വെറും നിലത്ത് ഭക്ഷണം കഴിച്ച് രജനിക്കായി 150 ആരാധകര്‍ പ്രത്യേക പ്രാര്‍ഥന നടത്തി. കൃഷ്ണഗിരി ജില്ലയില്‍ ആരാധകര്‍ യാഗം സംഘടിപ്പിച്ചു. തഞ്ചാവൂരിലെ പ്രശസ്ത ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടത്താനും ആരാധകരുടെ തിരക്കേറുകയാണ്. രജനിയുടെ ആരോഗ്യത്തിനു വേണ്ടി ശൂലം കുത്തല്‍, ഗരുഡന്‍ തൂക്കം, ശയന പ്രദക്ഷിണം, തീച്ചട്ടിയെടുക്കല്‍ തുടങ്ങി കഠിന നേര്‍ച്ചകളും ചില ആരാധകര്‍ നടത്തുന്നു....
ആരാധകന്മാരായി ആരും ജനിക്കുന്നില്ല. ആരാധകരാവാന്‍ തെറ്റാന്‍ അധികം സമയം വേണമെന്നൊന്നുമില്ല. ആരാധനയും ഇഷ്ട്ടവും തോന്നികഴിഞ്ഞാന്‍ പിന്നെ നമ്മളും ആരാധകരായി എന്നു പറയാം . അതായത് ഭ്രാന്തന്മാരായി ആരും ജനിക്കുന്നില്ല. മനസ്സിന്റെ സമനില തെറ്റാന്‍ അധികം സമയം വേണ്ട. സമനില തെറ്റിയാല്‍ നമ്മളും ഭ്രാന്തന്മാരായി . രജനീ ആരാധകരൊക്കെ ഭ്രാന്തന്മാരാണെന്ന് ഞാന്‍ പറയില്ല . പറഞ്ഞാലെന്നെ വെറുതെ വിടുമോ ???
വായിച്ചിട്ട് നിങ്ങളുതന്നെ തിരുമാനിച്ചോ ???
എന്തിനെയെങ്കിലും ആരാധിക്കുക എന്നതൊഴിച്ചാല്‍ ഇവര്‍ക്കൊന്നും വേറെ ഒരു പിണ്ണാക്കും അറിയില്ലേ . ദൈവത്തെയും ,ഭൂതത്തെയും , സിനിമാനടന്മാരെയും ഒന്നിനേം വെറുതെ വിടില്ലേ . വിവരം എന്നത് അടുത്തുക്കൂടി പോയിട്ടില്ലാത്ത , ആലോചനാശേഷിയില്ലാത്ത , ചിന്താശേഷിയില്ലാത്ത വിവരംകെട്ട മാനസീക രോഗികളാണ് എന്ന് പറയുന്നതിലെന്താണ് തെറ്റ് .
എന്ന് പറയുമ്പോഴും സത്യത്തില്‍ ഇതാണോ യഥാര്‍ത്ഥത്തില്‍ ആരാധന എന്ന കാര്യത്തില്‍ ഞാന്‍ കണ്‍ഫ്യൂഷനിലാണ് !!

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യനില മോശമായി തുടരുന്നതില്‍ നിരാശയടഞ്ഞ ആരാധകന്‍ തൂങ്ങിമരിച്ചു . രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നറിഞ്ഞത് തൊട്ട് ഊണും ഉറക്കവും ഇല്ലാതെ സദാസമയവും ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു രജനി വെങ്കിടേശനെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രജനിയെ പറ്റി എന്തെങ്കിലും മോശം വാര്‍ത്ത അറിയേണ്ടിവരുമെന്നും അത് താങ്ങാന്‍ തനിക്ക് കഴിയില്ലെന്നും ഒരു സുഹൃത്തിനെ അറിയിച്ചിട്ടാണ് ആരാധകന്‍ ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടിലെ ഊത്തുക്കോട്ടയ്ക്ക് അരികിലുള്ള പാല്‍റെട്ടി കണ്ടികൈ എന്ന ഗ്രാമത്തിലെ രജനി വെങ്കിടേശനാണ് (29) മെയ് 19 ന് ആത്മഹത്യ ചെയ്തത് .
രജനീകാന്തിന് വൃക്കം ദാനം ചെയ്യാനായി ഇന്നലെ ( ജൂണ്‍ 2 ന് ) യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ബന്ധുക്കളുടെ സമയത്ത് എത്തിയതുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കോയമ്പത്തൂരിലാണ് ഈ സംഭവം. ആത്മഹത്യക്ക് ശ്രമിച്ച രജനി രാജാ ആരോഗ്യസ്വാമി ഇപ്പോള്‍ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശൂപത്രിയില്‍ ആരോഗ്യവാനായി കഴിയുന്നു .
തൃശ്ശൂര്‍: നടുവിലാല്‍ ഗണപതി കോവിലിനുമുന്നില്‍ ഒന്നിനു പിറകെ ഒന്നായി 101 നാളികേരങ്ങള്‍ ഉടഞ്ഞുവീണു എല്ലാം ഒരാള്‍ക്കുവേണ്ടി. ഒരേ പ്രാര്‍ത്ഥനയില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രോഗശാന്തിക്കായുള്ള പൂജയും വഴിപാടുകളും തമിഴ്‌നാടിന്റെ അതിര്‍ത്തികള്‍ കടന്നും വ്യാപിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലെ കോവിലില്‍ രണ്ടാം തവണയാണ് രജനിക്കുവേണ്ടി നൂറ്റിയൊന്ന് നാളികേരങ്ങള്‍ ഉടഞ്ഞത്. രജനിയുടെ കടുത്ത ആരാധകനും സൂപ്പര്‍സ്റ്റാറില്‍നിന്ന് മുമ്പ് സഹായം ലഭിച്ചിട്ടുമുള്ള ലോറട്ടി വില്പനക്കാരന്‍ പടയപ്പ മുബാറക്കാണ് ബുധനാഴ്ച കോവിലില്‍ നാളികേരമുടച്ചത്. രജനി ആസ്പത്രിയിലാണെന്ന വിവരം അറിഞ്ഞതുമുതല്‍ പടയപ്പ പൂജയും പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു .
എന്തിനെയെങ്കിലും ആരാധിക്കുക എന്നതൊഴിച്ചാല്‍ ഇവര്‍ക്കൊന്നും വേറെ ഒരു പിണ്ണാക്കും അറിയില്ലേ . ദൈവത്തെയും ,ഭൂതത്തെയും , സിനിമാനടന്മാരെയും ഒന്നിനേം വെറുതെ വിടില്ലേ . വിവരം എന്നത് അടുത്തുക്കൂടി പോയിട്ടില്ലാത്ത , ആലോചനാശേഷിയില്ലാത്ത , ചിന്താശേഷിയില്ലാത്ത വിവരംകെട്ട മാനസീക രോഗികളാണ് എന്ന് പറയുന്നതിലെന്താണ് തെറ്റ് .
എന്ന് പറയുമ്പോഴും സത്യത്തില്‍ ഇതാണോ യഥാര്‍ത്ഥത്തില്‍ ആരാധന എന്ന കാര്യത്തില്‍ ഞാന്‍ കണ്‍ഫ്യൂഷനിലാണ് !!
__________
ആ അനോണി പേരില്‍ കമന്റിയ അണ്ണന്‍ അറിയാന്‍
ReplyDeleteഇത്ര കഷ്ട്ടപ്പെട്ട് അക്ഷരത്തെറ്റില്‍ എഴുതണം എന്നില്ല മംഗ്ലീഷില്‍ ടൈപ്പിയാലും മതി
പിന്നെ !!
എന്റെ അപ്പനും അമ്മയ്ക്കുമൊക്കെ വിളിച്ചതായതുകൊണ്ട് ഇത് ഞാന്‍ അപ്രൂവ് ചെയ്യുന്നില്ല കമന്റിന് നന്ദി
{ ഹമ്മോ ഇത്രേം കടുത്ത ആരാധകനോ ... പോസ്റ്റ് ഇട്ട് കഴിമ്പോഴേക്കും തെറിയോ }
Oru vibagam aradhikunna daivathe Rajaniyude kolathil kanaan avasaramunaddayi ennu karuthiyaal mathi......Kanath daivathinu vendi mattullavare kollunnathinekkal nallathalle.....
ReplyDeletebad post
ReplyDelete&
ugly
@ദേവന്‍ എന്തായാലും നല്ലത് , ജീവന്‍കളയുന്ന (ഒരു തരത്തില്‍ വെറിപിടിച്ച ) ആരാധനയെ ഉള്‍ക്കൊള്ളാന്‍ യുക്തി അനുവധിക്കുന്നില്ല . :) ചിലര്‍ക്കെങ്കിലും ഇതിനോട് യോജിപ്പുണ്ടാകുമെന്ന് കരുതുന്നു .
ReplyDeleteഅമിതമായാല്‍ എല്ലാം കുഴപ്പമാണ്
ReplyDeleteഇത് താൻ തമിഴ് മക്കൾ...!
ReplyDeleteചിലർ മഹാന്മാരായി ജനിക്കുന്നു; ചിലർ മഹാന്മാരാകുന്നു; ചിലരുടെ മേൽ മഹത്വം ഇതു പോലെ അടിച്ചേല്പിക്കപ്പെടുന്നു പരിധികടക്കുന താരാരാധന ചികിത്സിച്ചു മാറ്റേണ്ട ഒരു രോഗമായി മാറി കഴിഞ്ഞു . ഫാന്‍സ് അസോസിയേഷനുകളെ നിയന്ദ്രികണം ...
ReplyDeleteഅയല്‍വക്കത്തെ നോക്കി പുചിക്കുംപോള്‍ നാട്ടില്‍ നടകുനത് കൂടെ കാണു . കഷ്ടം ഇന്നലത്തെ എന്ത് പറയാന്‍ മാഷേ
http://njanpunyavalan.blogspot.com/2011/03/blog-post_19.html
അധികമായാല്‍ അമൃതവും വിഷം.. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നു.. :)
ReplyDeleteഗുരുതരമാണ് കാര്യങ്ങൾ.....................
ReplyDeleteഎന്തിനും ഒരു പരിധി വേണം
ReplyDeleteആരാണ് അതിര്‍ നിശ്ചയിക്കുന്നത്? നമ്മുടെ അതിര്‍ വരമ്പുകളായിരിക്കില്ല അവര്‍ക്ക്. പിന്നെ ഇത് പുത്തരിയൊന്നുമല്ലല്ലോ. എം.ജി.ആര്‍ എത്രപേരെയും കൊണ്ടാണ് പോയത്? അന്നും നാം “പ്രബുദ്ധരായ????”മലയാളികള്‍ പറഞ്ഞു..ഈ അണ്ണാച്ചിമാര്‍ക്കെന്താ വട്ടാണോ? കഥ തുടരും എന്ന് സാരം!!!!!
ReplyDeleteകഴുതകൾ.........അതുപോലെ ഇവിടെയും ഉണ്ട് കോറേകിഴങ്ങന്മാർ......മമ്മൂട്ടിടേം,ലാളിന്റേം പേരു പറഞ്ഞ്.............
ReplyDeleteചെകുത്താനും കാണുമോ ഇങ്ങനെ ആരധകന്മാര്‍ , 2 ദിവസത്തേക്ക് പനി പിടിച്ചു കിടന്നു നോക്കു, അറിയാലോ
ReplyDelete