ഇതൊരുമാതിരി ഊ*** ഇടപാടായിപ്പോയി ഫെയ്സ്ബുക്കേ ....
ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുക്കള്‍ ഉപയോഗിക്കുന്ന സോഷ്യന്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റ് ആണ് ഫേസ്‌ബുക്ക്. ഇന്ത്യയില്‍ ഇതിന് ഒന്നാം സ്ഥാനമാണുള്ളത് . എന്തൊകെ സെക്യൂരിറ്റി പുതിയതായി കൊണ്ടുവന്നാലും ചെയ്താലും ഫേസ്‌ബുക്ക് അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിട്ടു കളിക്കില്ല. അതായിരിക്കാം അവരുടെ വിജയം , എന്നാലും ഗൂഗിളിനോട് ഈ കോത്തനത്തിലെ ഇടപാട് എന്തിനാണെന്നാ എനിക്കറിയാത്തത് . അങ്ങനെയാണെങ്കില്‍ Terms & Conditions ല്‍ ഈ കാര്യം വ്യക്തമാക്കണമായിരുന്നു , അതും ചെയ്തിട്ടില്ല.
ഇന്നലെയാണ് സംഗതി എന്റെ ശ്രദ്ധയില്‍പ്പെട്ടത് , ഗൂഗിളിനെ ഫെയ്സ്ബുക്കിന് പേടിയാണ് ഇത്രൊക്കെ വല്യ സംഭവമാണ് ഫെയ്സ്ബുക്കെങ്കിലും എന്തിനാണ് ഗൂഗിളിനെ ഭയക്കുന്നതെന്നാണ് എനിക്ക് മനസ്സിലാവാത്തത് .
ചെകുത്താന്റെ ഫാന്‍പേജിലെ മാലാഖകുട്ടികള്‍ക്ക് ഒരു കൌതുകമായിക്കോട്ടെ എന്ന് കരുതി ഇന്നലെ ഗൂഗിളിന്റെ Do a barrel roll എന്ന ലിങ്ക് ഞാന്‍ ഒന്ന് ഷെയറ് ചെയ്യാന്‍ നോക്കിയപ്പൊഴാണ് ഫെയ്സ്ബുക്കിന്റെ ചെറ്റത്തരം മനസ്സിലായത്

അവരത് ബ്ലോക്കിയത്രേ .... ഒരു ഗൂഗിള്‍ ലിങ്ക് സ്പാം ആണെന്ന് പറയാന്‍ ഇത്രയും സ്പാമുകളെ ചുമക്കുന്ന ഫെയ്സ്ബുക്കിന് നാണമില്ലേ ... ഗൂഗിള്‍ നു സ്പാം തയാടന്‍ ആരുടേയും മുന്നില്‍ കൈ നീട്ടണ്ട. അവര്‍ക്ക് സ്വന്തമായി ടെക്നോളജി ഉണ്ട് . അത് പലതിലും പരീക്ഷിച് വിജയിച്ചതുമാണ്. ഫേസ്ബുക്ക് ആ കാര്യത്തില്‍ എത്രയേ പിന്നിലാണ് ഫക്ക് കേരള എന്ന പേജ് നീക്കം ചെയാന്‍ ഫെയ്സ്ബുക്ക് ഫോറത്തില്‍ 4 പ്രാവശ്യം പോസ്റ്റിയപ്പൊ മെസേജ് വന്നു . ആവര്‍ത്തിച്ച് പോസ്റ്റരുതെന്ന് , എന്നാ ഉത്തരം താടാ കോപ്പേ ... എന്ന് പറഞ്ഞപ്പൊ ഉത്തരവുമില്ല ചോദ്യവും കാണാനില്ല ചെറ്റകള് ...
ഇത് മാത്രമല്ല ... ദാ ഈ വീഡിയോ ഒന്ന് നോക്ക്
David Kirkpatrick, author of “The Facebook Effect” made a strong statement (July 7th, 2011) when he said that Facebook has bigger ambitions than Social Media. He remarks that Zuck and the Facebook team fear Google in general and keep a close eyes on what they do.
വെറുതെയല്ല David Kirkpatrick പറഞ്ഞത് സത്യം തന്നെ ....
നമ്മുടെ എത്ര അപ്ഡേറ്റ് ഇവന്മാര് മുക്കിയിട്ടുണ്ടാവും ... തെണ്ടികള് ...
ReplyDelete