തമിഴ് കവിത (10 വയസിന് താഴെയുള്ളവര്‍ക്ക് )
றிய சிறிய சூப்பர் ஸ்டார்
நான் என்ன யோசிக்கிறேன் எப்படி.
மேல் அதிகமாக உலக மேலே,
வானத்தில் ஒரு வைர போலவும்.
டிவிங்கிள், டிவிங்கிள், லிட்டில் ஸ்டார்,
நான் உனக்கு என்ன அதிசயம் எப்படி!
ஒளிவீசும் சூரியன் சென்ற போது,
ஒன்றுமில்லை போது அவர் மீது ஜொலிக்கிறார்
பிறகு நீங்கள், உங்கள் சிறிய ஒளி காண்பிக்க
இரவு முழுவதும் டிவிங்கிள், டிவிங்கிள்,.
டிவிங்கிள், டிவிங்கிள், லிட்டில் ஸ்டார்,
மிக ஆழமான இருண்ட நீல வானத்தில்
என் திரைச்சீலைகள் மூலம் அடிக்கடி எட்டி
உங்கள் கண்களை மூடி ஒருபோதும் பாகங்கள்
காலை சூரியன் உயரும் செய்கிறது டில்
டிவிங்கிள், டிவிங்கிள், லிட்டில் ஸ்டார்
நான் என்ன யோசிக்கிறேன் எப்படி
சிறிய சிறிய சூப்பர் ஸ்டார்
நான் என்ன யோசிக்கிறேன் எப்படி
കൊച്ച് കുട്ടികള്‍ക്ക് അമ്മമാര്‍ ഈണത്തിലും താളത്തിലും ചൊല്ലികൊടുക്കാവുന്നതാണ്,ഭക്ഷണം കഴിക്കാത്ത,ഉറങ്ങാന്‍ വൈകുന്ന,കുളിക്കാന്‍ സമ്മതിക്കാത്ത കുട്ടികള്‍ക്ക് ഈ കവിത കേള്‍ക്കുന്നതോടെ എല്ലാം ശരിയാവും അവരൊരിക്കലും അനുസരണക്കേട് കാണിക്കില്ല
ഗൂഗിള്‍ ട്രാന്‍സിലേറ്റ് ഉപയോഗിച്ച് ഈ കവിത തമിഴില്‍ നിന്ന് ഇംഗ്ലീഷിലാക്കി നോക്കുമ്പോള്‍ Twinkle Twinkle Little Star എന്ന ഒരു ഇംഗീഷ് കവിതയാണ് കിട്ടുക . അത് വിശ്വസിക്കരുത് , ഇതാണ് ഒര്‍ജിനല്‍
ഗൂഗിള്‍ ട്രാന്‍സിലേറ്റ് ഉപയോഗിച്ച് ഈ കവിത തമിഴില്‍ നിന്ന് ഇംഗ്ലീഷിലാക്കി നോക്കുമ്പോള്‍ Twinkle Twinkle Little Star എന്ന ഒരു ഇംഗീഷ് കവിതയാണ് കിട്ടുക . അത് വിശ്വസിക്കരുത് , ഇതാണ് ഒര്‍ജിനല്‍
ആരെങ്കിലും ആ കവിത പോലെ തോന്നുന്നു ഈ കവിതപോലെ തോന്നുന്നു എന്നെങ്ങാനും പറഞ്ഞ് വന്നാലുണ്ടല്ലേ ... ങ്ങാ പറഞ്ഞില്ലാന്ന് വേണ്ട ...
ReplyDeleteNote : ഗൂഗിള്‍ ട്രാന്‍സിലേറ്റ് ഉപയോഗിച്ച് ഈ കവിത തമിഴില്‍ നിന്ന് ഇംഗ്ലീഷിലാക്കി നോക്കുമ്പോള്‍ Twinkle Twinkle Little Star എന്ന ഒരു ഇംഗീഷ് കവിതയാണ് കിട്ടുക . അത് ഗൂഗ്ഗിള്‍ ട്രാന്‍സിലേറ്റിന്റെ തെറ്റാണ്
ചെകു തെലുങ്കിലും കൂറ്റി ഇടായിരുന്നിലെ
ReplyDeleteതാന്‍ ബാക്പാലിച്ചു ,നല്ല കവിത
ReplyDeleteഅങ്ങിനെ ചെകുത്താന്റെ ഗവിതയും വായിക്കാനായി ..നല്ല ഗവിത
ReplyDeleteപതിമൂന്നു വയസ്സായി എന്നാലും വായിച്ചു ,നല്ല ഒഴുക്കുള്ള ആഴമുള്ള പറന്ന വിശാലമായ ഉരുണ്ട കവിത , നാലാമത്തെ വരിയിലെ ஒரு മാത്രം മനസ്സിലായില്ല ,ഇനി എന്ത് ചെയ്യും ചെകുത്താന്‍ മാഷേ ? ഉപ്പചീനെ ഇവിടെ മേലെ കാണുന്നതിനാല്‍ കൂടുതല്‍ പരത്തി പറയുന്നില്ല.
ReplyDelete@നേന സിദ്ധീഖ് പെങ്കുട്യോള് പ്രായം പറയാന്‍ പാടില്ല ...കാലം ബല്ലാത്ത കാലകാ ... എല്ലാവരും അവരെ പോലെ പാവം ബ്ലോഗ്ഗര്‍മാരായിരിക്കില്ല ട്ട്യോ എന്നെപോലെ വ്യത്തികെട്ടവരും ഉണ്ട്
ReplyDeleteNote : ഗൂഗിള്‍ ട്രാന്‍സിലേറ്റ് ഉപയോഗിച്ച് ഈ കവിത തമിഴില്‍ നിന്ന് ഇംഗ്ലീഷിലാക്കി നോക്കുമ്പോള്‍ Twinkle Twinkle Little Star എന്ന ഒരു ഇംഗീഷ് കവിതയാണ് കിട്ടുക . അത് ഗൂഗ്ഗിള്‍ ട്രാന്‍സിലേറ്റിന്റെ തെറ്റാണ്
ReplyDeleteചെകുത്താന്‍ തിരിച്ചല്ലേ ചെയ്തത്....... ഹി ഹി