"സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം " ഉണ്ട ..... സ്വാതന്ത്ര്യത്തിന്റെ 64 വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി. ചുമ്മാ പറയുന്നതിനൊരു ഗുമ്മുണ്ടെന്ന് വച്ച് ഒരു മണ്ണും ഇല്ല .എന്ത് ഉണ്ട ഉണ്ടാക്കി സ്വാതന്ത്രം നേടിയിട്ട് ഇത്രവര്‍ഷമായിട്ട്. ഉള്ളതു പറയാമല്ലോ സായിപ്പമാരേ ഇവിടെന്നിന്നും കെട്ട് കെട്ടിച്ചതില്‍ എനിക്കൊരു സന്തോഷവും തോന്നിയിട്ടില്ല (അവരുണ്ടെങ്കില്‍ നാട് നന്നായേനേ ). അന്നുള്ളതില്‍ നിന്നും മോശമാവുകയല്ലാതെ ഒന്നും നേടാനായിട്ടില്ല . ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ എന്തൊക്കെയോ ആണെന്ന് ഞാനും വായിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്വതന്ത്ര ഇന്ത്യയിലിരുന്നിട്ട് ഇത്രകാലവും എനിക്ക് പ്രത്യേകിച്ചൊന്നും ഫീല് ചെയ്യുന്നില്ല എന്നതാണ് സത്യം .
മതതേതര രാജ്യത്ത് മതങ്ങള്‍ അഴിഞ്ഞാടുന്നു . ജനങ്ങക്കുവേണ്ടി ജനങ്ങളാണ് തെരഞ്ഞെടുക്കുന്ന ഭരണസംവിധാനം ജനങ്ങളെ തന്നെ ചൂഷണം ചെയ്യുന്നു . എവിടെ നോക്കിയാലും കൈകൂലി, അഴിമതി , ബലാത്സംഘം ,പീഡനം, കൊള്ള, കൊല, തീവ്രവാദം .
നിയമത്തെ ജനങ്ങള്‍ അനുസരിക്കുന്നതുപോയിട്ട് ബഹുമാനിക്കുന്നതുപോലുമില്ല . ഒരു സാമ്പിള്‍ വീഡിയോ കണ്ടോളൂ
Only in india എന്ന് ഗൂഗിളില്‍ ഒരു ഇമേജ് സെര്‍ച്ച് നടത്തിയാല്‍ മനസ്സിലാവും ഇന്ത്യ 64 സ്വതന്ത്രവര്‍ഷങ്ങളിലൂടെ നേടിയ നേട്ടങ്ങള്‍ . സത്യസന്ധവും ,ശക്തവുമായ ഭരണകൂടത്തിന്റെ അദ്രശ്യമായ നിരീക്ഷണത്തിലാണ് താന്‍ എന്ന ബോധം ഒരോ പൌരനും ഉണ്ടായാല്‍മാത്രമേ , അവന്റെ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കുള്ളയാത്രയില്‍ മാറ്റം വരൂ അതൊരിക്കലും ഇന്ത്യയില്‍ ഉണ്ടായാവും പോവുന്നില്ല ( ഉണ്ടായാല്‍ നന്ന് )
അപ്പൊ പറഞ്ഞുവന്നത് : പ്രൊഫൈല്‍ ചിത്രം ദേശീയപതാകവച്ചും , മെയില്‍ ലിസ്റ്റിലുള്ളവര്‍ക്കൊക്കെ സ്വതന്ത്രദിനാശപറഞ്ഞും , ട്വിറ്ററില്‍ # ടാഗ് വച്ച് ഇന്ത്യയെ ടോപ്പ് സെര്‍ച്ചിലെത്തിച്ച് രാജ്യ സ്നേഹം കാണിച്ചും , ബ്ലോഗ്ഗില്‍ ഇന്ത്യയെ പുകഴ്തി പോസ്റ്റ് ഇടുകയും ചെയ്യുന്ന രാജ്യസ്നേഹികള്‍ ഇതുകൂടിയറിയുക . ഒരുപാട് അഭിമാനിക്കാനൊന്നും മാത്രം സ്വതന്ത്ര ഇന്ത്യവളര്‍ന്നിട്ടില്ല . വളരുമെന്ന് ആഗ്രഹിക്കാം അത്രമാത്രം
മതതേതര രാജ്യത്ത് മതങ്ങള്‍ അഴിഞ്ഞാടുന്നു . ജനങ്ങക്കുവേണ്ടി ജനങ്ങളാണ് തെരഞ്ഞെടുക്കുന്ന ഭരണസംവിധാനം ജനങ്ങളെ തന്നെ ചൂഷണം ചെയ്യുന്നു . എവിടെ നോക്കിയാലും കൈകൂലി, അഴിമതി , ബലാത്സംഘം ,പീഡനം, കൊള്ള, കൊല, തീവ്രവാദം .
നിയമത്തെ ജനങ്ങള്‍ അനുസരിക്കുന്നതുപോയിട്ട് ബഹുമാനിക്കുന്നതുപോലുമില്ല . ഒരു സാമ്പിള്‍ വീഡിയോ കണ്ടോളൂ
Only in india എന്ന് ഗൂഗിളില്‍ ഒരു ഇമേജ് സെര്‍ച്ച് നടത്തിയാല്‍ മനസ്സിലാവും ഇന്ത്യ 64 സ്വതന്ത്രവര്‍ഷങ്ങളിലൂടെ നേടിയ നേട്ടങ്ങള്‍ . സത്യസന്ധവും ,ശക്തവുമായ ഭരണകൂടത്തിന്റെ അദ്രശ്യമായ നിരീക്ഷണത്തിലാണ് താന്‍ എന്ന ബോധം ഒരോ പൌരനും ഉണ്ടായാല്‍മാത്രമേ , അവന്റെ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കുള്ളയാത്രയില്‍ മാറ്റം വരൂ അതൊരിക്കലും ഇന്ത്യയില്‍ ഉണ്ടായാവും പോവുന്നില്ല ( ഉണ്ടായാല്‍ നന്ന് )
അപ്പൊ പറഞ്ഞുവന്നത് : പ്രൊഫൈല്‍ ചിത്രം ദേശീയപതാകവച്ചും , മെയില്‍ ലിസ്റ്റിലുള്ളവര്‍ക്കൊക്കെ സ്വതന്ത്രദിനാശപറഞ്ഞും , ട്വിറ്ററില്‍ # ടാഗ് വച്ച് ഇന്ത്യയെ ടോപ്പ് സെര്‍ച്ചിലെത്തിച്ച് രാജ്യ സ്നേഹം കാണിച്ചും , ബ്ലോഗ്ഗില്‍ ഇന്ത്യയെ പുകഴ്തി പോസ്റ്റ് ഇടുകയും ചെയ്യുന്ന രാജ്യസ്നേഹികള്‍ ഇതുകൂടിയറിയുക . ഒരുപാട് അഭിമാനിക്കാനൊന്നും മാത്രം സ്വതന്ത്ര ഇന്ത്യവളര്‍ന്നിട്ടില്ല . വളരുമെന്ന് ആഗ്രഹിക്കാം അത്രമാത്രം
:) sathyam
ReplyDeletephoto deshiyapathaka vaykan enikkum yojipilla.cheku chodicha facebok qustinu njan answer ezhuthiyathanu
ReplyDeleteWhat's the language used in this website
ReplyDeleteഈ പറയുന്ന സായിപ് മാരൊക്കെ നന്നായത് ഇവിടുന്നു കട്ടോണ്ട് പോയിട്ടാണ്...അല്ലാതെ അവരടെ കഴിവ് കൊണ്ടല്ല..പിന്നെ ഇപ്പോഴും സായിപ്പു ഇവിടെ ഇന്ടരുന്നെന്കില്‍ നിന്റെ ഒക്കെ പെങ്ങന്മാര്കും അമ്മക്കും ഇപ്പോഴും തുണി ഉടുക്കാതെ നടക്കമാരുന്നു...ഇടക്ക് കുറച്ചു സങ്കര വര്‍ഗതിനെ ഇന്ടക്കേം ചെയ്യമാരുന്നു....അന്നുള്ളതില്‍ നിന്ന് എന്താണ് അങ്ങ് നന്നാവാതെ കണ്ടത്...ഇത്രയും വലിയ ജനദിപത്യ രാജ്യത്തു അഴിമതി ഉള്ളതോ...അതോ ആ കാണിച്ച റോഡോ...
ReplyDeleteഇതിലും വലിയ അഴിഞ്ഞാട്ടം ആണ് ഈ സായിപ്പിന്റെ നാട്ടില്‍ ഉള്ളത്...ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് നാട്ടിലെ പോലെ പവര്‍ ഇല്ലാതോണ്ടും ആര്‍കും ഇതിലൊന്നും തല്പര്യമില്ലതോണ്ടും പുറംലോകം അറിയുന്നില്ല...കുറച്ചു റോഡ് നന്നായി എന്ന് വെച്ച് അതിനെ അങ്ങ് വികസിതം എന്ന് വിളിക്കല്ലേ..
rinu parnhatha shari
ReplyDelete@rinuശരിയാണ് സായിപ്പമാര് മുഴുവന്‍ ഇവിടുന്ന് കട്ടിട്ട് പോയിട്ടാണ് നന്നായത് . ഇവിടുള്ള കുരുമുളക് കട്ട് വിറ്റാണ് അവിടുള്ള മുഴുവന്‍ വികസനങ്ങളും ...
ReplyDeleteപിന്നെ ഇപ്പൊ നിന്റെ അമ്മേം പെങ്ങമാരുമൊക്കെ ഇവിടെ സുരക്ഷതരാണെന്നാണോ പറയുന്നത് ... (പത്രങ്ങളൊന്നും വായിക്കാറില്ല അല്ലേ )
പിന്നെ റോഡ് അതൊരു ഉദ്ദാഹരണം മാത്രം .. എല്ലാവരുംസഞ്ചരിക്കുന്നവരല്ലേ എന്ന് കരുതി അത് പറഞ്ഞെന്നേ ഉള്ളൂ ...
ഈ കാണുന്ന മഞ്ഞപത്രത്തെയുംകൂതറ ചാനലിനെയുമല്ലേ മാധ്യമം എന്നതുകൊന്റ് ഉദ്ദേശിച്ചത് .. ശരിയാ അവരുടെ പവ്വറിനെ കുറിച്ചൊന്നും പറയണ്ട
മൊത്തം ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ളതിൽ കൂടുതൽ ദരിദ്രർ ഇന്ത്യയിലുണ്ട്..ചെറിയ ശതമാനം ഒഴിച്ചുള്ള ആൾക്കാർ കഴിയുന്നത് പോവർട്ടി ലൈനിനു താഴെ.... ഉത്ത്രേന്ത്യൻ ഗ്രാമങ്ങളിലും മറ്റും ശരശറി വരുമാനം 11 രൂപ/ഡേ...ജനങ്ങളെ കണ്ണിൽ പൊടിയിട്ട് ഇത്തരം ഗിമ്മിക്കുകൾ കാഴ്ചവച്ച് സ്വയംവും ജനങ്ങളെയും ഒരുപോലെ മണ്ടന്മാരാക്കുകയാണ് ഭരണവർഗ്ഗം....
ReplyDeleteമറ്റുരാജ്യങ്ങളിലും അഴിമതി ഉണ്ട്..പക്ഷേ അവരുടെ ലിവിങ്ങ്സ്റ്റാൻഡേഡ് കൂടി നോക്കണം.... ലോക അഴിമതി ഇൻഡക്സി 7 ലാണ് ഇന്ത്യ...
ജനങ്ങൾ കൂടി ആസ്വദിച്ച് അഴിമതിയുടെ ഭാഗഭാക്കാകുന്ന ഏകരാജ്യം ഇന്ത്യതന്നെയാണ്...
നീന്നെപോലുള്ളവരാണ് നാടിന്റെ ശാപം ,നീ അതാണ് ഇതാണ് എന്നെല്ലാമുള്ള അഭിപ്രായക്കാരോടൊരുവാക്ക്
ReplyDelete--------------------------
ഇത്രയും വര്‍ഷമായി ഇന്ത്യ കാര്യമായി ഒന്നും നേടിയിട്ടില്ല ... അത് പറഞ്ഞത് എനിക്ക് ദേശസ്നേഹമില്ലാതെയല്ല .. എനിക്കുമുണ്ട് ആ പറഞ്ഞ സ്നേഹം , അതും പറഞ്ഞ് തെറ്റ് ചൂണ്ടിക്കാട്ടാതിരിക്കാനാവില്ലല്ലോ എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് ഭയന്ന് പറയാതിരിക്കുന്നവരാണ് ഭൂരിഭാഗവും , സ്വന്തം മനസാക്ഷിയോട് ചോദിച്ചാലറിയാം ..“ നന്നാവുമെന്ന് ആഗ്രഹിക്കാം “ അത്ര തന്നെ. നിങ്ങള്‍ക്കെങ്ങനെ വേണെങ്കിലും വ്യാഖ്യാനിക്കാം .
നാം നമ്മളെ താരതമ്യം ചെയ്യുമ്പോൾ നമ്മെപ്പോലുള്ളവരോട് താരതമ്യം ചെയ്യണം..നമ്മുടെ അതേ പശ്ചാത്തലമുള്ളവരാണല്ലോ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്,തുടങ്ങിയ പഴയ യൂറോപ്യൻ കോളനികൾ..അല്ലാതെ ലോകത്തെ മുഴുവൻ ചൂഷണം ചെയ്യുന്ന അമേരിക്കയോടോ ,എണ്ണയും പൊന്നുമൊഴുകുന്ന ഗൾഫ് രാജ്യങ്ങളോടോ അസാമാന്യമായ ബുദ്ധിയും കഠിനാദ്ധ്വാനശേഷിയും ഉള്ള ജപ്പാൻ കാരോടൊ അല്ല നമ്മളെ താരതമ്യം ചെയ്യേണ്ട്ത്.64 കൊല്ലം കഴിഞ്ഞ്പ്പോൾ ലോകം മുഴുവൻ അമേരിക്കയുൾപ്പെടേ സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ഇന്തിയെ കണ്ട് പഠിക്കാനാണ് തുനിഞ്ഞത്.പലതരക്കാരായ നൂറ്റിചില്ല്വാനം ജനങ്ങൾ വസിക്കുന്ന ഒരുമഹാരാജ്യത്ത് ഒറ്റപ്പെട്ട ചില കുഴപ്പങ്ങൾ ഒക്കെ കാണും..അത് മാത്രം പൊക്കിപ്പിടിച്ച് ഇന്ത്യ പോര എന്ന് പറയുന്നത് ശരിയല്ല..നന്മ ഒരു മാധ്യമക്കാരനും റിപ്പോർട്ട് ചെയ്യീല്ല. അഴിമതിയും കള്ളപ്പണവുമൊക്കെ വെളിച്ചത്ത് വരുന്നു. അതു ഇതുപോലെ പൊതുവേദികളിൽ ചർച്ചചെയ്യപ്പെടുന്നു എന്നതു തന്നെയാണു ഇന്ത്യയുടെ മഹത്വം..മറ്റിടങ്ങളിൽ ഇതൊന്നു ആരും അറിയുന്നില്ല .എന്നതല്ലേ സത്യം? ജനധിപത്യത്തിന്റെ ശ്രീകോവിലാണ് ഇന്ത്യ.നാളത്തെ ലോകത്തിനു മാർഗ്ഗദർശിത്വം നൽകേണ്ടവർ.ലോകരാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തിനാണ് ഭാരതം ഒരുങ്ങുന്നത്.....അതിനു ഒരുപാട് കാലം കാത്തിരിക്കേണ്ടതില്ല..നമുക്ക് കാത്തിരുന്ന് കാണാം.ജയ്ഭാരത്
ReplyDeleteനന്നാവട്ടെ എന്ന് പ്രര്‍തികാം . ചെകുത്താന്‍ പറഞ്ഞതില്‍ കാര്യമിലാതില്ല
ReplyDeleteഇക്കരെ നില്‍ക്കുമ്പോ അക്കരെ പച്ചയായി തോന്നും.... അതെ ഇതെനെ കുറിച്ച് പറയാന്‍ ഒള്ളു... എഡിറ്റര്‍ പറഞ്ഞപോലെ നമ്മളെ പോലെ ഉള്ളവരുമായി താരതമ്യം ചെയ്തു നോക്ക്... ഇവിടന്നു അടിച്ചോണ്ട് പോയ മുതലില്‍ വലിയ കേമന്മാരായ സായിപ്പുമായി അല്ല താരതമ്യം ചെയേണ്ടത്. ഒരു കോഹിനൂരിന്റെ ബലത്തിന അവന്‍റെ ഒകെ നില്‍പ്പ്.. അതിനു തിരിച്ചു തന്ന തീരും അവന്‍റെ ഒകെ പത്രാസു... പിന്നെ സായിപ്പു ഇവിടി ചെയ്തതോകെ അവന്‍റെ സുഖത്തിനു വേണ്ടിയ.... ഇവിടന്നു പോയപ്പോ അവനു ഒരു കണക്കുകൂടല്‍ ഉണ്ടായിരിന്നു അധികകാലം ഒന്നും ഇന്ത്യ ഒറ്റകെട്ടായി നില്‍ക്കില്ലാന്നു...അപ്പൊ തിരിച്ചു വരം എന്നും.... പക്ഷേ കഴിഞ്ഞ 64 കൊല്ലമായി അവന്‍റെ പ്രതിക്ഷ വെറും സ്വപ്നമായി അവശേഷിക്കുന്നു.... ഈ പറയുന്ന അഴിമതി ഒകെ നടന്നിട്ടും.....കടിക്കുന്ന പട്ടിയുടെ വായില്‍ കൈ ഇട്ടിട്ടു കടിച്ചു എന്ന് പറയുന്ന പോലെ ഉണ്ട് അഴിമതി കാര്യം ... കാര്യം നടക്കാന്‍ പത്തു കാശു ഓരോതാണ് കൊടുത്തിട്ട് തിരിഞ്ഞു നിന്ന് പറയും മൊത്തം അഴിമതി ആണ്... ആ കാശു കൊടുകാതെ ഇരിക്കാന്‍ പറ്റുമോ??? എന്ന് ആള്‍കാര്‍ കാശു കൊടുക്കുന്നത് അന്നേ ഈ അഴിമതി ഒകെ നില്‍ക്കു... അഴിമാതിയെക്കള്‍ ഭീങ്കരം ആണ് മതവും ജാതിയും തിരിച്ചുള്ള വേര്‍തിരിക്കല്‍... അതിനെ കുറിച്ച് ഒരു കൊപ്പനും ഒന്നും പറയാന്‍ ഇല്ല... അതിന്‍റെ തീവ്രത കാണണേല്‍ ഇട്ടാവട്ടത്തില്‍ ഉള്ള കേരളത്തില്‍ നോകിയാല്‍ പോര... അങ്ങ് വടക്കോട്ട് പോകണം... ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യാന്‍ ഭയക്കുന്ന തരം സംഭവങ്ങള്‍ അവിടേ ഉണ്ട്.
ReplyDeleteഇത്രയും സുരക്ഷിതം ആയി സമാധാനം ആയി അവനവന്റെ കാര്യങ്ങള്‍ തുറന്നു പറയാനും യാത്ര ചെയ്യാനും.. ഇതു നട്ടഅപാതിരയ്ക്കും ഇതു പോലീസുകാരന്റെ മേത്ത് കയറാനും കഴിയുന്ന ഏകരാജ്യം ഇന്ത്യ തന്നെ.. ഇപ്പോഴും അമ്മ ഉണ്ടാക്കുന്ന ഭക്ഷനതെക്കാള്‍ ടേസ്റ്റ് ഹോട്ടല്‍ ഫുടിനോട് തന്നെ കുട്ടാ..
ReplyDeleteI don't agree with you...
ReplyDelete@Diya Kannan അപ്പൊ എല്ലാം പറഞ്ഞപോലെ ... സന്തോഷം
ReplyDeleteഎന്തോന്ന് പറയാന്‍..ഒരു കാര്യവുമില്ല.
ReplyDeleteസമാധാനവും...സ്നേഹവും..സന്തോഷവും ഉണ്ടാകട്ടെ...
ReplyDelete