May 9, 2011

മുകേഷ് അംബാനിയുടെ വൈദ്യുതി ബില്‍

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്റെ ആഡംബര്‍ വീട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിന് ഇടയ്ക്കാണ് ഞെട്ടിപ്പിക്കുന്ന വൈദ്യുതി ബില്‍ കണക്കും വന്നിരിക്കുന്നത്. ഈ വീടിന്റെ ആദ്യ വൈദ്യുതി ബില്ലാണ് 70 ലക്ഷം, ഞെട്ടണ്ട രാജ്യത്തെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ വൈദ്യുതി ബില്‍ , 70 ലക്ഷം ! .

ഒരു വീട്ടുകാര്‍ ചെലവാക്കുന്ന ഏറ്റവും വലിയ തുകയാണിത്. 70,69,488 രൂപയാണ് ബില്‍. 6,37,240 യൂണിറ്റ് വൈദ്യുതിയാണ്  25 നവം‌ബര്‍ 2010 ന് മു
കേഷ് അംബാനിയും കുടുംബവും ചേര്‍ന്ന് ഉപയോഗിച്ചത്. അതെ, മുകേഷ് അംബാനി ഉപയോഗിച്ച വൈദ്യുതി കൊണ്ട് ഒരു മാസം ഏകദേശം 7000 വീടുകളില്‍ വിളക്ക് കത്തിക്കാം.

ഈ വകയില്‍ 48,354 രൂപ ഇളവും മുകേഷ് അംബാനിക്ക് നല്‍കുന്നുണ്ട്. 27 നിലകളുള്ള വീട്ടില്‍ സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മിനി തീയേറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്. വീടിന് മുകളില്‍ മൂന്ന് ഹെലിപാഡുകളുമുണ്ട്.

ആന്റിലയെന്ന് പേരിട്ടിട്ടുള്ള ആഡംബര വീടിന്റെ പാര്‍ക്കിംഗ് ലോട്ട് മാത്രം ആറ് നിലകളില്‍ സ്ഥിതി ചെയ്യുന്നു. ഇതില്‍ 160 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോകത്തെ ആഡംബര വീടുകളില്‍ മുന്‍‌നിരയിലാണ് 570 അടി ഉയരമുള്ള ഈ ഭവനം.

എന്തായാലും, അംബാനി കൃത്യമായി ബില്‍ അടയ്ക്കാറുണ്ടെന്ന് 

11 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഹോ... ഇവന്റെയൊക്കെ തലയിലെ വര എനിക്ക് മൂട്ടില്‍ പോലും ഇല്ലാതെ പോയല്ലോ....

    ReplyDelete
  4. മുകേഷ് അംബാനി ഉപയോഗിച്ച വൈദ്യുതി കൊണ്ട് ഒരു മാസം ഏകദേശം 7000 വീടുകളില്‍ വിളക്ക് കത്തിക്കാം.

    ReplyDelete
  5. രാജ്യത്തെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ വൈദ്യുതി ബില്‍ 70 ലക്ഷം.

    ReplyDelete
  6. സ്വന്തമായി ഒരു മിനി പവര്‍ഹൌസ് കൂടി ആകാമായിരുന്നു......

    ReplyDelete
  7. ദാരിദ്ര്യ രേഖ്ക്കു താഴെ നില്ക്കുന്നതു കൊൻടാവും അദ്ദേഹത്തിനു വൈദ്യുതി നിരക്കിൽ ഇളവ് കൊടുക്കുന്നത്...?

    ReplyDelete
  8. athu reliancinte corporate office koodi alle?

    ReplyDelete
  9. എന്തായാലും ബില്ല് അടയ്ക്കുന്നുണ്ടല്ലൊ..!

    ReplyDelete
  10. കശോള്ളവന്‍ കത്തോലിക്ക അല്ലാത്തവന്‍ ,,,,,,,,,,,,,,, തൊലിക്ക

    ReplyDelete
  11. കോടികള്‍ അല്ലാതെ വെട്ടിക്കുന്നുണ്ടല്ലോ .ഇടയ്ക് നാടുകരെ ബോധിപ്പികനെങ്കിലും കറന്റ് ചാര്‍ജ് അടയ്ക്കട്ടെ .ഇന്‍കം ടക്ഷ് അല്ലല്ലോ കറന്റ് ചാര്‍ജ് അല്ലെ

    ReplyDelete

അഭിപ്രായം വേണമെന്നില്ല