ലക്ഷ്മീദേവിയുടെ ചിത്രം പതിച്ച ബിക്കിനിയ്‌ക്കെതിരെ ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ സമൂഹം രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഹൈദരാബാദില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആസ്‌ത്രേലിയയുടെ പതാക കത്തിക്കുകയും ചെയ്തു. ഹൈന്ദവപുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി. ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയെ കണക്കാക്കുന്നു. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം . ആ ദേവിയെയാണ് ഈ പീറ പെണ്ണ് ബിക്കിനിയിലെ ചിത്രമാക്കി അപമാനിച്ചത് .
ലക്ഷ്മീദേവിയുടെ ചിത്രം പതിച്ച ബിക്കിനി രൂപകല്പന ചെയ്ത ഫാഷന്‍ ഡിസൈനര്‍ക്കെതിരെ ലിസ
ബ്‌ളൂവിനെതിരെയാണ് ഇന്ത്യയില്‍ ക്രിമിനല്‍ കേസ്. അലഹബാദ് ഹൈക്കോടതിയിലാണ് ലിസയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ലഖ്‌നൊവിലെ അഭിഭാഷകരാണ് ലിസയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കോടതികേസെടുത്തേയ്ക്കുമെന്നാണ് സൂചന. ആസ്്‌ത്രേലിയയിലെ സിഡ്‌നിയില്‍ കഴിഞ്ഞയാഴ്ച നടന്ന ഒരു ഫാഷന്‍ ഷോയിലാണ് ലിസ രൂപകല്പന ചെയ്ത ലക്ഷ്മീദേവിയുടെ ബിക്കിനിയണിഞ്ഞ് മോഡലുകള്‍ പ്രത്യക്ഷപ്പെട്ടത്.
ലിസ ചേച്ചി ഈ പരിപാടി ആദ്യമായിട്ടൊന്നുമല്ല ചെയ്യുന്നതെന്ന് തോന്നുന്നു. കാരണം മൂപ്പത്തി യേശുദേവനേം ജട്ടീലാക്കിട്ടുണ്ട് .
ചോറ്റാനിക്കരമ്മയെപോലുള്ള ദൈവങ്ങള്‍ മാറുമറയ്ക്കാതെ അവിടെയിരിക്കുമ്പോള്‍ . ഹിന്ദുകള്‍ ഇത്രയൊക്കെ കോപിക്കുന്നതെന്തിനാന്നാ എനിക്ക് മനസ്സിലാവാത്തത് .
പ്രസന്ന വദനാം
ഹസ്താഭ്യാം അഭയപ്രദാം
മാണിഗാണൈര്‍ നാവിധൈര്‍ഭൂഷിതാം ... അത്ര തന്നെ !!!
പ്രസാദം മധുരത്തിങ്കല്‍ ...,
ReplyDeleteകാരുണ്യം ധര്‍ശനത്തിങ്കല്‍ ...
എല്ലാം പറഞ്ഞപോലെ ....
jaalakam thuranittatharanu
ReplyDeletejaalakam thuranittatharanu
ReplyDeletehindukkal mathramalla ellarum pradishedikkanam
ReplyDeleteLisayude faherinde pix ingane vechal endu parayum
ചെകുത്താനേ....നീയാടാ...ശരി....ശക്തമായി നമ്മള്‍ പ്രതികരിക്കണം.....എന്താ ലക്ഷ്മിക്ക് വിലയില്ലെന്നോ...?
ReplyDelete@സന്ദീപ് പാമ്പള്ളി (Sandeep Pampally) | അല്ല പിന്നെ ...
ReplyDeleteപ്രസന്ന വദനാം
ReplyDeleteസൌഭാഗ്യദാം ഭാഗ്യദാം
ഹസ്താഭ്യാം അഭയപ്രദാം
മാണിഗാണൈര്‍ നാവിധൈര്‍ഭൂഷിതാം ...
ഈ ചെകുത്താനെയൊന്നും ജട്ടിക്കകത്താക്കാന്‍ ആരുമില്ലേ ?
ReplyDeleteഎന്താണ് ലിസ ചേച്ചി ഉദ്ദേശിച്ചത് എന്നും ഇപ്പോഴും അങ്ങട് വ്യക്തമായിട്ടില്ല
ReplyDeleteശ്രീ പത്മനാഭനേം നിധിയേം പറ്റി എന്തെങ്കിലും
ReplyDeleteശ്രീ പത്മനാഭനേം നിധിയേം പറ്റി എന്തെങ്കിലും
ReplyDeleteനല്ല ചാട്ടവാർ കൊണ്ട് ആ പിൻഭാഗത്ത് പത്ത് ചുട്ട അടി കൊടുക്കുക...ജട്ടി പോയിട്ട് ..പിന്നെ....വേണ്ട അത് പറയുന്നില്ലാ.... ആൾക്കാരെ പ്രകോപിതരാക്കാൻ ചിൽർ ഉടുതുണീയും അഴിച്ച് ഇറങ്ങിക്കോളും....
ReplyDelete