ഗോരിത്തര്‍പ്പിക്കുന്ന കമന്റുകളും ,കിട്ടാന്‍ പോവുന്ന ഫോളേവര്‍മാരുടെ എണ്ണവും കണ്ണക്കിലെടുത്ത് നിരീശ്വരവാദിയെന്നും ,യുക്തിവാദിയെന്നുമൊക്കെ സ്വയം വീമ്പിളക്കിനടക്കുന്ന ചില ഊച്ചാളിബ്ലോഗ്ഗര്‍മാര്‍ ഈയിടെയായി എന്റെ ലൈനില്‍ ക്രോസ് ചെയ്യുന്നുണ്ട് .. അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു !
വ്യക്തമായ തെളിവുകളൊന്നും ഇല്ലാതെയുള്ള ഒരു പ്രതിഭാസമായാണ് മിക്ക മതങ്ങളും ദൈവത്തെ ചിത്രീകരിച്ചിട്ടുള്ളത് . ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ചുരുക്കം . എനിക്കറിയില്ല എന്ന കാര്യം ആര്‍ക്കുമറിയില്ല എന്ന തിരുമാനം തെറ്റാണ് . ക്ഷമയോടെ ചിന്തിക്കുകയും സൂക്ഷമമായി പഠിക്കുകയും ചെയ്യാതെ ഒന്നിനെയും വിലയിരുത്തരുത്. അല്ലാത്ത പക്ഷം അതിനെകുറിച്ച് അഭിപ്രായം പറയാതിരിക്കുകയും ചെയുന്നവനും . ബാല്യത്തില്‍ തന്നെ മത ഗ്രന്ഥങ്ങള്‍ ഏല്‍പ്പിച്ച
ആഘാതത്തില്‍ നിന്നും പലരും മോചിതരായിട്ടില്ലെന്നതാന് ശരി .
അങ്ങനെയുള്ള വ്യക്തിക്ക് മതവും മതദൈവമുമായിരിക്കും എല്ലാം . സ്വന്തം മനസാക്ഷിയെ വഞ്ചിക്കലാണിതെന്ന് തിരിച്ചറിയുക . ഇതൊന്നും സാധ്യമല്ലാത്തവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സമൂഹത്തിലെ മറ്റുള്ളവരെ കൂടെ ഈ മൂഡമത ഗ്രന്ഥങ്ങളെ പ്രചരിപ്പിക്കുന്നു .
അവിശ്വാസികള്‍ വിശ്വാസികളുടെ ഭൂരിപക്ഷം കണ്ട് ഭയന്ന്നിരിക്കുകയാണ് (ചിലര് ) . അവിശ്വാസം പാപമായാണ് പലരും കാണുന്നത് .കാര്യങ്ങള്‍ ബുദ്ധിപരമായും തെളിവുകള്‍ ന്‍ല്‍കിയും വിശദീകരിക്കാനാവുന്ന പലരും . വിശ്വാസസമൂഹത്തിന്റെ മൂടും താങ്ങി , മതത്തിന്റെയും ദൈവത്തിന്റെയും നല്ലവശങ്ങളെ മാത്രം പുകഴ് ത്തി , ചീത്തവശങ്ങളെ ബോധപൂര്‍വ്വം വിസ്മരിക്കുന്ന പരിതാപകരമായ അവസ്ഥ . അങ്ങനെയുള്ളവരുടെ മനസ്സാക്ഷി ഉണര്‍ത്താന്‍ മാത്രമാണ് ഈ പോസ്റ്റ് .
നാണമില്ലേ (?) യുക്തിവാദികളേ ...
________
ഒരു യുക്തിവാധിയാണു് യഥാർത്ത വിശ്വാസി. പക്ഷേ അയാളെ ഒരു ദൈവവിശ്വാസി ആക്കേണ്ട ചുമതല നമുക്കുള്ളതാണു്. നാം ആ ചുമതല ഏറ്റെടുത്താൽ , അയ്യാൾ ആയിരിക്കും യഥാർത്ത ദൈവവിശ്വാസി.
ReplyDelete