Apr 14, 2011

ഈ മൂത്രമൊഴിച്ച "പാനീപൂരി" കഴിച്ചവരുണ്ടോ ???

പണ്ടൊക്കെ പാനീപൂരി കഴിക്കുമുമ്പ് , ഞാന്‍ കൈ കഴികുമായിരുന്നു .. അതും  രണ്ട് ഫ്ലാറ്റിലെ കുട്ടികളെയൊക്കെ തേപ്പിച്ച് പരിശോധന നടത്തിയ 99 .999 % അണുക്കളെയും കൊല്ലുന്ന ആ സോപ്പിട്ട് ആണ് ഞാന്‍ കഴുകുക . ഇനി കൈകഴുക്കിയിട്ട് എന്ത് കാര്യം  അല്ലേ !!

മൂത്രമൊഴിച്ച പാത്രത്തില്‍ പാനീപൂരിവിറ്റ കച്ചവടക്കാരനെ നാട്ടുക്കാന്‍ കൈക്കാര്യം ചെയ്യ്ത് പോലീസിലേല്‍പ്പിച്ചു . മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം . ഈ പരിപാടി സ്ഥിരമായി കാണുന്ന പെണ്‍കുട്ടിയാണത്രേ ഇയാളെ കുടുക്കിയത് .


മൂത്രമൊഴിക്കാന്‍ സൌകര്യമില്ലാത്ത അവസ്ഥയുണ്ടാക്കിയതിന്  സര്‍ക്കാരും , വഴിയോര കച്ചവടങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിട്ടും അത് നടപ്പിലാക്കാത്ത ഉദ്യോഹസ്ഥരും .. ഇവരൊന്നും ചെയ്തത് തെറ്റല്ലേ !!

അലെങ്കിലും ഇന്ത്യയിലങ്ങനെയാ


പച്ചക്കറികളും മറ്റ് ഭക്ഷ്യസാധനങ്ങളും ഈച്ച പറത്തിതെരുവില്‍ വില്‍ക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല .... അതൊക്കെ റോഡരുകില്‍ ഇരുന്ന് കൂവിവിളിച്ച് വിറ്റോളും ... ഈച്ചയിരുന്നാലും കുറച്ച് മണ്ണ് പറ്റിയാലും കുഴപ്പമില്ലാത്ത ചെരുപ്പും ഷൂവുമൊക്കെ ഏസിറൂമിലാണ് കച്ചോടം ...

10 comments:

  1. കേരത്തില് പിന്നെ വഴിയോരകച്ചവടക്കാര്‍ക്ക് പിന്നെ മൂത്രമൊഴിക്കാന്‍ സൌകര്യമുള്ളതുകൊണ്ട് പേടിക്കണ്ട അല്ലേ !!

    ReplyDelete
  2. Anonymous20:32

    ayyee !! ee chekuthanu ithu evidunnu kittunnu

    ReplyDelete
  3. Anonymous21:44

    ഈ പാനീപൂരീ എന്ന് പറഞ്ഞാലെന്താ ?

    ReplyDelete
  4. Anonymous21:44

    ഈ പാനീപൂരീ എന്ന് പറഞ്ഞാലെന്താ ?

    ReplyDelete
  5. അയ്യേ... ഇതെന്തരപ്പീ...ഇതു കണ്ടപ്പോഴും വായീച്ച്പ്പോഴും എന്തരോ പോലെ..പങ്കം തന്നെ..

    ReplyDelete
  6. ഹോ ഈ സാധനം ഇത് വരെ കഴിച്ചിട്ടില്ല. ഫാഗ്യം.

    ReplyDelete
  7. മുട്ടി അറ്റം പറ്റിയാൽ ഒഴിക്കാതിരിക്കാനാവുമോ ?

    ReplyDelete
  8. ഇതില്‍ നിന്ന് എന്ത് മനസിലാക്കാം .....ആ പെണ്‍ കുട്ടി ...ആള് ശരി അല്ല .....

    ReplyDelete
  9. Anonymous18:34

    ചെകുത്താനെ, ഇന്നാണ് ഈ ബ്ലോഗ് കാണുന്നത്, അതിന്റെ ക്യാപ്ഷനിലെ ( ......ചത്തുതും മുഴുവന്‍ ദൈവത്തിനുവെണ്ടി , എന്നിട്ടും ചെകുത്താന്‍ വെറുക്കപ്പ്പെട്ടവന്‍ ....) വരികള്‍ ശരിയല്ല്. ദൈവത്തിന് വേണ്ടിയല്ലാ, ദൈവത്തിന്റെ പേരിലാണ്, ചെകുത്താന്റെ പേരിലും ചെകുത്താന്റെ പ്രേരണയിലും ചത്തവരാണ് അവരെല്ലാവുരം.......... നല്ല ബ്ലോഗ്, ആശംസകള്‍

    ReplyDelete

അഭിപ്രായം വേണമെന്നില്ല