അഴിമതിയുടെ കറ കൈയില്‍ പുരളാത്ത കേന്ദ്ര പ്രതിരോധമന്ത്രി രാജ്യത്തിനും രാഷ്ടീയക്കാര്‍ക്കുമെല്ലാം മാത്രകയാണ് മാത്രകയായവുകയാണ്. പ്രൈസ് ദ ലോഡ്. ഇത്തവണ എ.കെ ആന്റണിയുടെ ഭാര്യയായ എലിസബത്താണ് രാജ്യത്തിന് മാത്രകയായത്, മെയില്‍ ടുഡേ വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സത്യത്തില്‍ വാര്‍ത്തകണ്ടപ്പോള്‍ ഞാനാകെ കോരിത്തരിച്ചുപോയി. പ്രൈസ് ദ ലോഡ്.... എലിസബത്തിന്റെ പെയിന്റിംഗുകള്‍ 28 കോടി രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയതായി പറയുന്നു. എലിസബത്തിന്റെ ഉള്ളില്‍ ഇത്ര നല്ലൊരു ചിത്രകാരി ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് ഇന്നാണ് അറിഞ്ഞത്. ചിത്രകല അക്കാദമിക് പരിശീലനമൊന്നും നേടിയിട്ടില്ല എന്ന് എലിസബത്ത് തന്നെ പറയുന്നുണ്ട്. ചിത്രരചന വെറും ഹോബിയാണെന്നാണ് എലിസബത്ത് പറയുന്നത്. അതങ്ങനെയാണ് കഴിവുള്ളവരൊന്നും അത് വിളിച്ച് പറയില്ല.
എലിസബത്തിന്റെ എട്ട് ചിത്രങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങിയത് എന്ന് മെയില്‍ ടു ഡേ പറയുന്നു. ചിത്രങ്ങള്‍ രാജ്യത്തെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.എ.ഐ വാങ്ങിയ പെയിന്റിംഗുകളില്‍ രണ്ടെണ്ണം ഇതിനകം തന്നെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടത്രേ. വിമാനത്താവളങ്ങളില്‍ വരുന്നവരും പോവുന്നവരുമായ വിദേശികള്‍ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇന്ത്യയുടെ യശസ്സും പ്രാധാന്യവും കലാബോധവും കമ്പിപടം കണ്ട് ഞാന്‍ ഉദ്ധരിക്കുന്നപോലെ 90 ഡിഗിരിയില്‍ ഉദ്ധരിച്ച് നില്‍ക്കുമെന്നോര്‍ക്കുമ്പോള്‍ ഞാനാകെ സന്തോഷത്തിലാണ്. പ്രൈസ് ദ ലോഡ്..
എലിസബത്തിന്റെ എന്‍.ജി.ഒയ്ക്കാണ് പണം പോകുന്നത് അതൊരു സ്വകാര്യസംഘടനയായതിനാല്‍ സര്‍ക്കാര്‍ ഓഡിറ്റിംഗില്ല. അതിനാല്‍ തന്നെ പണം എങ്ങിനെ ചിലവഴിക്കുന്നുവെന്നതിനെപ്പറ്റി പൊതുജനത്തിന് അന്വേഷിക്കാനുമാവില്ല എന്നൊക്കെ പറഞ്ഞ് ഇത് അഴിമതിയാണെന്ന് വരുത്തിതീര്‍ക്കാന്‍ കച്ചകെട്ടിയ മറ്റവന്മാരോട് : ഞങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള വിദേശധനമോ സര്‍ക്കാര്‍ സഹായമോ ലഭിച്ചിട്ടില്ല. എന്റെ ചിത്രങ്ങള്‍ വിറ്റാണ് ഇതിനുവേണ്ടിയുള്ള പണം കണ്ടെത്തുന്നതെന്നും എലിസബത്ത് പറഞ്ഞു. നിരവധി ക്യാന്‍സര്‍ രോഗികള്‍ ചികിത്സാ സഹായത്തിനുവേണ്ടി എന്റെ ഭര്‍ത്താവിനെ സമീപിക്കാറുണ്ട്. എല്ലാവരെയും സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല. അതിനാല്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.’ ങാ അത്ര തന്നെ !
മെയില്‍ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത് സത്യമാണെങ്കില്‍ തുണിയില്ലാത്ത പെമ്പിള്ളേരെ നിര്‍ത്തി പടം വരയ്ക്കുന്ന എം എഫ് ഹുസൈന്റെ ചിത്രത്തിന് വരെ 2.3 കോടിവരെയാണ് വിലയിട്ടിരിക്കുന്നത് അങ്ങനിരിക്കേ ചിത്രരചന വെറും ഹോബിയാക്കിയ എലിസബത്തിന്റെ ചിത്രത്തിന് കിട്ടിയ വലിയ അംഗീകാരമാണിത്. ചേച്ചി ഇനിയും വരയ്ക്കണം .. പ്രൈസ് ദ ലോഡ് അല്ലാതെന്ത് പറയാന്‍ .

ലോക പ്രസസ്ഥ ചിത്രകാരി
ReplyDeleteചെകുത്താനെ, നാളെ മുതല്‍ ഞാനും വരയ്ക്കാന്‍ പോവാ...ദൈവേ, ഇരുപത്തെട്ട് കോട്യാത്രെ ഈ കൂതറപ്പടത്തിന്. പിള്ളേര് അപ്പിയിട്ടതുപോലുണ്ട് പടം കണ്ടാല്‍.
ReplyDeleteഎയര്‍പോര്‍ട്ട് അതോറിറ്റി തിരുത്തീട്ടുണ്ട്. രണ്ടരലക്ഷാത്രെ കൊടുത്തത്
ReplyDeleteഗള്ളാ തിരുത്ത്
ReplyDeleteപ്രൈസ് ദി ലോര്‍ഡ്..
ReplyDeleteഗഫൂര്‍ ആദ്യമായാണ് ഇവിടെ ...എങ്കിലും ഒന്ന് പറയട്ടേ...ഇങ്ങള് ആള് പുലി തന്നെ
ReplyDelete