുവരെ പോസ്റ്റുമാന്‍ തന്നില്ലേ?ഇല്ലെങ്കില്‍ ഇത് വായിച്ചു നോക്ക്! http://jayeshkumarj.blogspot.com/2012/06/blog-post_05.html
ReplyDelete