എന്നാല്‍ പെണ്‍കുട്ടി തന്‍റെ മുറിയില്‍ എത്തിയതുപോലും താന്‍ അറിഞ്ഞില്ലെന്നാണ് ഡേവിസിന്‍റെ വാദം. പെണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയിട്ടില്ലെന്നുമാണ് ഡേവിസ് പറയുന്നത് { ലൈംഗികബന്ധം കഴിഞ്ഞ് ഡ്രസ്സ് എടുത്തിടുന്നതും ഈ രോഗം വന്നയാള്‍ അറിയില്ലായിരിക്കും } . പോലീസ് ഡേവിസിന്‍റെ മുന്‍ ഭാര്യയുടെയും കാമുകിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഡേവിസിന് ഉറക്കത്തില്‍ ലൈംഗികബന്ധം നടത്തുന്ന അസുഖമുണ്ടെന്നായിരുന്നു അവരും പറഞ്ഞത് . ഇതോടെ ഡേവിസിനെ വൈദ്യപരിശോധനയ്ക്ക് അയക്കുകയായിരുന്നു . തുടര്‍ന്നാണ് ഡേവിസിന് സെക്സോമിനിയ എന്ന രോഗമുള്ളതായി കോടതി സ്ഥിരീകരിച്ചത്. സ്വപ്നാടനം പോലെ മറ്റൊരു അവസ്ഥയാണത്രെ ഇത് . ഉറക്കത്തിനിടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഉറക്കമുണര്‍ന്ന ശേഷം അതേക്കുറിച്ച് ഓര്‍മ്മയില്ലാതിരിക്കുകയും ചെയ്യുന്ന സെക്സോമിനിയ എന്ന രോഗത്തിന്‍റെ പിടിയിലാണ് സ്റ്റീഫന്‍ ലീ ഡേവിസ് എന്നാണ് കോടതി കണ്ടെത്തിയത്.
രോഗി അറിയാതെ നടത്തിയ കുറ്റകൃത്യമാണെന്ന് മനസിലാക്കി സ്റ്റീഫന്‍ ലീ ഡേവിസിനെ വെറുതെ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
Note : പണ്ട് ഞങ്ങടെ കുഞ്ഞാക്ക ഒരു ഐസ്ക്രീം പാര്‍ലറില്‍ പോയി ഉറങ്ങി പോയതാണ്. അന്നും ഈ അസുഖം മൂപ്പര്‍ക്ക് ഉണ്ടെന്ന് പറഞ്ഞപ്പൊ ആരും വിശ്വസിച്ചില്ല. അവസാനം കേസും വഴക്കും ആയി കുഞ്ഞാപ്പ കുറ്റക്കാരന്‍ , എത്ര കോടികള്‍ പൊടിക്കേണ്ടിവന്നു കുഞ്ജാപ്പയ്ക്ക് ഊരി പോരാന്‍. സത്യമായിട്ടും ഈ അസുഖം മൂപ്പര്‍ക്കുണ്ട് ...സത്യം
________
കേരളത്തിലും ഈ പറഞ്ഞരോഗമുള്ളവര്‍ ഒരുപാട് ഉണ്ടെന്നാ തോന്നുന്നത്
ReplyDeleteകാരണം കേസ് വന്നാലെരാരും പറയുന്നത് ഇതുപോലെയാ “ ആാവോ എനിക്കറിയില്ല “
ഈ അസുഖം വരാന്‍ പ്രാര്‍ഥിക്കുന്നവരും കേരളത്തില്‍ കാണും
ReplyDeleteപണ്ട് ഞങ്ങടെ കുഞ്ഞാക്ക ഒരു ഐസ്ക്രീം പാര്‍ലറില്‍ പോയി ഉറങ്ങി പോയതാണ്. അന്നും ഈ അസുഖം മൂപ്പര്‍ക്ക് ഉണ്ടെന്ന് പറഞ്ഞപ്പൊ ആരും വിശ്വസിച്ചില്ല
ReplyDeleteപണ്ട് ഞങ്ങടെ കുഞ്ഞാക്ക ഒരു ഐസ്ക്രീം പാര്‍ലറില്‍ പോയി ഉറങ്ങി പോയതാണ്. അന്നും ഈ അസുഖം മൂപ്പര്‍ക്ക് ഉണ്ടെന്ന് പറഞ്ഞപ്പൊ ആരും വിശ്വസിച്ചില്ല പോലും ജ്ജ് തോനെ അടിബോടിച്ച് കൂട്ടുവല്ലോടാ ഹിമ്മാറേ
ReplyDeleteജ്ജ് തോനെ അടിബോടിച്ച് കൂട്ടുവല്ലോടാ ഹിമ്മാറേ
ReplyDelete:)
ReplyDelete