Aug 26, 2011

Angry Anna 1.1 ആംഗ്രീ അണ്ണാ ഗെയിം

കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട  ഗെയിമായ ആംഗ്രീ ബേഡ്‍സ് പോലുള്ള ഗെയിമിങ്ങിസ് സിസ്റ്റമാണ് അണ്ണാ ആംഗ്രീയില്‍ ഉപയോഗിച്ചിട്ടുള്ളത്. ആംഗ്രി ബേഡ്‍സിലെ പക്ഷി ബോംബുകള്‍ക്കുപകരം അണ്ണ ഹസാരെ , ബാബാരാംദേവ് , കിരണ്‍ ബേദി എന്നിവരാണെന്ന് മാത്രം. മറുവശത്ത് ആരാണെന്ന് സസ്പെന്‍സ് കളിച്ച് നോക്ക്

3 comments:

  1. സൂപ്രളിയാ.. സൂപ്പര്‍........

    ReplyDelete
  2. നന്നായിട്ടുണ്ട്..കേട്ടൊ

    ReplyDelete
  3. നല്ല ചിന്ത...സോറി... ചീത്ത ചിന്ത.. :)

    ReplyDelete

അഭിപ്രായം വേണമെന്നില്ല