Apr 6, 2012

Google's Project Glass - ഡിജിറ്റല്‍ലോകം കണ്ണടയിലെത്തും

After a few months of speculation, Google revealed some information about the project that will make Google Goggles and other mobile apps more useful. Instead of using a smartphone to find information about an object, translate a text, get directions, compare prices, you can use some smart glasses that augment the reality and help you understand more about that things around you.

"We think technology should work for you—to be there when you need it and get out of your way when you don't. A group of us from Google[x] started Project Glass to build this kind of technology, one that helps you explore and share your world, putting you back in the moment," says Google.

എന്ന് പറഞ്ഞാല്
കണ്ണട പോലെ ധരിക്കാവുന്ന ഒരു സംഗതി. ഒരു സ്മാര്‍ട്ട്‌ഫോണില്‍ സാധ്യമായതെല്ലാം, അതിലൂടെ കണ്‍മുന്നില്‍ കാണും നല്ല വെടിപ്പായിട്ട് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കൈയോ ഫോണോ ആവശ്യമില്ല. , മുന്നിലുള്ള വസ്തുക്കള്‍ മറയ്ക്കപ്പെടുന്നില്ല. എന്നുവെച്ചാല്‍, ഒരാള്‍ക്ക് കാണാവുന്ന ഏത് സ്ഥലവും സമ്പര്‍ക്കത്തിലെത്തുമെന്ന്. പ്രോജക്ട് ഗ്ലാസ് വീഡിയോ ഒന്ന് കണ്ട് നോക്കൂ



സുഹൃത്തുക്കളുമായി തത്സമയം ബന്ധപ്പെടാം(മറ്റേ ബന്ധപ്പെടലല്ല), കണ്ണിന് മുന്നില്‍ തെളിയുന്ന കാലാവസ്ഥ, സബ്‌വേയിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍, 'അത് പൂട്ടിയിരിക്കുകയാണ്' എന്ന അറിയിപ്പ് കണ്ണിന് മുന്നില്‍ തെളിയുന്നത്, പോകാനുള്ള സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കാന്‍ പ്രത്യക്ഷപ്പെടുന്ന സൂചന, കമാന്‍ഡിലൂടെ പകര്‍ത്തപ്പെടുന്ന ഫോട്ടോ, വീഡിയോചാറ്റ്-എല്ലാം സുഖമമായി നടത്താം.

ആദ്യം കരുതി ഏപ്രിള്‍ ഫൂളാണെന്ന് പിന്നെ മനസ്സിലായി സംഗതി ഒര്‍ജിനലാണെന്ന്

3 comments:

  1. എനിക്കിത്തിരി വെള്ളെഴുത്ത് ഉണ്ട്. ഗൂഗിള്‍ കണ്ണാടി വച്ചാല്‍ ഈ ബന്ധപ്പെടല്‍ ശരിക്ക് നടക്കുമോ എന്തോ...അതൊക്കെ പോട്ടെ, സാറിനെ കണ്ടിട്ട് കുറെ നാളായല്ലോ എവിടെയായിരുന്നു. ചെകുത്താനാണെങ്കിലും കണ്ടില്ലെങ്കില്‍ ഒരു വിഷമം.

    ReplyDelete
    Replies
    1. കുറച്ച് കാലം http://www.facebook.com/cheakuthan ലായിരുന്നു

      Delete
    2. okay, accepted

      Delete

അഭിപ്രായം വേണമെന്നില്ല