'ടിന്റുമോനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി' അതേന്നേ അത് തന്നെ .. ഏത് ഈ എസ്.എം.എസി ലുമൊക്കെ വരുന്ന പയ്യന്‍ . കളിച്ച് കളിച്ച് കളി കാര്യമായി .
മെസേജിലൂടെ നാടാകെ പരന്ന ഒരു സാങ്കല്പീക കഥാപാത്രം ഇത്രയ്ക്ക് പ്രശസ്തനാവുക , അതിന്റെ പേറ്റന്റിനുവേണ്ടി ചിലര്‍ തമ്മിലടിക്കുക എന്തൊക്കെയായിരുന്നു കോപ്രായങ്ങള്‍ (പുവ്വര്‍ മലയാളീസ്) ഇപ്പൊ പേലീസ് കേസുമായി സമാധാനമായില്ലേ . നാട്ടുകാരെ ചിരിപ്പിച്ചിരുന്ന ടിന്റുമോന്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്നാണ് ഡിജിപിക്ക് ലഭിച്ച പരാതി (മൂപ്പര് എന്നെ വിളിച്ചിട്ടില്ല എന്നോട് IG പറഞ്ഞതാ ) .
മൊബൈലിലൂടെയും നെറ്റിലൂടെയും പ്രചരിക്കുന്ന ടിന്റുമോന്റെ ‘ജനഗണമന’യാണ് അതിരു കടന്നത്.
തമാശ രൂപേണ ദേശീയ ഗാനം ആലപിക്കുന്നതും അത് കേട്ട് ആളുകള്‍ ചിരിക്കുന്നതും അനുവദിക്കാനാവില്ല എന്ന് പറഞ്ഞ് കോഴിക്കോട് കുന്ദമംഗലം സ്വദേശി നൌഷാദ് ആണ് ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
അപ്പൊ ടിന്റുവിന്റെ പേറ്റന്റ് കിട്ടിയവന്റെ കാര്യമോ ...അവനും കുടുങ്ങുമോ സാറേ !

എന്തായാലും എല്ലാവരെയും ചിരിപ്പിക്കുന്ന ടിന്റുവിന് പണിയായി , ദേശീയഗാനത്തെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് എന്റെയും അഭിപ്രായംമെസേജ് വായിച്ചവരും , വായിച്ച് ചിരിച്ചവരും പിഴയടയ്ക്കേണ്ടിവരുമോ ?
അപ്പൊ ടിന്റുവിന്റെ പേറ്റന്റ് കിട്ടിയവന്റെ കാര്യമോ ...അവനും കുടുങ്ങുമോ സാറേ !
ടിന്റുമോനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്, ടിന്റുമോനെ തൊട്ടു കളിച്ചാല്‍ വിവരമറിയും.
ReplyDeleteഅയ്യോ, ഞാന്‍ ഈ പോസ്റ്റ് വായിച്ചല്ലോ, എന്നെയും പ്രതിയാക്കുമോ
ReplyDeleteChildren who donno what is the National Anthem, i think this will be the opinion
ReplyDelete@Geekiestagree with you
ReplyDelete@Geekiest but this msg not created by a CHILD
ReplyDeleteടിന്റുമോനോ അതാരാ
ReplyDeleteആന്റണിസാറായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ടിന്റുമോന്റെ കാര്യം പോക്കായിരുന്നു. തൂക്കിക്കൊല്ലാൻ വിധിച്ചേനെ. പണ്ട് എസ്.രമേശന് പണീ കൊടുത്തപോലെ
ReplyDeleteടിന്റുമോന്റെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കേണ്ടി വരുമോ?
ReplyDeleteആ പാട്ട് ഞാനും കേട്ടിരുന്നു. അതൊരുമാതിരി ഡാഷിലെ എടപാടാണ് എന്ന് പറയാതെ വയ്യ, എന്നാലും നടേശാ കൊല്ലണ്ട.