Aug 3, 2011

ഞാന്‍ എന്ത് ചെയ്യും നിക്കണോ പോണോ ?

ഉദ്ദേശം രാത്രി 12 മണി സെകന്റ്ഷോ സിനിമ കണ്ട് തിരിച്ച് വരുന്നു പൊതുവഴിയില്‍ ആണും പെണ്ണും കെട്ടിപ്പിടിച്ച് നില്‍ക്കുന്നു, അടുത്തെങ്ങും കണ്ടിട്ടുള്ളവരല്ല. പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നോ ഇല്ലെന്നോ അറിയില്ല . സംശയാസ്പതമായ സാഹചര്യം എന്നും പറയാന്‍ പറ്റില്ല പറയാതിരിക്കാനും പറ്റില്ല .  


ഞാന്‍ എന്ത് ചെയ്യണം 

ചോദ്യം ചെയ്യണോ ?
അതോ വേണ്ടേ ? 

__________

6 comments:

  1. നിക്കണോ പോണോ ?

    ReplyDelete
  2. Anonymous13:20

    താന്‍ പോലീസിനെ വിളിക്ക്

    ReplyDelete
  3. അവര് എന്ത് ചെയ്കയാണ് അപോള്‍ ഒന്ന്കൂടി വ്രക്തമാക്കുക

    ReplyDelete
  4. Anonymous13:43

    എന്തും ചെയ്തോളൂ..........????

    ReplyDelete
  5. മന്ത്രവാദി20:30

    ടാ കുര്ത്തം കെട്ടവനേ ഇയ്യാ മോബൈലെടുത്ത് ഴമയോടെ മൊത്തം റക്കോട് ചെയ്ത് യൂറ്റൂബിലൊഴിക്കെടേയ്.

    ReplyDelete
  6. Arun18:11

    മന്ത്രവാദി കലക്കി.....

    ReplyDelete

അഭിപ്രായം വേണമെന്നില്ല