ബഹുമാന്യനായ സന്തോഷ് പണ്ഡിത് സാറിന്റെ കൃഷ്ണനും രാധയും എന്ന സിനിമ റിലീസിങ്ങ് കഴിഞ്ഞിരിക്കുന്നു , തിയേറ്ററിന്‍ വന്‍ തരംഗമാണ് സ്രഷ്ട്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ അതുകൊണ്ട് അധികം വിവരിച്ച് സമയം കളയുന്നില്ല .സന്തോഷ് പണ്ഡിതിന്റെ ഭാഷയില്‍ പറഞ്ഞാല്‍
“സിനിമ നല്ലതാണ്. പക്ഷെ നിന്നെപ്പോലുള്ള ചില ചെറ്റകള്‍ അത് മലിനമാക്കി . ചന്ദനത്തടി ചുമക്കുന്ന കഴുതയ്‍ക്കും അതിന്റെ കനമേ അറിയൂ, സുഗന്ധം അറിയില്ല. അതുകൊണ്ടു നമുക്ക് കാണാമെന്നല്ല,നമ്മള്‍ കണ്ടിരിക്കും.”
സന്തോഷ് പണ്ഡിത് ആരാധകര്‍കിടയിലൂടെ തിയേറ്ററിലേക്ക് കടന്നുവരുന്ന വീഡിയോ ദ്രശ്യം
സന്തോഷ് പണ്ടിറ്റിന്റെ മുഖം സ്ക്രീനില്‍ കണ്ട ആരാധകരുടെ ആവേശം
താനെവിടുന്നെടോ ഇതൊക്കെ ഒപ്പിക്കുന്നു
ReplyDeleteheheheheh chekuthan chettaaaaaaaa evidunnu kittunnu ethokey???? kollam heheheh
ReplyDeleteചെകുത്താനപ്പോ ഫസ്റ്റ് ഷോ തന്നെ കണ്ടു.
ReplyDeleteഇഹ് ഹ്
(ഇനി ചെകുത്താനാണോ ഈ സന്തോഷ് പണ്ടിറ്റ്???)
;)
സന്തോഷ് പണ്ഡിറ്റാണു താരം :)
ReplyDeleteക്യാമറ ഒഴിച്ച് ബാക്കി എല്ലാം ഒറ്റയ്ക്ക് ചെയ്ത ഒരാളെ ഈ ലോക സിനിമയില്‍ ആര്‍ക്കെങ്കിലും കാണിച്ചു തരാന്‍ പറ്റുമോ ? മലയാളത്തിലെ ഏതെങ്കിലും ഒരു സുപ്പര്‍ സ്റ്റാര്‍ ഒരു പാട്ട് എങ്കിലും എഴുതുമോ ? ഒരു സാധാരണക്കാരന്‍ ഇത്രയെങ്കിലും ഒപ്പിച്ചില്ലേ. ഈ സന്തോഷിനെ കുറ്റം പറയുന്ന ഏതെങ്കിലും ഒരു " മോന്‍ " ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്യുവാന്‍ ദൈര്യപെടുമോ ?..... കുറ്റം പറയാന്‍ ഏതു പട്ടികള്‍ക്കും പറ്റും .
ReplyDeleteഓൻ പുത്തിള്ളോനാ....എങ്ങനെ കായിണ്ടാക്കാന്ന് ഓൻക്ക് അറിയാം..
ReplyDeletesakala kala vallafan!
ReplyDeleteavante avasana raathri..
ReplyDelete