ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തി പത്തുമുതല്‍ സ്വന്തമായി ഒരു ബ്ലോഗ് നടത്തുന്ന ആളാണ് ഞാന്‍ . ആ എനിക്ക് ... എന്തോ ... ഞാന്‍ ഒരു പെണ്‍വണിഭക്കാരനും ചൂഷുകനും, കള്ളുകുടിയനും എല്ലാമാണെന്ന രീതിയിലാണ് ആ ചെകുത്താന്മാര്‍ എന്നെ കുറിച്ച് ചിത്രീകരിക്കുന്നത് .. അതിനെല്ലാം കാരണം ലവളാണ് ... വെറുതെവിടരുത് ആ 137 ഏഴ് അഭിപ്രാ അധികപ്രസംഗികളെയും വെറുതെ വിടരുത് .
എന്തിന് ?
എന്നെ തെറ്റിധരിച്ചതിന് .. തെറ്റുകാരനാക്കിയതിന് പെണ്‍വണിഭക്കാരനും ചൂഷുകനും, കള്ളുകുടിയനുമായി ചിത്രീകരിച്ചതിന് ,
എന്നെ മാത്രമല്ല എന്റെ സുഹ്യത്തിനെയും ,, പതിനൊന്നര വര്‍ഷമായി ഞാന്‍ അവളുടെ സുഹ്യത്താണ് .. അവള്‍ക്കേ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് യൂണിവേഴ്സിറ്റി തലത്തില്‍ കഥയ്ക്കും കവിതയ്ക്കും സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട് .. ങാ കളി വേണ്ട ..
എന്താണ് പ്രശ്നം ??
ഞങ്ങള്‍ രണ്ടാളുകള്‍ക്കും മറ്റ് ദുരദ്ദേശ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. അവള്‍ അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഞങ്ങള്‍ രണ്ടുപേരും ഒരു മെയിലുപോലും അസഭ്യമായോ, ചീത്തവാക്കുകള്‍ ഉപയോഗിച്ചോ അവള്‍ക്ക് അയച്ചിട്ടില്ല.
ആരാണ് നിങ്ങള്‍ ?
സുഹ്രത്ത് ആത്മാര്ഥസുഹ്രത്ത് സുഹ്രത്തുകള്‍ .. വര്‍ഷമായി പുറത്തേയ്ക്ക് ഇറങ്ങാറില്ലാത്ത, വീടിനുള്ളില്‍ ചടഞ്ഞിരുന്നു ബോറാവുന്ന പെണ്‍കുട്ടികളെ അങ്ങേട്ട് സൌഹ്യദം തേടിപോയി ഒരു ചേഞ്ച്, ഒരു സര്‍പ്രൈസ് ഒക്കെ കൊടുക്കുന്നവര്‍ ... അതും വന്നോട്ടെ എന്ന് ചോദിക്കും, വന്നോളൂ എന്ന് അനുവാദം കിട്ടിയ ശേഷം മാത്രം. .. പോവും വരുമെന്ന് പ്രതീക്ഷിക്കാതിരുന്നത് അവരുടെ തെറ്റ്, ഹല്ല പിന്നെ ..
എനിക്ക് മനസ്സിലാവുന്നില്ല ??
ആത്മാര്‍ഥതയ്ക്ക് ഈ ലോകത്ത് വലിയ വില ഒന്നുമില്ലെന്ന് പണ്ടേ അറിയാമായിരുന്നു, എന്നാല്‍ അതിനു തീരെ വില ഇല്ലെന്ന് ഇന്നലെ അത് കണ്ടപ്പോള്‍ മനസ്സിലായി. നല്ല രീതിയില്‍ ജീവിക്കുന്നവരില്‍ ഒരു പുരുഷനെ പെണ്ണ്പിടിയനും, സ്ത്രീയെ കൂട്ടിക്കൊടുപ്പുകാരിയുമായി ...
എന്താണ് ഈ ശത്രുതയുടെ കാരണം ? അവരെല്ലാം നിങ്ങളോടെന്താണ് ചെയ്തത് ?
ഇനി നിന്നെ കാണുമ്പോള്‍.... നിന്റെ കാലുകളും കൈകളും നീയാണെന്ന് മറ്റൊരാള്‍ കണ്ടാല്‍ തിരിച്ചറിയാത്ത ഭാഗങ്ങളും ഞാന്‍ ഫോട്ടോ എടുക്കുന്നുണ്ട്.... എന്ന് എന്റെ സുഹ്രത്ത് അവള്‍ക്കൊരു മെയിലയച്ചു അതാ ഇപ്പൊ പ്രശ്നമായത് ഞങ്ങള്‍ എന്നും ഇതുപോലുള്ള ചിത്രങ്ങള്‍ എടുക്കാറുണ്ട്. ഞങ്ങളുടെ ഞങ്ങളുടെ വീട്ടിലെ ചുവരുകള്‍ നോക്കിയാലറിയാം...കൈകള്‍ കാലുകള്‍...നിഴലുകള്‍ എന്നിവയൊക്കെയുള്ള ചിത്രങ്ങള്‍... അതിലെന്താണ് അശീലം .. ഹല്ല പിന്നെ
നിങ്ങള്‍ സുഹ്രത്തുകളാണോ ??
പരിചയപ്പെട്ടിട്ട് കുറച്ചേ അയുള്ളൂവെങ്കിലും ... “നിനക്കറിയുമോ, നീ എന്റെ ജീവിത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏടായി മാറിയിരിക്കുകയാണ്....നീ പോലുമറിയാതെ......“ എന്നൊക്കെ അവളോട് ഞാന്‍ പറഞ്ഞെങ്കില്‍ അതിനെന്താടോ അര്‍ഥം കോപ്പേ !!
നിന്റെ കാലുകളും കൈകളും നീയാണെന്ന് മറ്റൊരാള്‍ കണ്ടാല്‍ തിരിച്ചറിയാത്ത ഭാഗങ്ങളും ഞാന്‍ ഫോട്ടോ എടുക്കുന്നുണ്ട്. എന്നൊക്കെ പറഞ്ഞാല്‍ അത് എങ്ങനെ ആ കുട്ടിക്ക് ഉള്‍ക്കൊള്ളാനാവും . ??
ഞങ്ങള്‍ നേരത്തെ പറഞ്ഞലോ ... വന്നോട്ടെ എന്ന് ചോദിക്കും, വന്നോളൂ എന്ന് അനുവാദം കിട്ടിയ ശേഷം മാത്രം. .. പോവും വരുമെന്ന് പ്രതീക്ഷിക്കാതിരുന്നത് അവരുടെ തെറ്റ് , അതു പോലെ തന്നെ ഇത് ഉള്‍ക്കൊള്ളാനാവാത്തത് അവളുടെ തെറ്റ് ... പിന്നെ ,,, തെറ്റും ശരിയും ആരും ഞങ്ങളെ പഠിപ്പിക്കണ്ട .. ഞങ്ങളെല്ലാം പത്ര സമ്മേളനത്തീ പറഞ്ഞോളാം ... ഏത്
ട്രിം ട്രിം ട്രിം ..... ട്രിം ട്രിം ട്രിം ..... ഒരു മിനിറ്റ് ... ങേ ... ഓ ... എപ്പൊ !!
അതെയോ ... മെയിലാണോ .. പോസ്റ്റോ ... അതോ അപ്പൊ ഓക്കെ ...
അതേയ് ഞങ്ങളുടെ പ്രശ്നങ്ങളെല്ലാം തീര്‍ത്തതായി പ്രഖ്യാപിക്കുന്നു.
അപ്പൊ ഇത്രനേരം പറഞ്ഞതും കേട്ടതും ആ അഭിപ്രായം പറഞ്ഞവരുമൊക്കെ ... ??
ആ ... അതൊന്നും എനിക്കറിയില്ല ... ഞാന്‍ പോണൂ ...
ഹേയ് ചേട്ടാ നിക്കൂ മുഴുവന്‍ കേള്‍ക്കെട്ടെ ...??
പോടേയ് .
ഓരോരോ പ്രശ്നങ്ങളേ .... എനിക്കാലോച്ചിചിട്ട് ഒരു പിടിയും കിട്ടുന്നില്ല എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം ...
അപ്പൊ നമ്മളൊക്കെ ആരായി ..
ആ .... ആര്‍ക്കറിയാം ...
എന്നാപ്പിന്നെ ഞാനും പോണൂ ...
എന്തിന് ?
എന്നെ തെറ്റിധരിച്ചതിന് .. തെറ്റുകാരനാക്കിയതിന് പെണ്‍വണിഭക്കാരനും ചൂഷുകനും, കള്ളുകുടിയനുമായി ചിത്രീകരിച്ചതിന് ,
എന്നെ മാത്രമല്ല എന്റെ സുഹ്യത്തിനെയും ,, പതിനൊന്നര വര്‍ഷമായി ഞാന്‍ അവളുടെ സുഹ്യത്താണ് .. അവള്‍ക്കേ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് യൂണിവേഴ്സിറ്റി തലത്തില്‍ കഥയ്ക്കും കവിതയ്ക്കും സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട് .. ങാ കളി വേണ്ട ..
എന്താണ് പ്രശ്നം ??
ഞങ്ങള്‍ രണ്ടാളുകള്‍ക്കും മറ്റ് ദുരദ്ദേശ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. അവള്‍ അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഞങ്ങള്‍ രണ്ടുപേരും ഒരു മെയിലുപോലും അസഭ്യമായോ, ചീത്തവാക്കുകള്‍ ഉപയോഗിച്ചോ അവള്‍ക്ക് അയച്ചിട്ടില്ല.
ആരാണ് നിങ്ങള്‍ ?
സുഹ്രത്ത് ആത്മാര്‍ഥ
എനിക്ക് മനസ്സിലാവുന്നില്ല ??
ആത്മാര്‍ഥതയ്ക്ക് ഈ ലോകത്ത് വലിയ വില ഒന്നുമില്ലെന്ന് പണ്ടേ അറിയാമായിരുന്നു, എന്നാല്‍ അതിനു തീരെ വില ഇല്ലെന്ന് ഇന്നലെ അത് കണ്ടപ്പോള്‍ മനസ്സിലായി. നല്ല രീതിയില്‍ ജീവിക്കുന്നവരില്‍ ഒരു പുരുഷനെ പെണ്ണ്പിടിയനും, സ്ത്രീയെ കൂട്ടിക്കൊടുപ്പുകാരിയുമായി ...
എന്താണ് ഈ ശത്രുതയുടെ കാരണം ? അവരെല്ലാം നിങ്ങളോടെന്താണ് ചെയ്തത് ?
ഇനി നിന്നെ കാണുമ്പോള്‍.... നിന്റെ കാലുകളും കൈകളും നീയാണെന്ന് മറ്റൊരാള്‍ കണ്ടാല്‍ തിരിച്ചറിയാത്ത ഭാഗങ്ങളും ഞാന്‍ ഫോട്ടോ എടുക്കുന്നുണ്ട്.... എന്ന് എന്റെ സുഹ്രത്ത് അവള്‍ക്കൊരു മെയിലയച്ചു അതാ ഇപ്പൊ പ്രശ്നമായത് ഞങ്ങള്‍ എന്നും ഇതുപോലുള്ള ചിത്രങ്ങള്‍ എടുക്കാറുണ്ട്. ഞങ്ങളുടെ ഞങ്ങളുടെ വീട്ടിലെ ചുവരുകള്‍ നോക്കിയാലറിയാം...കൈകള്‍ കാലുകള്‍...നിഴലുകള്‍ എന്നിവയൊക്കെയുള്ള ചിത്രങ്ങള്‍... അതിലെന്താണ് അശീലം .. ഹല്ല പിന്നെ
നിങ്ങള്‍ സുഹ്രത്തുകളാണോ ??
പരിചയപ്പെട്ടിട്ട് കുറച്ചേ അയുള്ളൂവെങ്കിലും ... “നിനക്കറിയുമോ, നീ എന്റെ ജീവിത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏടായി മാറിയിരിക്കുകയാണ്....നീ പോലുമറിയാതെ......“ എന്നൊക്കെ അവളോട് ഞാന്‍ പറഞ്ഞെങ്കില്‍ അതിനെന്താടോ അര്‍ഥം കോപ്പേ !!
നിന്റെ കാലുകളും കൈകളും നീയാണെന്ന് മറ്റൊരാള്‍ കണ്ടാല്‍ തിരിച്ചറിയാത്ത ഭാഗങ്ങളും ഞാന്‍ ഫോട്ടോ എടുക്കുന്നുണ്ട്. എന്നൊക്കെ പറഞ്ഞാല്‍ അത് എങ്ങനെ ആ കുട്ടിക്ക് ഉള്‍ക്കൊള്ളാനാവും . ??
ഞങ്ങള്‍ നേരത്തെ പറഞ്ഞലോ ... വന്നോട്ടെ എന്ന് ചോദിക്കും, വന്നോളൂ എന്ന് അനുവാദം കിട്ടിയ ശേഷം മാത്രം. .. പോവും വരുമെന്ന് പ്രതീക്ഷിക്കാതിരുന്നത് അവരുടെ തെറ്റ് , അതു പോലെ തന്നെ ഇത് ഉള്‍ക്കൊള്ളാനാവാത്തത് അവളുടെ തെറ്റ് ... പിന്നെ ,,, തെറ്റും ശരിയും ആരും ഞങ്ങളെ പഠിപ്പിക്കണ്ട .. ഞങ്ങളെല്ലാം പത്ര സമ്മേളനത്തീ പറഞ്ഞോളാം ... ഏത്
ട്രിം ട്രിം ട്രിം ..... ട്രിം ട്രിം ട്രിം ..... ഒരു മിനിറ്റ് ... ങേ ... ഓ ... എപ്പൊ !!
അതെയോ ... മെയിലാണോ .. പോസ്റ്റോ ... അതോ അപ്പൊ ഓക്കെ ...
അതേയ് ഞങ്ങളുടെ പ്രശ്നങ്ങളെല്ലാം തീര്‍ത്തതായി പ്രഖ്യാപിക്കുന്നു.
അപ്പൊ ഇത്രനേരം പറഞ്ഞതും കേട്ടതും ആ അഭിപ്രായം പറഞ്ഞവരുമൊക്കെ ... ??
ആ ... അതൊന്നും എനിക്കറിയില്ല ... ഞാന്‍ പോണൂ ...
ഹേയ് ചേട്ടാ നിക്കൂ മുഴുവന്‍ കേള്‍ക്കെട്ടെ ...??
പോടേയ് .
ഓരോരോ പ്രശ്നങ്ങളേ .... എനിക്കാലോച്ചിചിട്ട് ഒരു പിടിയും കിട്ടുന്നില്ല എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം ...
അപ്പൊ നമ്മളൊക്കെ ആരായി ..
ആ .... ആര്‍ക്കറിയാം ...
എന്നാപ്പിന്നെ ഞാനും പോണൂ ...
അറിയാതെ ഞങ്ങളുടെ ഭാഗത്തു നിന്നും വന്ന വീഴ്ചയായി ഇതിനെ കരുതണമെന്ന് അപേക്ഷിക്കുന്നു, ഇതില്‍ ഞങ്ങള്‍ ഖേദവും പ്രകടിപ്പിക്കുന്നു."
ReplyDeleteഇത് പറയാനാണേല്‍ ഇത്രേം വലിയ പുകിലൊന്നും ഉണ്ടാക്കെണ്ടിയിരുന്നില്ല എന്നെനിക്കും തോന്നി ..
പറഞ്ഞു വരുമ്പോള്‍ നമ്മളൊക്കെ വെറും ............
ഹും ... അങ്ങനെ തീരട്ടെ !!
ഇനി നിന്നെ കാണുമ്പോള്‍.... നിന്റെ കാലുകളും കൈകളും നീയാണെന്ന് മറ്റൊരാള്‍ കണ്ടാല്‍ തിരിച്ചറിയാത്ത ഭാഗങ്ങളും ഞാന്‍ ഫോട്ടോ എടുക്കുന്നുണ്ട്.... എന്ന് എന്റെ സുഹ്രത്ത് അവള്‍ക്കൊരു മെയിലയച്ചു അതാ ഇപ്പൊ പ്രശ്നമായത് ഞങ്ങള്‍ എന്നും ഇതുപോലുള്ള ചിത്രങ്ങള്‍ എടുക്കാറുണ്ട്.
ReplyDeleteസ്വന്തം വീട്ടിലുമുണ്ടല്ലോ പെണ്ണുങ്ങൾ.കയ്യും,കാലുമൊക്കെ കാണിച്ചുള്ള ഫോട്ടോ എടുത്ത് പ്രദർശിപ്പിക്കാമായിരുന്നില്ലേ ഇവറ്റകൾക്ക്.
Ha ha ha. Kollam. Pukanja kolli pande purath:) alla pinne
ReplyDeleteഓരോരോ പ്രശ്നങ്ങളേ .... എനിക്കാലോച്ചിചിട്ട് ഒരു പിടിയും കിട്ടുന്നില്ല എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം ...
ReplyDeleteഅപ്പൊ നമ്മളൊക്കെ ആരായി ..( ശശിയായി)
ആ .... ആര്‍ക്കറിയാം ...
എന്നാപ്പിന്നെ ഞാനും പോണൂ ..
ഓരോരോ പ്രശ്നങ്ങളേ .... എനിക്കാലോച്ചിചിട്ട് ഒരു പിടിയും കിട്ടുന്നില്ല എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം ..
ReplyDeleteസൂക്ഷിക്കുക “ഈ വാര്‍ത്തയൊന്ന് നോക്കൂ “ അപ്പൊ മനസിലാവും പോണ്‍ സൈറ്റില്‍ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ!
ReplyDeleteപോണ്‍ സൈറ്റില്‍ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ!
ReplyDeleteതലക്കെട്ടിനും ആ സീക്വന്‍സിനും ആദ്യ അഭിനന്ദനം
ReplyDeleteഅസുഖകരമായ ഒരു വിവാദത്തെ രസകരമായി
ശുദ്ധ നര്‍മ്മത്തില്‍ കുഴച്ചു ഉരുളകളായി വായിക്കാന്‍
തന്നതിനു് രണ്ടാമത്തെ അഭിനന്ദനം.
:)
ReplyDeleteധര്‍മ്മയുദ്ധം കഴിഞ്ഞു. ദുര്യോധനനും ധര്‍മ്മപുത്രരും പരസ്പരം കൈകൊടുത്തു പിരിഞ്ഞു...
ReplyDeleteഇനി ഇവിടെ നമുക്ക് എന്ത് കാര്യം... പുലി കിടന്നിടത്ത് പൂടപോലും ഇല്ലല്ലോ...
ഒത്തുതീര്‍പ്പ് ഫോര്‍മുല വഴി 'പാമ്പള്ളി' 'അദ്ദേഹം' ആയി...
ഇനി അദ്ദേഹം അത്തരത്തില്‍ ഉള്ള മെയിലുകള്‍ അയക്കില്ലത്രേ...വളരെ നല്ല മെയിലുകളെ അയക്കുകയുള്ളൂ എന്നര്‍ത്ഥം...
ഒപ്പം, ഒരുപാട് കഷ്ടപ്പെട്ട് nammude sodariyude അവസാനത്തെ രണ്ടു പോസ്റ്റില്‍ നിങ്ങള്‍ ഇട്ട എല്ലാ കമന്റുകള്‍ക്കും ഉള്ള എന്റെ ആദരാഞ്ജലികളും ഇതോടൊപ്പം സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു :-)
അറിയേണ്ടവരൊക്കെ അറിഞ്ഞു
ReplyDeleteചൊറിയേണ്ടവരൊക്കെ ചൊറിഞ്ഞു
പറഞ്ഞ് പിടിപ്പിച്ചവരെല്ലാം മറഞ്ഞു
നല്ല പ്രതികരണം കേട്ടൊ ഭായ്
ആരും കാണാത്ത ഭാഗങ്ങള്‍ ഫോടോ എടുത്താല്‍ തെറ്റാണോ? ഇതും പറഞ്ഞാണോ ഈ പുകിലോക്കെ? കണ്ണും കാലു, ചെവി മുഖം. കൈ, അങ്ങിനെ ആരും കാണാത്ത ഭാഗം ( ഈ ഭാഗം ആരുടെതും ആരും കാണില്ലേ)ഫോട്ടോ എടുത്താണ് പാമ്പള്ളി കൂട്ടുകെട്ടില്‍ ബ്ലോഗ് പണിയുന്നത്.ഇതിലെന്താ ഇത്ര മഹാകാര്യം?ഇങ്ങിനെ പുകിലാന്‍?
ReplyDeleteപെണ്പിടിയനെന്നോ, കൂട്ടികൊടുപ്പുകാരനെന്നോ, കൂട്ടുകാരി
പിമ്പാനെന്നോ ഒക്കെ പറഞ്ഞാല്‍ അയാള്‍ പത്ര സമ്മേളനം വിളിച്ചു കളയും.
പത്രവും, എഴുതുകാരുമൊക്കെ പാമ്പള്ളിയുടെ കൂട്ടുകാരാനെന്നു അറിയില്ലേ? സൂക്ഷിച്ചു പറ.
മാസങ്ങളോളം ഒരു സ്ത്രീയെ,മാനസികമായി പീഡിപ്പിച്ച,
അവസാനം ആത്മഹത്യയുടെ വക്കുവരെ എത്തിച്ച ഈ
കിരാതനെയൊക്കെ
എത്തിക്കെണ്ടിടത് എത്തിക്കെണ്ടാതായിരുന്നു.
ശെരിയായ പെണ്‍വാണിഭ മാഫിയക്കാരാന് ഇവരെന്നതിനു സംശയ
ലെശമന്യേ നിരതാവുന്ന തെളിവുകള്‍ ഉണ്ടായിട്ടും,അവസാനം ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന തെളിവുണ്ടായിട്ടും, ഒരു വലിയ കുറ്റവാളി ഒരു പോറലുംഏല്‍ക്കാതെ രക്ഷപ്പെടുന്നു.
ശിവ ശിവ !!
നര്മരസത്തോടെ,വിഷയം പങ്കുവെച്ചു.
ഭാവുകങ്ങളോടെ,
--- ഫാരിസ്.
ചുമ്മാ ചില നമ്പറുകള്...
ReplyDelete‘ലോക്കൽ ഗാർഡിയൻസി‘ന്റെ വീറും വാശിയും കെങ്കേമം...
chekuthaan-എന്നല്ലേ വേണ്ടത്..
ReplyDeletechea-വേണോ..a-പേര് തെറ്റിക്കുന്നു..
che -എന്നു പോരേ..
കഴിഞ്ഞ മൂന്നു ദിവസമായി ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുകയും കമെന്‍റ് ഇടുകയും ചെയ്ത മലയാളം ബ്ലോഗ് ഏതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഒരുപാട് ആലോചിക്കേണ്ടി വരില്ല ഈ ബൂലോകത്തെ സാമാന്യമോ അതില്‍ കുറവോ ബുദ്ധിയുള്ള ഒരു വ്യക്തിക്ക്. ചിലപ്പോള്‍ ഞാനും ചിന്തിക്കാറുണ്ട് എന്‍റെ ബ്ലോഗിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ കിട്ടാന്‍ എന്താ ഒരു പോംവഴിയെന്ന്. സാമാന്യതിനും താഴെ ബുദ്ധിയുള്ളതുകൊണ്ടായിരിക്കാം ഇതുവരെ ഒരു വഴിയും ഞാന്‍ കണ്ടെത്തിയിട്ടില്ല. ഇതിനാണോ ഈ "ആഗോള വല്‍ക്കരണ വിപണന തന്ത്രം" എന്നൊക്കെ പറയുന്നത്? ആര്‍ക്കറിയാം? ആ, എനിക്കറിയില്ല.
ReplyDeleteഅപ്പോൾ അങ്ങനെയൊക്കെയാണു കാര്യങ്ങളുടെ കിടപ്പ്....!
ReplyDeleteaashamsakal
ReplyDeleteഎന്ത് ര് ഒക്കെയോ...
ReplyDeleteഞാമ്പോണു..
:)
ReplyDeleteഓരോരോ പ്രശ്നങ്ങളേ...!
ReplyDeleteചെകുത്താന്‍ ഇതിലൊന്നും ചെന്ന് പെടല്ലേ
ReplyDeleteaashamsakal.....
ReplyDelete