ചിലിയുടെ പ്രസിഡണ്ടിന്റെ അതിഥിയായി ചിലിയില്‍ എത്തിയ ചെക്കോസ്ലോവാക്യയുടെ പ്രസിഡണ്ട് വക്ലാവ് ക്ലോ ഒരു ഔദ്യോഗിക ചടങ്ങിനിടയില്‍ ഒരു പേന മോഷ്ടിക്കുന്ന രംഗങ്ങള്‍ ഒരു ചെക്കോസ്ലോവാക്യന്‍ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. 2011 ഏപ്രില്‍ 4ന് ചിലിയിലെ ലാ മൊനെഡയില്‍ ചിലിയന്‍ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പിനേറയോടൊപ്പം ഒരു പത്ര സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സംഭവം. വിലപിടിപ്പുള്ള രത്നങ്ങള്‍ പതിച്ചതാണ് ഈ പേന എന്നും കേള്‍ക്കുന്നുണ്ട്
പേനയായായും പെന്‍സിലായാലും മോഷണം മോഷണം തന്നെ ....
പേനയായായും പെന്‍സിലായാലും മോഷണം മോഷണം തന്നെ ....
ha ha
ReplyDeleteഇതൊരു രോഗമാണ് കുട്ടാാ..
ReplyDeleteKallan.. Kallan..
ReplyDeleteKallan... Kallan...
ReplyDeleteആഹാ..ഇതു കൊള്ളാല്ലോ..
ReplyDeleteപാവം ചെകോസ്ലോവാക്യക്കാർ...ഡെല്ലിയിലെ രാഷ്ട്രീയക്കാരെപ്പറ്റി കേട്ടിട്ട് പോലുമുണ്ടാകില്ല..ആ പാവം പ്രസിഡന്റ് ഒരു പേനയെങ്കിലും മോട്ടിച്ച് തന്റെ ഫ്രസ്റ്റേഷൻ കുറ്യ്ക്കട്ടെ...
ReplyDeleteഅത് കൊള്ളാം
ReplyDelete