പലരും എഴുതികണ്ടിട്ടുണ്ട് ... കമ്പ്യൂട്ടര്‍ ഓണ്‍ചെയ്താല്‍ ആദ്യം നോക്കുന്നത് മെയിലാണ് , ബ്ലോഗാണ് എന്നൊക്കെ . എന്നാല്‍ ഞാന്‍ ആദ്യം നോക്കുന്നത് മലയാളം വെബ്‌ദുനിയയിലെ ഏതെങ്കിലുമൊരു പോസ്റ്റുനുള്ള കമന്റായിരിക്കും ഇന്റര്‍നെറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച ഭാഷാപോര്‍ട്ടല്‍ , എന്നവകാശപ്പെടുന്ന മലയാളം വെബ്‌ദുനിയയിലേക്ക് എന്നെ അടുപ്പിക്കുന്നത് . അതിലെ കമന്റര്‍മാരുടെ എഴുത്തിന്റെ ശൈലിയും ആശയഗാംഭീര്യം തുളുമ്പുന്ന വാക്കുകളും , സ്പഷ്ട്ടമായ എഴുത്തും തന്നെ .
ചില സാമ്പിളുകള്‍
ചില സാമ്പിളുകള്‍
മലയാളത്തിലേറ്റവും കൂടുതല്‍ തെറി (കമന്റുകളുടെ രൂപത്തിലാണെന്ന് മാത്രം)
സൂക്ഷിക്കുന്ന ഒരു മലയാള ഭാഷാപോര്‍ട്ടല്‍ എന്ന സ്ത്ഥാനം വെബ്‌ദുനിയക്കുതന്നെ ..
വെബ്ദുനിയയ്ക്ക് ആശംസകള്‍ നേരുന്നു ….
മലയാളത്തിലേറ്റവും കൂടുതല്‍ തെറി (കമന്റുകളുടെ രൂപത്തിലാണെന്ന് മാത്രം)
ReplyDeleteസൂക്ഷിക്കുന്ന ഒരു മലയാള ഭാഷാപോര്‍ട്ടല്‍ എന്ന സ്ത്ഥാനം വെബ്‌ദുനിയക്കുതന്നെ ..
100% Correct..
ശ്ശേ ഇതൊന്നും ഞാന്‍ നേരത്തെ അറിഞ്ഞില്ല. എത്ര നല്ല കമന്റുകളാ മിസ്സായത്. ഇനി ഞാനും രാവിലെ എണീറ്റാല്‍ ആദ്യം വെബ്ദുനിയായിലെ കമന്റുകള്‍ തന്നെ വായിക്കുന്നതായിരിക്കും :))))
ReplyDeleteപലതും നമ്മുടെ അപ്പുക്കിളീടെ ശൈലിയാണല്ലൊ...
ReplyDeleteഏത്തോ... ഗലക്കി...
ദാറ്റ്‌സ് മലയാളം എന്നൊരു സൈറ്റിലും ഇത്തരത്തില്‍ കമന്റുകള്‍ കണ്ടിട്ടുണ്ട് പക്ഷെ ഈയിടെയായി അവിട കുറച്ച് കുറവുണ്ട്.
അപ്പൊ അങ്ങനെയാണ് കാര്യങ്ങള്‍ !! :-))
ReplyDelete:)
ReplyDeleteഅപ്പറഞ്ഞത് നേര്. ടെന്‍ഷന്‍ ഒക്കെ അടിച്ചിരിക്കുന്ന സമയത്ത് നെറ്റ് തുറന്നു യു ട്യൂബിലെയോ ബ്ലോഗിലെയോ ഒക്കെ ചില കമന്റുകള്‍ വായിച്ചാല്‍ ടെന്‍ഷന്‍ പമ്പ കടക്കും എന്ന് മാത്രമല്ല ചിരിച്ചു കുടല് മാല പുറത്തു വരും.
ReplyDeleteഇപ്പഴാ കണ്ടതേയ്.. :)))
ReplyDeleteകമെന്റ്സ് വായിച്ചു കുറേചിരിച്ചു.. നന്ദി മാഷെ..
ReplyDelete