മലയാളികള്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്തവിഷയമാണ് സൌമ്യവധകേസ് ഗോവിന്ദച്ചാമി എന്ന ക്രൂരന്‍ റയില്‍വെ ട്രാക്കിലിട്ട് സൌമ്യയെന്ന യുവതിയെ മാനംഭംഗം ചെയ്ത സംഭവം മാധ്യമങ്ങളും സൈബര്‍ലോകവുമെല്ലാം ഒരുപാട് ചര്‍ച്ച ചെയ്ത വിഷയവുമാണ് ഇത് . ഞാനടക്കമുള്ള മലയാളം ബ്ലോഗ്ഗര്‍മാരെല്ലാം ധാര്‍മ്മീകരോഷം ബ്ലോഗ്ഗിലൂടെ എഴുതി തീര്‍ത്തെങ്കിലും ഒരു മൈരും നടക്കാന്‍ പോവില്ലെന്ന് നിങ്ങള്‍ക്കറിയുമോ എന്ന് എനിക്കറിയില്ലായിരുന്നു . അതെ ഈ വിഷയത്തില്‍ നമ്മളാഗ്രഹിക്കുന്ന വിധിയാണോ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുകയെന്നത് സംശയമാണ് കാരണവുമുണ്ട് .....
ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലുന്നത് ഞാന്‍ കണ്ടിട്ടില്ല . അതുകൊണ്ട് ഗോവിന്ദച്ചാമിയാണ് അത് ചെയ്തത് എനിക്കു പറയാനുമാവില്ല.
എന്നാല് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കിയത് അതുകൊണ്ട് ഗോവിന്ദച്ചാമിയാണ് അത് ചെയ്തത് എന്ന് തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു എന്നാണ് . ഗോവിന്ദച്ചാമി നിരപരാധിയാണ് എന്ന ഒരു സൂചന പോലും അന്നാരും പത്രങ്ങളിലൊന്നും കണ്ടതുമില്ല .
ഇപ്പോള്‍ കോടതിമുറിയില്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി അവിടെ അഞ്ചു അഭിഭാഷകര്‍ .അവര്‍ കഴിഞ്ഞദിവസം പ്രതിക്കുവേണ്ടി വാദിച്ചത് പത്രങ്ങളില്ലുട് അറിഞ്ഞ് കാണും , എന്റെ അറിവില്‍ മുകളില്‍ നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന തെളിവുകളും , പ്രതിയുടെ കുറ്റസമ്മതവും മാത്രം പോരെ പ്രതിക്ക് അര്‍ഹമായ ശിക്ഷക്കെടുക്കാന്‍ ????? പിന്നെ എന്ത് കോപ്പിനാണ് ഈ പൊ%^*$ മോനെ ഇനിയും സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് ...
നിയമം തെളിവുകളും വിസ്താരങ്ങളും മാത്രമേ ചെവിക്കൊള്ളൂ .. അതുകൊണ്ടായിരിക്കും പറയുന്നത് നിയമം അതിന്റെ വഴിക്കുപോവും ശരിയാണ് അതിന്റെ വഴിക്കുപോവും (സാധാരണക്കാരന്റെ കാര്യത്തില്‍ മാത്രം)

ഒറ്റക്കയ്യന് ചാര്‍ളി എന്ന ഗോവിന്ദസ്വാമി പിറ്റേദിവസം തന്നെ പിടിയിലായെങ്കിലും ആദ്യം കുറ്റം സമ്മതിച്ചില്ല . പിന്നീട് ഇയാളെ അധികം ചോദ്യം ചെയ്യുന്നതിനുമുമ്പ് കുറ്റം സമ്മതിച്ചതോടെ പൊലീസിന് ആശ്വാസമായി .
മുറിവുകളാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. പിടിവലിക്കിടയിലും മാനഭംഗ ശ്രമത്തിനിടയിലും ഉണ്ടായതാണ് ഈ മുറിവുകളെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വസ്ത്രത്തില്‍ കാണപ്പെട്ട രക്തം അതിക്രമത്തിനിരയായ യുവതിയുടേതാണെന്നും പരിശോധനയില്‍ തെളിഞ്ഞു. കേസിലെ പ്രതിയായ ഇയാളുടെ ശരീരത്തില്‍ 21 മുറിവുകളുണ്ടായിരുന്നു. എല്ലാം സൌമ്യയുടെ നഖം കൊണ്ടുള്ള മുറിവുകളാണെന്നും തെളിഞ്ഞു
ഗോവിന്ദച്ചാമിക്ക് മികച്ച ശാരീരികശേഷിയും കായബലവും ഉണ്ട്. ഇയാള്‍ക്ക് ലൈംഗികശേഷിക്കുറവില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. താന്‍ സൗമ്യയെ ബലാത്സംഗം ചെയ്തതായി ഗോവിന്ദച്ചാമി പരിശോധനാവേളയില്‍ സമ്മതിച്ചതായും മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു.
ഇപ്പോള്‍ കോടതിമുറിയില്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി അവിടെ അഞ്ചു അഭിഭാഷകര്‍ .അവര്‍ കഴിഞ്ഞദിവസം പ്രതിക്കുവേണ്ടി വാദിച്ചത് പത്രങ്ങളില്ലുട് അറിഞ്ഞ് കാണും , എന്റെ അറിവില്‍ മുകളില്‍ നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന തെളിവുകളും , പ്രതിയുടെ കുറ്റസമ്മതവും മാത്രം പോരെ പ്രതിക്ക് അര്‍ഹമായ ശിക്ഷക്കെടുക്കാന്‍ ????? പിന്നെ എന്ത് കോപ്പിനാണ് ഈ പൊ%^*$ മോനെ ഇനിയും സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് ...
നിയമം തെളിവുകളും വിസ്താരങ്ങളും മാത്രമേ ചെവിക്കൊള്ളൂ .. അതുകൊണ്ടായിരിക്കും പറയുന്നത് നിയമം അതിന്റെ വഴിക്കുപോവും ശരിയാണ് അതിന്റെ വഴിക്കുപോവും (സാധാരണക്കാരന്റെ കാര്യത്തില്‍ മാത്രം)
athey aa ammak mathrum nashtamayi, bakki kerala samooham veruthey facebookil post cheythum, blogezhuthiyum thangal valiya sambavamanennu bavikkum athra thanney....... aa kudumbathinu nashtamayi
ReplyDeleteഅല്ല എനിക്കൊരു സംശയം ..ടിയാന് വേണ്ടി 5 വക്കിലന്മാര്‍ ....അപ്പം പിന്നെ പുറകിലാരക്കയോ ഇല്ലേ ???? by c i d ബ്ലാക്ക് മെമ്മറീസ്
ReplyDeleteഎല്ലാം കഴിഞ്ഞു ഇനി വിധിക്കായി കാത്തിരിക്കാം
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
ആദ്യം ആ പൊലയാടി മോനെ തൂക്കിക്കൊല്ലാം, എന്നിട്ട് മതി വിചാരണയും കോപ്പുമൊക്കെ...
ReplyDelete