Apr 13, 2011

കാവ്യാമാധവന്റെ കള്ള വോട്ട് (വീഡിയോ)

ഇന്ന് വോട്ട് ചെയ്യാനെത്തിയ കാവ്യാമാധവന്റെ വീഡിയോ ഏഷ്യാനെറ്റ് പുറത്ത് വിട്ടതാണ്
സാധാരണ വോട്ടും കഴിഞ്ഞ് മഷിതേച്ച വിരലും പൊക്കിപിടിച്ചേച്ച്  എന്റെ ജീവിതത്തിലെ രാഷ്ട്രീയ സാമൂഹിക ... എന്നൊക്കെ പറയുന്ന ഒരു അലമ്പ് വീഡിയോ ആയിരിക്കും ..എന്നാല്‍ ഈ വീഡിയോ കലക്കി ...
കാവ്യചേച്ചി ആള് കൊള്ളാലോ
പാവം  ചേച്ചി കരുതിയത് !! പൊരിവെയ്യിലത്തിവിടെ ജനങ്ങള് ക്യൂനില്‍ക്കുമ്പോള്‍ ചുളുവില്‍ ബൂത്തില്‍ കേറി വോട്ടും കഴിഞ്ഞ് അഭിമുഖവും കൊടുത്ത് മടങ്ങാമെന്നാണ് കരുതിയത്ഇനിയിതിനെ കുറിച്ചെന്തോന്ന്  എഴുതാന്‍ കാണ്
 ചുരുക്കത്തില്‍ എറണാകുളം വെണ്ണല സ്കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ നടി കാവ്യാ മാധവന് ഇപ്രാവശ്യം വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നു ...

സ്ത്രീകള്‍കെതിരായാ പീഡനത്തില്‍ ഇത് പെടുത്താനാവുമോ ??? 

23 comments:

 1. Anonymous19:53

  ജനാധിപത്യമല്ലേ നമ്മുടെ നാട്ടില്‍ , അതുകൊണ്ട് ഓരോ പൌരനും തുല്യഅവകാശം..ഇവിടെ കാവ്യയെന്നോ കുമാരനെന്നോ വ്യത്യാസമില്ല...ഇതൊക്കെ അഹങ്കാരത്തിനു കിട്ടിയ മറുപടിയായി കണ്ടാല്‍ മതി....

  ReplyDelete
 2. ബഹുത്തച്ഛാ !! ഒരളെങ്കിലും അഹങ്കാരത്തിനു കയ്യും കാലും വച്ചതെന്നു തെളിയിക്കുന്ന മുലപ്പാലുകുടിമാറാത്ത സിനിമാനടിയെ ജനാധിപത്യത്തിന്റെ തുല്യതാബോധത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട്, വെയിലുകൊണ്ടു ക്യൂ നില്‍ക്കുന്ന മനുഷ്യരുടെ ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ മുന്നോട്ടു വന്നല്ലോ.ഭാഗ്യം!!! അയാള്‍ക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍. നടി മാത്രമല്ല, വളരെ ബെസ്റ്റ് തന്തേം തള്ളേം !!! ഓള്‍ക്ക് അറിയാത്തതൊന്നൂല്ലാന്നാണ് ചമ്മലോ കുറ്റബോധമോ ഇല്ലാതെ ചാനലിനു മുന്നില്‍ എതിര്‍പ്പു പ്രകടിപ്പിച്ച ഒരു വോട്ടറോട് അശരീരി മുഴക്കുന്നത് !!! ഓള്‍ഡെ ജനാധിപത്യവിരുദ്ധമായ ചങ്കൂറ്റം കണ്ടിട്ട് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്നു. കൂവി വിടേണ്ട സാധനങ്ങള്‍ :) ജനാധിപത്യബോധത്തോടെ പ്രതികരിച്ച ആ ഒരേയൊരു വോട്ടര്‍ക്ക് മികച്ച പൌരബോധത്തിനുള്ള അവാര്‍ഡ് കൊടുക്കാന്‍ ജനം മുന്നോട്ടുവരേണ്ടതണെന്ന് ചിത്രകാരന്‍ ആശിക്കുന്നു.
  പോസ്റ്റിനും വീഡിയോക്കും നന്ദി സുഹൃത്തേ :)

  ReplyDelete
 3. Anonymous22:26

  ഇവളാരാന്നാ !! ഇവള്‍ടെ വിഹാരം നായിന്റെമോല്‍

  ReplyDelete
 4. അപ്പൊ നല്ല തന്തക്ക് പിറന്ന ആമ്പില്ലെര്‍ ഇപ്പോഴും ഉണ്ടെന്ന് കാണാന്‍ പറ്റിയല്ലോ. അവനു എന്റെ ആയിരം അഭിനന്ദനങ്ങള്‍

  ReplyDelete
 5. @വിനോദ് അവനെ ലവള്‍ടെ ഫാന്‍സ് കൈകാര്യം ചെയ്ത്കാണുമോന്നാ എന്റെ സംശയം

  ReplyDelete
 6. @പട്ടേപ്പാടം റാംജി | ചന്തിക്ക് പെടയ്ക്കാന്‍ ആളില്ലാതെയാ !!

  ReplyDelete
 7. ഏതു കാവ്യാ മാധാൻ ടേ! ഹിഹിഹി! ഇപ്പോ മനസിലായിക്കാണും ഈ പൌരൻ പൌരൻ എന്നു പറഞ്ഞാൽ എന്താണെന്ന്! രോഗവും പ്രായാധിക്യവും മറ്റും ബാധിച്ച് വരുന്ന കർഷകത്തൊഴിലാളിയ്ക്ക് ക്യൂ പാലിക്കാതെ മുമ്പേ വോട്ട് ചെയ്ത് മടങ്ങാൻ ഔദാര്യം നൽകുന്ന വോട്ടർ മാർ തന്നെയാണ് ക്യൂവിൽ നിന്നു പറഞ്ഞത്, കാവ്യയല്ല് കീവ്യ ആയാലും ക്യൂ നിന്ന് വോട്ട് പുളുത്തിയാ മതിയെന്ന്! സിനിമാ നടിയ്ക്കെന്താ കൊമ്പുണ്ടോ? ഹഹഹ!

  ReplyDelete
 8. Anonymous01:23

  നമ്മള്‍ എപ്പോഴും കുറ്റം പറയുന്ന രാഷ്ട്രീയക്കാരനും മറ്റു സെലിബ്രിറ്റി കളും തമ്മിലുള്ള വ്യത്യാസമാണിത് .നമ്മുടെ നാട്ടിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ ഒരു നേതാവ് ആരെയും മൈന്‍ഡ് ചെയ്യാതെ ഇങ്ങനെ ഓടി കേറി വോട്ട് ചെയ്യാന്‍ പോകുമോ ?മറ്റുള്ള ഏത് മേഖലയെക്കാളും നല്ല ആള്‍ക്കാര്‍ ഇപ്പോഴും ഉള്ളത് രാഷ്ട്രീയത്തില്‍ തന്നെയാണ് എന്ന് തോന്നി പോകുന്നു .

  ReplyDelete
 9. ഹേ ഇത് അങ്ങനെ വിട്ടാല്‍ പറ്റില്ല. "കൊട്ടാരക്കരയില്‍ ഗണേഷ് കുമാര്‍ ന്റെ പ്രചാരണത്തിന് കാവ്യയും ദിലീപും പങ്കെടുത്തിരുന്നു. അതില്‍ ഉള്ള വൈരാഗ്യം തീര്‍ക്കാന്‍ ആണ് ഈ പരിപാടി നടന്നത്. പിണറായി പക്ഷക്കാരനായ ഡിവൈഎഫ്ഐ നേതാവാണ്‌ ആ പ്രതികരിച്ച യുവാവ്. വിഎസ് പക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് വക വക്കാതെ ആണ് ഇത് നടപ്പാക്കിയത്. എകെജി സെന്റര്‍ വച്ച് നടന്ന ഒരു ഗൂഢാലോചന ഇതിനു പിന്നില്‍ ഉണ്ട്. നാട്ടിലെ സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന മുഖ്യന് ഒരു സിനിമ നടിയുടെ നേരെ നടന്ന അക്രമത്തെ തടയാന്‍ ആയീല്ലെ? ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവക്കണം. " ഹോ എന്നെ മനോരമയില്‍ എടുക്കോ ?

  ReplyDelete
 10. ഒരാൾക്കെങ്കിലും പ്രതികരിക്കുവാൻ തോന്നിയല്ലോ. അതു മതി.
  അച്ചടക്കം പഠിക്കാത്തത്തിന്റെ തകരാറാണിത്‌..

  ReplyDelete
 11. വന്നത് മോഹന്‍ലാലോ മംമുട്ടിയോ ആയിരുന്നെങ്ങില്‍ കാണാം ആയിരുന്നു ജനങ്ങളുടെ ജനാധിപത്യ ബോധം !!

  ReplyDelete
 12. പറ്റിച്ചേ പുള്ളിക്കാരി പിന്നെ വന്നു വോട്ടു ചെയ്തെടോ

  ReplyDelete
 13. അയാള്‍ കലക്കിയിട്ടുണ്ട്, പറയുന്നത് ശരിയാ, എത്ര പ്രായമുള്ളവരും കവ്യെയെക്കള്‍ തിരക്കുള്ളവരും അവിടെ അടങ്ങി ഒതുങ്ങി നില്‍ക്കുന്നുണ്ട് "q"വില്‍ , കാവ്യാ അല്ല, ഐശ്വര്യാ റായി ആയാല്‍ പോലും നിയമങ്ങള്‍ ബാധകമാണ്, ... democracy got its meaning , പ്രതികരിച്ച ആ വ്യക്തിക്ക് ഒരു shakehand

  ReplyDelete
 14. ഇത് കാവ്യയുടെ കുറ്റമല്ല അമ്മയുടെയും അച്ഛന്റെയും

  ReplyDelete
 15. രാഷ്ട്രപതി വന്നാലും മറ്റുള്ളവരെ മറികടന്ന് വോട്ടു ചെയ്യാന്‍ പറ്റില്ല. പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസറാണ് താരം. അല്ലാതെ സിനിമാ താരങ്ങളല്ല. ഒരു തെരഞ്ഞെടുപ്പില്‍ ഞാന്‍ പ്രിസൈഡിംഗ് ഓഫീസറായിരുന്നു. സ്ഥലത്തെ ഒരു 'മാന്യന്‍' വരിയില്‍ നില്‍ക്കാതെ അഹംഭാവത്തോടെ ബൂത്തില്‍ കയറി. ബൂത്തില്‍ നിന്നിറങ്ങി വരിയില്‍ നില്‍ക്കണമെന്നു ഞാന്‍ കര്‍ശനമായി പറഞ്ഞു. രണ്ടാമത് പറയേണ്ടി വന്നില്ല. അയാള്‍ പുറത്തേക്ക് പോയി. കാവ്യാ മാധവന്‍ ചെയ്തത് പോലെ അയാള്‍ വീണ്ടാമതും വരാന്‍ നിന്നില്ല. അയാള്‍ വരിയുടെ പിറകില്‍പോയി നിന്നു. അര മണിക്കൂറോളം കഴിഞ്ഞ് അയാള്‍ ബൂത്തിലെത്തി. വോട്ട് ചെയ്ത് തിരിച്ചു പോകുമ്പോള്‍ അയാള്‍ എന്റെ നേരെ കണ്ണുരുട്ടി ജനാധിപത്യ വിരുദ്ധമായൊരു നോട്ടം നോക്കി!

  ReplyDelete
 16. @ശങ്കരനാരായണന്‍ മലപ്പുറം ഉള്ളതുപറഞ്ഞാല്‍ അങ്ങനാ ചിലര്‍ക്കുപിടിക്കില്ല !! ഇതുപോലെ ബീവറേജ് ക്യൂവിലെങ്ങാനും ഞാന്‍ വാങ്ങാന്‍ നിക്കുമ്പൊ ആരെങ്കിലും കേറിയാ !!ഞാനും പറയും മാറി നില്‍ക്കെടാ പട്ടീന്ന്

  ReplyDelete
 17. നിങ്ങൾക്ക് ഞങ്ങളുടെ കാവ്യേച്ചിയെ നാണംകെടുത്തിയപ്പോൾ സമാധാനമായല്ലോ....
  “അയാൾക്കുമാത്രമേ കുഴപ്പമുള്ളൂ” ന്ന്...ഇനിപ്പോ ...ഞാനൊന്നും പറയുന്നില്ല.
  ദ്വയാർത്ഥം വന്നാലോ???

  ReplyDelete
 18. എന്നാല്‍ സത്യം എന്താണന്നു വച്ചാല്‍ ...കാവ്യാ യോട് ..Q നിന്ന അമ്മച്ചിമാര്‍ കയറ്റി വിട്ടിടാന്നു ..അവര്‍ പോയത് ...എന്ന് മനസിലാകണം

  ReplyDelete
 19. HI HI .....AMAAAYI CHAMMI PPOYI ....

  ReplyDelete
 20. ന്താപ്പോ പറയ, ങ്ങ ന ന്നെ വേണം .

  ReplyDelete

അഭിപ്രായം വേണമെന്നില്ല