2010ല്‍ ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സര്‍വ്വീസായ ഗൂഗിള്‍ ബസ് നിര്‍ത്തുന്നു. ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഗൂഗിള്‍ പ്ലസിന്റെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദീകരിക്കാനായാണ് ഗൂഗിള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ ബസും ബസ് എപിഐയും കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ നിര്‍ത്തുംപ്രൊഡക്ട് വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി ഹോറോവിറ്റ്‌സ് ഗൂഗിള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. ഇതിനു ശേഷം ഗൂഗിള്‍ ബസില്‍ അപ്‌ഡേറ്റുകള്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ നിലവിലുള്ള ഉള്ളടക്കം ഗൂഗിള്‍ ടേയ്ക്ക് ഔട്ടിന്റെ സഹായത്തോടെ ഡൗണ്‍ലോഡ് ചെയ്യാനാകും.ബസ് ഒരു പരാജയമാകുന്നുവെന്ന് തോന്നിയപ്പോഴാണ് ഗൂഗിള്‍ 2011 ജൂണ്‍ 28ന് ഗൂഗിള്‍ പ്ലസുമായി രംഗത്തെത്തിയത്. ബസ് പൂര്‍ണ്ണമായും നിര്‍ത്തലാക്കി ഗൂഗിള്‍ പ്ലസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്.
എന്തായാലും മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗ്ഗര്‍മാരും ഇപ്പൊ ഗൂഗിള്‍ ബസ്സിലാണ് , പിന്നെ മറ്റൊരു എടുത്തു പറയേണ്ട സവിശേഷത കേട്ടാല്‍ അറയ്ക്കുന്ന നല്ല നാടന്‍ തെറികള് ബസ്സിലെഴുതി സായൂജ്യമടയുന്ന ചിലരെയും എനിക്കറിയാം (ഈ പറയുന്ന പുവ്വര്‍ മല്ലു ബ്ലോഗ്ഗര്‍മാര് തന്നെ ) ഇവിടെ എഴുതാന്‍ കൊള്ളാത്ത എത്രയെത്രെ തെറികളാണ് പബ്ലിക്കായിട്ട് എഴുതുന്നത് , ഇവനൊക്കെ വീട്ടിലും ഇതു തന്നെയായിരിക്കും പറയുന്നത് അതോണ്ട് നമ്മളൊന്നും പറയാന്‍ പോയില്ല , അവനൊക്കെ സ്തുതിപാടാനും ഉണ്ട് ചിലവന്മാര്
ഉദാ
“ ബസ്സില് പലരും തെറിവിളിക്കുന്നത് കണ്ടിട്ടുണ്ട് എന്നാലും ഇത്ര പബ്ലിക്കായിട്ട് വിളിക്കുന്നത് കാണുന്നത് ആദ്യായിട്ടാ ,, സമ്മതിക്കണം അണ്ണാ “ധാര്‍മ്മിക രോഷമെന്നപേരില്‍ ചിലര് തെറിവിളിക്കും ഉദാ മന്ത്രീടെ പൂ*** പോലീസിന്റെ കു****എന്നൊക്കെ എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെ നിര്‍ബന്ധമൊന്നുമില്ല എങ്ങനെയെങ്കിലുമൊക്കെ കേട്ടാലറയ്ക്കണ നാല് തെറി പറഞ്ഞാല് മതി ,അവന്മാര് തെറികഥകളും ,കമ്പികഥകളുമൊക്കെ ബസ്സായിട്ടിറക്കും .
എന്തായാലും ഈ
ഈ പറയുന്ന തെറിവിളിക്കണ അണ്ണന്മാര് വന്നാ മര്യാദയ്ക്ക് പിരിഞ്ഞ് പോണം ട്ട്യോ ... അല്ലച്ചാല്‍ ന്വാം ...ഹാ
ReplyDeleteഉദാ മന്ത്രീടെ പൂ*** പോലീസിന്റെ കു****
ReplyDeleteബസ്സ് പൂട്ടുന്നത് നന്നായി. ബ്ലോഗില്‍ എന്നാലെങ്കിലും എല്ലാവരും തിരികെയെത്തുമല്ലോ.
ReplyDeleteവീട്ടില്‍ ഉപയോഗിക്കുന്നത് എന്ത് ഭാഷ
ReplyDeleteആണെങ്കിലും അത് നാട്ടുകാരെ കൂടി കേള്‍പിച്ചു
സ്വന്തം നിറം കാണിക്കുന്ന ചില വെറുപ്പ് തോന്നുന്ന
ബസുകള്‍ കാണുമ്പോള്‍ ഇത് പണ്ടേ നിര്‍ത്തി എങ്കില്‍
എന്ന് ആല്മാര്ധമായും ആഗ്രഹിച്ചിട്ടുണ്ട്..
ഞനും ബ്ലോഗിന്റെ ആളാണ്. നാടോടുമ്പോ നടുവേ എന്നമട്ടിൽ എല്ലാറ്റിലും ചെന്നു തലയിടാറുണ്ട്. പക്ഷെ ബ്ലോഗിൽ തന്നെ താല്പര്യം. ഇനി ബസും കാറുമല്ല, ഗൂഗിൾ പ്ലസും ഫേയ്സ് ബൂക്കും ആയാലും ബ്ലോഗിന്റെ മെച്ചം , അതിന്റെ സുഖം ഇത് മറ്റൊന്നിനുമില്ല.! എല്ലാവരും ബ്ലോഗിലേയ്ക്ക് മടങ്ങിവരൂ! ബ്ലോഗ് നീണാൽ വാഴട്ടെ!
ReplyDeleteഎനിയ്ക്ക് ബ്ലോഗ് മാത്രം..അതും പകുതിയേയുള്ളു
ReplyDeleteആ ബസ്സ് പോയി...!
ReplyDeleteജോലി തിരക്കിനാല്‍ ബ്ലോഗ്ഗില്‍ തന്നെ മര്യാദക്ക് രണ്ടു പോസ്റ്റ് ഇടാന്‍ കഴിയുന്നില്ല ... പിന്നെയാണോ ബസ്സും... കാറും ... ഈ ഗൂഗിള്‍ ബസ്സ് എന്താണെന്ന് പോലും ഇത് വരെ ഞാന്‍ അന്വേഷിച്ചിട്ടില്ല .
ReplyDelete