Apr 6, 2012

ഐപിഎല്‍ ആട്ടക്കാരി (ചിയര്‍ഗേള്‍ ) പറയുന്നു ....

പഴയ പോസ്റ്റ്   


ഐപിഎല്‍ പാര്‍ട്ടികളില്‍ താരങ്ങളുടെ അശ്ലീലചേഷ്ടകളെക്കുറിച്ച് ബ്ലോഗെഴുതിയ ചിയര്‍ഗേളിനെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്താക്കി. ദക്ഷിണാഫ്രിക്കക്കാരിയായ ഗബ്രിയേല പസ്‌കുലോറ്റ എന്ന 22 കാരിയെയാണ് ടീം പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടികളില്‍ ചിയര്‍ഗേള്‍സിനെ ചൂഷണം ചെയ്യുന്ന താരങ്ങളുടെ പേരും മറ്റും വെളിപ്പെടുത്തിക്കൊണ്ട് ബ്ലോഗെഴുതിയതിനാണ് ആട്ടക്കാരി കുട്ടിയെ പുറത്താക്കിയത്. 


ഒരു ക്രിക്കറ്റ് വെബ്‌സൈറ്റ് ഗബ്രിയേലയെ തങ്ങളുടെ സൈറ്റില്‍ ബ്ലോഗെഴുതാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച ഇവര്‍ പാര്‍ട്ടികളില്‍ താരങ്ങളുടെ കാമകേളികളെല്ലാം ബ്ലോഗാക്കി എഴുതിവിട്ടു (ഇബടെ .
               ക്രിക്കറ്റര്‍മാരും പെണ്ണെന്നു കേട്ടാല്‍ കമിഴ്ന്നടിച്ചുവീഴുന്നവരാണെന്നും കാമുകിമാര്‍
ഒപ്പമുണ്ടെങ്കില്‍ പോലും മറ്റുപെണ്ണുങ്ങളെ വായിനോക്കാന്‍ അവര്‍ക്കൊരു മടിയുമില്ലെന്നും ഗബ്രിയേല ബ്ലോഗില്‍ വ്യക്തമാക്കുന്നു . ക്രിക്കറ്റ് കളിക്കാര്‍ ആദ്യം നോക്കുക നമ്മുടെ മാറിടത്തിലേക്കാണ്. പിന്നെ പിന്‍ഭാഗത്തേക്ക്, ഒടുവില്‍ തുടകളിലേക്ക്. ഗ്രേയംസ്മിത്തിനെ പോലുള്ള കളിക്കാര്‍ കാമുകി ഒപ്പമുണ്ടെങ്കില്‍ പോലും മറ്റു പെണ്‍കുട്ടികളോടു കൊഞ്ചിക്കുഴയും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാരാണ് ഏറവും ശല്യക്കാര്‍. മൂന്നു പെണ്‍കുട്ടികളെ ഒരേസമയം ഉമ്മവെക്കുന്ന ഒരു കളിക്കാരനെ ഞാന്‍ കണ്ടു. ഒടുവില്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ചുരുക്കത്തില്‍  ഐപിഎല്ലിലെ ചിയര്‍ഗേള്‍സ് ചലിക്കുന്ന അശ്ലീലങ്ങളാണ്- ഗബ്രിയേല പറഞ്ഞു. 
 


ചില ചിയര്‍ഗേള്‍സ് പടംസ്
ചേച്ചി ട്വിറ്ററില്‍   @IPLGirl on Twitter. മുംബൈ ഇന്ത്യന്‍സ് ടീമില്‍ മോയിസെസ് ഹെന്റിക്വസ്, ക്ലിന്റ് മക്കായ്, ആന്‍ഡ്രു സിമണ്ട്‌സ് എന്നീ മൂന്ന് ആസ്‌ട്രേലിയക്കാരാണുള്ളത്. ഇവരില്‍ ഒരാളുടെ രേഖാമൂലമുള്ള പരാതിയെത്തുടര്‍ന്നാണ് ഗബ്രിയേലക്കെതിരെ നടപടിയെടുത്തതെന്ന് സൂചനയുണ്ട്. പക്ഷേ ഇന്ത്യന്‍ താരങ്ങള്‍ എന്തായാലും അഭിമാനം കാത്തു. ഇവരെക്കുറിച്ച് ഗബ്രിയേലയ്ക്ക് നല്ലതേ പറയാനുള്ളു.  " കുറച്ച് ഇന്ത്യന്‍കളിക്കാരെയേ ഞങ്ങള്‍ക്ക് പരിചയപ്പെടാന്‍ സാധിച്ചുള്ളു " .    എന്ന് ചേച്ചി പ്രത്യേകം പറയുന്നുണ്  ചിലരെയൊന്നും ചേച്ചി ഫരിച്ചയപ്പെടാത്തത് ഭാഗ്യം

11 comments:

  1. പാവം അതിന്റെ ആട്ടം അങ്ങിനെ തീർന്നു അല്ലേ

    ReplyDelete
  2. chekuttan oru gaveshanam nadathiyallo.kollam.IPL ennu vecha ethokkeyalle?pinne ee blog ezhuthum purathakkalum tirakkathayude bhagamalla ennaru kandu?naadakame ulakam

    ReplyDelete
  3. ചെകുത്താനേ....ചിിിിിിിിിിിിയേയയയയര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍....സ്.സ്.സ്..സ്.........ഹ, ഹ, ഹ, ഹ.......



    സ്‌നേഹത്തോടെ
    പാമ്പള്ളി
    www.pampally.com

    ReplyDelete
  4. എന്തായാലും ലവള് ആള് കൊള്ളാം

    ReplyDelete
  5. എന്തിനാ ചെകുത്താനെ വേണ്ടാത്ത പണിക്കു പോണത് അവര്‍ എങ്ങിനെയെകിലും പണ്ടാരമാടങ്ങട്ടു ........

    ReplyDelete
  6. @THINK ABOUT പോടേ വായ്യിച്ചിട്ട് ... പോയാമാത്രം മതി നീയൊക്കെ .. ഉപദേശം തല്‍ക്കാലം വേണ്ട ....

    ReplyDelete
  7. എന്റെ പൊന്നളിയ ...ആരനെലും നോക്കിപോവും ...ഹൂ ...............!!!!!!!!!!!!!!!

    ReplyDelete
  8. ഞാന്‍ പറഞ്ഞെന്നു മാത്രം.........വേണ്ടെങ്കില്‍ വേണ്ട. നല്ലത്............പറ്റില്ല എന്നൊരു ചൊല്ല് ഓര്‍മ വരുന്നു.....

    ReplyDelete
  9. Anonymous14:51

    എല്ലാരും ആശ്വസിക്കുന്നു, അവള്‍ ഇന്ത്യന്‍ കളിക്കാരെ കുറിച്ച് നല്ലത് പറഞ്ഞു എന്ന്. പകേഷേ അവള്‍ ഇന്ത്യക്കാരെ കുറിച്ച് പറഞ്ഞത് എന്താണ്?. കാഴ്ച കൊണ്ട് sexul നിര്‍വൃതി അടയുന്നവര്‍ ആണെന്ന്...... എന്താണ് ഇത് ഒരു വാര്‍ത്ത ആകഞ്ഞത്?? ചെകുത്താനെ എന്റെ സംശയം തെറ്റാണോ?

    ReplyDelete
  10. ആ കൊച്ചിന് പോളിംഗ് കുറവായിരുന്നു.... എന്നും കേക്കുന്നുണ്ട്...!!! ഒന്ന് നോക്കി ചെത്തണെ...

    ReplyDelete

അഭിപ്രായം വേണമെന്നില്ല