Dec 1, 2011

മരിയചേച്ചി കോളേജില്‍ സീറ്റ് ഒഴിവുണ്ടാവുമോ ?? കേരളത്തിന്നാ

തുണ്ടുപടം കാണാന്‍ നിയമം സമ്മതിക്കില്ല, പീഡിപ്പിക്കാന്‍ സമ്മതിക്കില്ല , വ്യഭചരിക്കാനും സമ്മതിക്കില്ല , ഇനി സ്വസ്തമായിട്ട് പ്രേമിക്കാനും സമ്മതിക്കില്ല അതാണ് നമ്മുടെ നാട് . ഞാന്‍ ഇവിടുത്തെ പൊറുതി മതിയാക്കി വിയന്നയ്ക്ക് പോയാലോ ന്ന് ആലോച്ചിക്കുവാ , എന്താണെന്നോ അവിടെയാണെങ്കില്‍ മറിയാന്റീടെ കോളേജുണ്ടല്ലോ കാശിച്ചിരി കൂടുതലാണെങ്കില്‍ ഇഷ്ട്ട വിഷയം ആസ്വദിച്ച് പഠിക്കാമല്ലോ, ആരും കുറ്റം പറയില്ല.

1960ല്‍ സ്വീഡനില്‍ ജനിച്ച യല്‍വ മരിയ തോംപ്‌സണ്‍ കലാകാരിയും എഴുത്തുകാരിയുമെല്ലാമാണ്. ഒരു എണ്‍പതുകളിലും എഴുപതുകളിലുമായി ഒരു ടിവി ഷോ അവതരിപ്പിച്ചതിലൂടെയാണ് ഇവര്‍ പ്രശസ്തയായത്. ഇതില്‍ സെക്സിനെക്കുറിച്ചും കാമത്തെക്കുറിച്ചും ഡിബേറ്റുകല്‍ നടത്തുകയും അശ്ലീലചിത്രങ്ങളുള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുകയും ചെയ്ത യെല്‍വ സ്വീഡന്‍കാരുടെ കോപത്തിനിരയായതാണ് .

ആസ്‌ത്രേലിയയിലെ വിയന്നയില്‍ സെക്‌സ് കോളേജ് തുറന്ന് മറിയ ചേച്ചി വീണ്ടും അവതരിച്ചിരിക്കുകയാണ് . പങ്കാളിയുമൊത്ത് നല്ലൊരു ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന പാഠങ്ങളാണ് കോളെജില്‍ പഠിപ്പിക്കുന്നത്. പതിനാറ് വയസ്സു തികഞ്ഞ ആര്‍ക്കും ഈ അന്താരാഷ്ട്ര സെക്‌സ് കോളജില്‍ ചേര്‍ന്ന് പഠിക്കാം. 2200 ഡോളര്‍ ഇതായത് 115,275.59 രൂപയാണ് ഇവിടത്തെ ഫീസ് (കുറച്ച് കൂടുതലാണ്) . ഇത് ലോകത്ത് ആദ്യമായി നിലവില്‍ വന്ന ' അപ്ലൈഡ് സെക്ഷ്വാലിറ്റി കോളജ് ആണെന്നാണ് പ്രധാനാധ്യാപികയായ യല്‍വ മരിയ തോംപ്‌സണ്‍ പറയുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ആണ്‍പെണ്‍ ഭേദമില്ലാതെ ഒരുമിച്ച് താമസിക്കുകയും പഠിക്കുകയും ചെയ്യാമെന്നതാണ് ഈ കോളെജിന്റെ ഏറ്റവും വലിയ പ്രത്യേകത. സെക്‌സിന്റെ കാര്യത്തില്‍ തിയറിയിലല്ല പ്രാക്ടിക്കലിലാണ് താന്‍ വിശ്വസിക്കുന്നതെന്നും കോളെജിലെ കാര്യവും അങ്ങനെയാണെന്നും യെല്‍വ പറയുന്നു.

എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് കേളേജ് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. എപ്പൊ തുറക്കം തുറക്കം ഞങ്ങള്‍ക്ക് പഠിക്കണം എന്ന് വിദ്യാഭ്യാസത്തിനുവേണ്ടി ദാഹിക്കുന്ന ഒരുപറ്റം വിദ്യാര്‍ത്ഥികളും

4 comments:

  1. ചെകുത്താനേ, എനിക്കൂടെ അവിടൊരു സീറ്റ് വേണം............

    ReplyDelete
  2. @പടാര്‍ബ്ലോഗ്‌, റിജോ റിജോ നമ്മള് രണ്ടാള് നന്നായി പഠിച്ച് .... എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും ഒരു മാത്രകയാവണം

    ReplyDelete
  3. എനിക്ക് അവിടത്തെ ലാബ്‌ അസിസ്റ്റന്റ്‌ ആയാല്‍ മതി

    ReplyDelete

അഭിപ്രായം വേണമെന്നില്ല