ഒരു ഉറുംബ് വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം, എന്നാല്‍
1000 ആന വിചാരിച്ചാല്‍ ഒരു ഉറുംബിനെ കടിക്കാന്‍ കഴിയുമോ ??
ഉയരം കുറവാണെങ്കില്‍ High-heels ഇട്ടു ഉയരം കൂട്ടാം , പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ??.
Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെ
Filter "Gold" പണയം വെയ്ക്കാന്‍ പറ്റുമോ ?
ചിന്തിക്കൂ .....
Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??
Tea Cup -ല്‍ Tea കുടിക്കാം , എന്നാല്‍
World Cup -ല്‍ World കുടിക്കാന്‍ പറ്റുമോ ??
ചിന്തിക്കൂ .....
IronBox കൊണ്ടു Iron ചെയ്യാന്‍ പറ്റും, എന്നാല്‍
PencilBox കൊണ്ടു Pencil ചെയ്യാന്‍ പറ്റുമോ ??

ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍ ഇതു വായിച്ചു കൊണ്ടിരുന്നല്‍ ജോലി തീരുമോ...............................
joli theernenkil..
ReplyDeleteha..ha.....
ha..ha.. :)
ReplyDeleteഇത് വായിക്കാൻ ഒരു ഗുമ്മില്ല
ReplyDeleteഎന്നാൽ ഗുമ്ം വിചാരിച്ചാൽ ഇത് വായിക്കാൻ പറ്റുമോ
ചെകുത്താന്‍ വിചാരിച്ചാല്‍ ഒരു പോസ്റ്റ് ഉണ്ടാക്കാം!!
ReplyDeleteഎന്നാല്‍ ഒരു പോസ്റ്റ് തലകുത്തി മറിഞ്ഞാലും ചെകുത്താനുണ്ടാകുമോ?
ഹോ ..
ReplyDeleteഒടുക്കത്തെ കോമഡി തന്നെ .. തമാശക്കാരാ ..........
എല്ലാവരും ഇതൊരു ‘ചെകുത്താന്റെ ‘ തമാശയായിക്കണ്ടു,,, എന്നാൽ..ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കുമ്പോൾ... വായിക്കുന്ന നമുക്ക് തന്നെ ചില സംശയങ്ങൾ തോന്നുന്നില്ലേ..? “പറ്റുമോ??“ എന്ന ചോദ്യം പല കാര്യങ്ങളിലും നമുക്ക് ഉത്തരം കിട്ടാത്ത സമസ്യകളാകുന്നൂ........അല്ലേ
ReplyDelete@ചന്തു നായര്‍ :)
ReplyDeleteകമന്റെഴുതിയ എല്ലാര്‍ക്കും 2 രൂപേടെ അരി റെഡിയാക്കുന്നുണ്ട്
ReplyDeleteമെനക്കെട്ടത് വെറുതെയായി...
ReplyDeleteആകെ ഗൺഫൂസനാക്കി...ഒന്നുടെ ചിന്തിക്കട്ടെ ട്ടാ
ReplyDeleteഒന്നു കൂടി കിടക്കട്ടെ, സൈക്കിളില്‍ പോയാല്‍ cycling ആവും പക്ഷെ Trainil പോയാല്‍ Training ആവുമോ ?
ReplyDeleteഇതൂടെ ചേര്‍ത്തോളൂ..
ReplyDeleteസൈക്കിളിനൊപ്പം സൈക്കിള്‍ സ്റ്റാന്റ് കൊണ്ട് പോവാം.. ബസ്സിന്റെ കൂടെ ബസ്സ് സ്റ്റാന്റ് കൊണ്ട് പോവാന്‍ പറ്റോ..
PUT പുട്ട് എന്ന് വായിച്ചാല്‍ CUT കട്ട് ആവുന്നതെങ്ങനെ..
സന്ദേഹങ്ങള്‍ പെരുകുന്നു..