Oct 12, 2011

തോക്ക് തരാം പക്ഷേ വെടിവയ്ക്കാന്‍ പാടില്ല ...

വിഷയമൊന്നും വിസ്ത്ഥരിച്ച് സമയം കളയാന്‍ ഉദ്ദേശിക്കുന്നില്ല. എസിപി പിള്ള പിള്ളേരുടെ നെഞ്ച് നോക്കി വച്ചവെടി ആകാശത്തേക്കു പോയ അതേ വിഷയം തന്നെ ...

അല്ല ഈ പിള്ളേര് ഇത് എന്ത് ഭാവിച്ചാണ് എന്നാണ് മനസ്സിലാവാത്തത് , പൊതുവേ ഇപ്പൊഴത്തെ ഒരു ട്രന്‍ഡ് "നിരാഹാര" സമരമാണ് ഇവന്മാര്‍ക്ക് ഇതുപോലെ വല്ലതും നടത്തിയാലെന്താ !! പറഞ്ഞിട്ടെന്ത് കാര്യം അല്‍പ്പമെങ്കിലും വിവരമുള്ളവര് ഈവക പരിപാടിക്കൊന്നും പോവില്ലെന്നത് വേറെ കാര്യം

സഖാക്കന്മാരാണെന്ന് പറഞ്ഞ് നടക്കുന്നവരടക്കമുള്ള പുവ്വര്‍ മലയാളീസിന് പലര്‍ക്കും വിഷയമെന്താണെന്ന് പോലുമറിയില്ല . പക്ഷേ ഒന്നറിയാം ..ഏതോ പോലീസുകാരന്‍
പിള്ള പിള്ളേരുടെ നേര്‍ക്ക് വെടിവെച്ചു ... അത് മാത്രം എല്ലാവര്‍ക്കുമറിയാം ...


വെടിവെച്ചോ വെച്ചിലേ .. അതെന്ത് കോപ്പോ ആവട്ടെ , ഞാന്‍ പറയാന്‍ ഉദ്ദേശിച്ച വിഷയം ഇതാണ്

കഴിഞ്ഞ അഞ്ച് കൊല്ലം ഇല്ലാത്ത സാമൂഹീക പ്രതിബദ്ധത ഇപ്പൊ ഈ പിള്ളേര്‍ക്ക് എവിടുന്ന് ഉണ്ടായി എന്നാണ് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത് . അല്ല നിങ്ങളെയൊക്കെ പഠിക്കാന്‍ തന്നെയാണോ അയക്കുന്നത് അതോ മറ്റുള്ളവരുടെ പഠിപ്പ് മുടക്കാന്‍ അയക്കുന്നതോ ?

എന്ത് കാരണം കൊണ്ടാണെങ്കിലും അവിടുള്ള ബാക്കി  കുട്ടികളുടെ പഠനം മുടക്കുന്നത് ശരിയാണോ ?? ആ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപെട്ട ഈ സമയം ഈ സമരം ചെയ്തവര്‍ എത്ര സമരം ചെയ്താലും തിരിച്ചു കൊടുക്കാന്‍ സാധിക്കുമോ ?? പ്രതികരിക്കാതിരിക്കരുതെന്നല്ല അര്‍ത്ഥം പ്രതികരിക്കുന്നതിന് ഒരു മാന്യതയുണ്ട് അല്ലെങ്കില്‍പ്പിന്നെ കോടതി വിധിക്ക് കാത്ത് നില്‍ക്കാതെ ഈ വക പരിപാടിക്ക് ഇറങ്ങിത്തിരിക്കുന്നവരെയൊക്കെ എന്ത് മാന്യത പഠിപ്പിക്കാന്‍ അല്ലേ .

പിന്നെ വേരൊരു കര്യം LDF ഭരിച്ചാലും UDF ഭരിച്ചാലും , പോലീസ് വെടിവെച്ചാലും , പോലീസ് സമരക്കാരെ തല്ലിക്കൊന്നാലും , വെടി വച്ചാലും ... ഇവിടൊരു മൈരും നടക്കാന്‍ പോണില്ല .. വെടികൊണ്ടോ , അടികൊണ്ടോ ചത്താ നിന്റെയൊക്കെ കുടുംബത്തിന് നഷ്ട്ടം അത്ര തന്നെ.

പോയി പഠിക്കാനുള്ള വഴിനോക്കടാ പിള്ളാരേ ...

11 comments:

 1. Anonymous16:48

  വീഡിയോ ഉഗ്രന്

  ReplyDelete
 2. നമ്മുടെ നാടിനു രാഷ്ട്രീയ കാരെ കൊണ്ട് ഉപദ്രവമാല്ലാതെ എന്തെങ്കിലും ഉപകാരം ഉണ്ടായിടുണ്ടോ? അത് ഇടതായാലും വലതായാലും കണക്കാ.......... പൊതുജനം എപ്പോളും കഴുത...........

  ReplyDelete
 3. Anonymous17:10

  @ഷിജിത്‌ അരവിന്ദ്.. said...
  നമ്മുടെ നാടിനു രാഷ്ട്രീയ കാരെ കൊണ്ട് ഉപദ്രവമാല്ലാതെ എന്തെങ്കിലും ഉപകാരം ഉണ്ടായിടുണ്ടോ?

  ചരിത്ര്മ പടിക്കെറ്റാ പട്ടി ചെകുതാനെ ... എനിട്ട് സംസരിക്ക്

  ReplyDelete
 4. Anonymous17:12

  @ഷിജിത്‌ അരവിന്ദ്.. said...
  nee okke ennu geevikkunathu rashtriyakar thanne biksha anu athu manasilaku

  ReplyDelete
 5. @Anonymous അപ്പോള്‍ ചേട്ടാ രാഷ്ട്രീയക്കാര്‍ പിച്ചയും കൊടുത്തു തുടങ്ങ്യോ ?? അതെപ്പോ ???

  ReplyDelete
 6. Anonymous20:25

  ഈ തോക്ക് ഇങ്ങനെ തൂക്കിയിട്ടു നടന്നാല്‍ മതിയോ?? ഇടക്ക് ഓരോ വെടിയൊക്കെ വെക്കണ്ടേ ?? ... lol...

  ReplyDelete
 7. വെടി കൊള്ളിക്കുന്നത് തന്നെ !

  ReplyDelete
 8. Anonymous00:14

  ഏതു അപ്പന്‍ വന്നാലും അമ്മടെ മൂട് നനഞ്ഞു തന്നെ ഇരിക്കും... ഈ രാഷ്ട്രീയകാരെയും ഏറാന്‍ മൂളികളെയും എറിഞ്ഞു കൊല്ലണം... അല്ലാതെ ചെകുത്താനോ ഞാനോ ഇതൊക്കെ പറഞ്ഞിട്ടു ഒരു മൈരും നടക്കില്ല..!

  ReplyDelete
 9. >>വെടികൊണ്ടോ , അടികൊണ്ടോ ചത്താ നിന്റെയൊക്കെ കുടുംബത്തിന് നഷ്ട്ടം അത്ര തന്നെ.>>

  athannee..

  ReplyDelete
 10. കണ്ട വെടി വീരന്മാരെ താങ്ങാന്‍ നാണമില്ലേ ചെകുത്താനെ?
  ആ വെടി എങ്ങാന്‍ മേലോട്ട് പോയില്ലായിരുന്നെങ്കില്‍ "ബ്ലോഗര്‍ പത്രക്കാരന്‍ വെടി കൊണ്ട് ചത്തു" എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെണ്ടയ്ക്ക നിരത്തിയേനെ. കാരണം പിള്ള വെടി വച്ച 'വിവരമില്ലാത്ത സമരക്കാരുടെ' കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു.

  ReplyDelete
 11. padikkan pokatente gunam chekuthanu nannayi ariyam alle?

  ReplyDelete

അഭിപ്രായം വേണമെന്നില്ല