ഈ തീഹാറ് ജയില്‍ തീഹാറ് ജയില്‍ എന്ന് കേട്ടിട്ടുണ്ടോ ?? ഉണ്ടായിരിക്കും എല്ലാ വി .ഐ പികളും രാഷ്ട്രീയക്കാരുമൊക്കെ തീഹാര്‍ ജയിലിലാണലോ ഇപ്പൊ അതുകൊണ്ട് ഈ ജയിലിന് വി .ഐ പി ജയില്‍ എന്നൊരു ചെല്ലപ്പേരുണ്ട് . 2 ജി സ്പെക്ട്രം,കോമന്‍വെല്‍ത്ത് എന്നീ അഴിമതി കേസുകളിലെ വി .ഐ പി പ്രതികളെല്ലാം തീഹാര്‍ ജയിലിലാണ് ഇപ്പോള്‍ . തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ ജയിലുകളിലൊന്ന് എന്നത ബഹുമതികൂടെയുണ്ട് തീഹാര്‍ ജയിലിന് .
ഒരുപക്ഷേ ഇതൊക്കെ മാത്രമേ ജനങ്ങള്‍ അറിയുന്നുള്ളൂ അല്ലെങ്കില്‍ മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കുന്നുളളൂ . ഇതൊന്നുമല്ലാതെ തീഹാര്‍ ജയിലില്‍ വേറെ പലതും നടക്കുന്നുണ്ട് .
ഈ കഴിഞ്ഞ 2009 ല്‍ തീഹാര്‍ ജയില്‍ ഫാക്ടറിയില്‍ നിന്നു ജയില്‍ പുള്ളികള്‍ നിമ്മിക്കുന്ന
ഇപ്പോള്‍ ഈ ഉത്പനങ്ങള്‍ പത്തോളം സ്ഥാപനങ്ങള്‍ വഴിയാണ് കമ്പോളത്തിലെത്തുന്നത് ഇത് വിപുലീകരിക്കാനും പദ്ധതിയുണ്ട് . തടവുപുള്ളികള്‍ക്ക് നല്ല ശബളവും കൈതൊഴിലും ലഭിക്കുകയും മാത്രമല്ല സര്‍ക്കിരിനുണ്ടാവുന്ന ലാഭവും ചില്ലറയല്ല . നമ്മുടെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും സര്‍ക്കാറിന് ഉണ്ടാക്കിത്തരുന്ന നഷ്ട്ടത്തെക്കാളേരെ തീഹാര്‍ ജയില്‍ ലാഭമുണ്ടാക്കുന്നുണ്ട് .
പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്‌ബുക്കിലും, ട്വിറ്ററിലും തീഹാര്‍ ജയിന് അക്കൗണ്ട് ഉണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ് ഏഷ്യയിലെ തന്നെ മാതൃകാ ജയിലുകളിലൊന്നായ തീഹാര്‍ ജയിലിലെ പുതിയതും നിലവിലുള്ളതുമായ പദ്ധതികളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനും ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ കഴിയുമെന്നാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം
നമ്മുടെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും സര്‍ക്കാറിന് ഉണ്ടാക്കിത്തരുന്ന നഷ്ട്ടത്തെക്കാളേരെ തീഹാര്‍ ജയില്‍ ലാഭമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ കുറ്റത്തിന് എന്നെ പിടിച്ച് തീഹാര്‍ ജയിലിലിട്ടാലും വേണ്ടില്ല

സാധനസാമഗ്രികളുടെ വില്പന ആറര കോടിരൂപയാണ് . 2010 ല്‍ അത് 10 കോടിയായി വര്‍ദ്ധിക്കുകയാണുണ്ടായത് . 2011 ല്‍ അത് 15 കോടിയാക്കാനാണത്രേ അധിക്രതരുടെ ലക്ഷ്യം .അതിന് തടവുപുള്ളികളുടെ സഹകരണം കൂടിയാവുമ്പോള്‍ വിജയ സാധ്യത ഉറപ്പ് .ബ്രഡ് ,ബിസ്കറ്റ് , ബാക്കറി ഉത്പനങ്ങള്‍ ,തുണിത്തരങ്ങള്‍ എനിങ്ങനെ നീണ്ട് പോവുന്നു ഇവരുണ്ടാക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് . (http://tihartj.nic.in/)
ഇപ്പോള്‍ ഈ ഉത്പനങ്ങള്‍ പത്തോളം സ്ഥാപനങ്ങള്‍ വഴിയാണ് കമ്പോളത്തിലെത്തുന്നത് ഇത് വിപുലീകരിക്കാനും പദ്ധതിയുണ്ട് . തടവുപുള്ളികള്‍ക്ക് നല്ല ശബളവും കൈതൊഴിലും ലഭിക്കുകയും മാത്രമല്ല സര്‍ക്കിരിനുണ്ടാവുന്ന ലാഭവും ചില്ലറയല്ല . നമ്മുടെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും സര്‍ക്കാറിന് ഉണ്ടാക്കിത്തരുന്ന നഷ്ട്ടത്തെക്കാളേരെ തീഹാര്‍ ജയില്‍ ലാഭമുണ്ടാക്കുന്നുണ്ട് .
പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്‌ബുക്കിലും, ട്വിറ്ററിലും തീഹാര്‍ ജയിന് അക്കൗണ്ട് ഉണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ് ഏഷ്യയിലെ തന്നെ മാതൃകാ ജയിലുകളിലൊന്നായ തീഹാര്‍ ജയിലിലെ പുതിയതും നിലവിലുള്ളതുമായ പദ്ധതികളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനും ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ കഴിയുമെന്നാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം
നമ്മുടെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും സര്‍ക്കാറിന് ഉണ്ടാക്കിത്തരുന്ന നഷ്ട്ടത്തെക്കാളേരെ തീഹാര്‍ ജയില്‍ ലാഭമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ കുറ്റത്തിന് എന്നെ പിടിച്ച് തീഹാര്‍ ജയിലിലിട്ടാലും വേണ്ടില്ല
എല്ലാ ജയിലുകളും ജോലിസ്ഥാപനങ്ങളായി മാറട്ടേ..അല്ലേ
ReplyDeletethats a good news shared...thanks
ReplyDeleteമറ്റു സ്ഥാപനങ്ങള്‍ക്ക് മാതൃകയാവട്ടെ ..!
ReplyDelete@കുഞ്ഞൂസ് (Kunjuss) @ente lokam @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. | നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ !!
ReplyDeleteഅഭിപ്രായം പറഞ്ഞാല്‍ ചെകുത്താന്‍ അനുഗ്രഹിക്കണം :)
ReplyDeleteനല്ല വാര്‍ത്ത ചെകുത്താനേ.. :)
oh really :)
ReplyDeleteകേരളത്തിലെ ജയിലർമാർ തിഹാർ ‘ജയിലിൽ പോയി’ കണ്ടു മനസ്സിലാക്കട്ടെ.
ReplyDeleteസേവന സന്നദ്ധരായ തിഹാര്‍ ജയിലിലെ പുള്ളികളെയും,
ReplyDeleteജയില്‍പ്പുള്ളികളെ സൃഷ്ടിച്ചു, സംരക്ഷിച്ചു പോരുന്ന സര്‍ക്കാരുകളെയും, സല്‍ഗുണ സമ്പന്നനായ പാവം ചെകുത്താനേയും, ദൈവം അനുഗ്രഹിക്കട്ടെ!!
നല്ല വാർത്ത. ഉൽപ്പന്നങ്ങൾ നല്ല ഗുണനിലവാരമുള്ളവയുമാണെന്ന് അറിയിയ്ക്കട്ടെ.
ReplyDeleteഅഭിനന്ദനങ്ങൾ.
തൊഴിലില്ലാതെ യുവതക്ക് ആശയ്ക്ക് വകയുണ്ട്..
ReplyDeleteമനസ്സില്‍ ചെകുത്താന്‍ബുദ്ധി വര്‍ക്ക് ചെയ്താല്‍ മാത്രം മതി!
കൊള്ളാം ചെകുത്താനേ....നല്ല വാര്‍ത്ത...
ReplyDeleteഅറിവ് ആണല്ലോ പ്രധാനം ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ചെകുത്താനാണെങ്കിലും സന്തോഷം. അറിവ് മൂടി വെക്കുന്ന മാലാഖമാരായ പത്രങ്ങളേക്കാൾ നല്ലത് ഈ ചെകുത്താൻ തന്നെ
ReplyDeleteഅപ്പോ പൂവ്വാണെങ്കിൽ തീഹാർ ജെയിലിൽ തന്നെ പോകണം....
ReplyDeleteഒന്നുല്ലെങ്കിൽ ഒരു കൈതൊഴിലെങ്കിലും പഠിക്കാലോ.
എന്നാ പിന്നെ ആദ്യം രാഷ്ട്രിയക്കാരനാവാല്ലേ....