Apr 5, 2011

ആ പണ്ഡിതന്റെ പടം പിടുത്തം @


      രാത്രി ശുഭരാത്രി ചിത്രം: കൃഷ്ണനും രാധയും , രചന, സംഗീതം,   ചിത്രസംയോജനം, പാടിയതും അഭിനയിചു ഫലിപ്പിച്ചതും എല്ലാം  സന്തോഷ് പണ്ഡിറ്റ്  എന്നാ മഹാനാണെന്ന് ഞാന്‍ പറയാതെതന്നെ  എല്ലാവര്ക്കും അറിയാം എന്ന് കരുതുന്നു . ഇല്ലാത്തവര്‍ക്ക് ഒന്ന്‍ ഈ വീഡിയോ നന്നായി നോക്കിയാല്‍ ഈ പ്രതിഭയെ കുറിച്ച് മനസിലാവും . യൂട്യൂബിലൂടെ കിട്ടിയ തെറിയൊന്നും പോരാഞ്ഞിട്ട് ഇവന്‍ വീണ്ടും ആല്‍ബമോ സിനിമയോ ഒക്കെ എടുക്കാന്‍ പോവുകയാണത്രേ  ...




കയ്യില് കാശുണ്ടെങ്കില്‍ എന്ത് തോന്ന്യേവാസവും കാണിക്കാമെന്നാണോ.?
ഈ പൊ*%#)@ മകന്‍ വിചാരിച്ചിരിക്കുന്നത്
അല്ല അവനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല !!

അല്ല അവനെ പറഞ്ഞിട്ട് കാര്യമേയില്ല 


എന്തിനും തയാറായി ദേ ഈ വീഡിയോ യില്‍കാണുന്ന പോലെ മുമ്പില്‍  പെണ്ണുങ്ങളിങ്ങനെ വന്ന് നിന്നാല്‍ മുകളിലുള്ള പോലുള്ള  വിഡിയോ ഇവന്‍ ഇനിയും എടുക്കും  .


ഇതിനെ തെമ്മാടിത്തരമെന്ന് വേണം പറയാന്‍ . ഈയടുത്ത കാലത്ത് നൃത്തത്തിലും ഫാഷന്‍ പരിപാടികളിലും മിടുക്ക് കാണിച്ച ഒരു പെണ്ണിന്റെ സീരിയല്‍ അഭിനയ മോഹം മുതലെടുത്താണ് ഒരു പെണ്‍വാണിഭ സംഘം അവളെ റാഞ്ചിയത്. പിന്നീട്  റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക് പീഡനയാത്ര  . അവസാനം പെണ്ണ് ചത്തപ്പൊ നിയമസഭ സ്തംഭിക്കുന്നത് (അത് പുത്തരിയൊന്നുമല്ല) വരെയായി കാര്യങ്ങള്‍ .
ദേ ഇന്നും അതിന്റെ പേരില്‍ ഇന്നലെ കവലയിലൊരു രാഷ്ട്രീയക്കാരന്‍ പ്രസംഗിക്കുന്നതുകേട്ടൂ , പീഡനത്തിനിരയായ ....  പെണ്ണിന്റെ അച്ച്ചനെ ആരോ കണ്ടില്ലെന്നോ മറ്റോ !!

ആ നടന്നതിനെ പീഡനമെന്ന് പറയുന്നതിലെന്താണ്  യുക്തി ...
ഇതുപോലെ അഫിനയിക്കാന്‍ മക്കളെ അയക്കാന്‍ അച്ച്ചനമ്മമാരും അഫിനയമോഹം തലയ്ക്ക് പിടിച്ച തലതെറിച്ച പെണ്മക്കളുമുണ്ടെങ്കില്‍ ലവന്മാര്  ലാ ( എന്താണ് അവരു ഉദേശിച്ചത്‌ അത് തന്നെ ) പരിപാടി നടത്തുക തന്നെ ചെയ്യും ഏത് . ഇത്തരം ചതിക്കുഴികളില്‍ ചാടാതിരിക്കുക , അല്ലെങ്കിലോ വല്ല Birth control pills ഉം ഉപയോഗിച്ച് ഗര്‍ഭം തടയുക . ഒരു നല്ല ബ്രാന്‍ഡ് കോണ്ഡം പായ്ക്കറ്റ്  വാങ്ങി പേഴ്സിലോ പോക്കറ്റിലോ വയ്ക്കുക .എന്നിട്ട് ലവന്മാര് ഫീഡിപ്പിക്കാന്‍ വരുമ്പോ ചേട്ടാ ഇതിട്ടോണ്ട് ഫീഡിപ്പിക്കൂ എന്ന് അപേക്ഷിച്ച് നോക്കുക അതും നടന്നിലെങ്കില്‍ അനുഭവിക്കുക അത്രതന്നെ .

അല്ലാതെ എല്ലാം കഴിഞ്ഞിട്ട് ഒരു പത്ര സമ്മേളനം നടത്തി എന്റെ ചരിത്രം പോയീ എന്നും പറഞ്ഞു കരയുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്  ...

ഒരു  പെണ്‍കുട്ടിയുമായി തൊട്ടും പിടിച്ചും ,തലോടിയും  ഇയാളു  കാട്ടികൂട്ടിയ പേക്കുത്തുകള്‍ കണ്ടിട്ടും   ഈ പണ്ടിതനോടൊപ്പം അഭിനയിക്കാനെത്തിയ നീലയുടുപ്പിട്ട പെണ്ണെ ..  നിന്നെ ഞാന്‍ എന്ത് വിളിക്കണം ....

10 comments:

  1. തല്ലിക്കൊല്ലണം

    ReplyDelete
  2. അങ്ങനെയൊക്കെ പറയാൻ വരട്ടെ!
    മലയാളം കണ്ട ഏറ്റവും വലിയ ഹാസ്യ ചിത്രം അതാവില്ലെന്നാരു കണ്ടു?!
    ഈ സിനിമയ്ക്ക്‌ ശേഷം അതൊരു ട്രെൻഡ്‌ ആവില്ലെന്നെങ്ങനെയറിയാം?

    പിന്നെ, ആ പെൺകുട്ടി..
    ചില ഓട്ടോറിക്ഷകളുടെ പിന്നിൽ എഴുതി വെച്ചിരിക്കുന്നതു കണ്ടിട്ടില്ലേ?
    'ഈ പാവം പൊയ്ക്കോട്ടെ' എന്ന്..
    അത്രയും കരുതിയാൽ മതി !

    ReplyDelete
  3. Anonymous08:53

    In this album he has not done any thing more than (wsorse than..!) what we see in present movie songs...!

    ReplyDelete
  4. ന്റെ.... ഭഗവതിയേ എന്തര് തൊലിക്കട്ടി... അല്ലാ..ലോ..ലവനെ മാത്രം എന്തിനാ കുറ്റം പറയണേ... അവൾക്ക് കൊടുക്കണം ചന്തിയില് ,ചൂരലു കൊണ്ട് നല്ല നാല് പെട...

    ReplyDelete
  5. വളര്‍ത്തു ദോഷം എന്തേ അതെന്നെ

    ReplyDelete
  6. Anonymous13:19

    ഞങ്ങളെപ്പോലെ സിനിമ ജീവിതം ഉപജീവനമാക്കിയവരെ ഇങ്ങനെ പരിഹസിക്കുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണം......ഒരിക്കലും ഇത്തരം ആഭാസങ്ങളെ പ്രോത്സാഹിപ്പിക്കരുത്....ഇതിന്റെ ഒരു ഷോട്ടില്‍ നില്‍ക്കുന്ന യുവ സംവിധായകനെ എനിക്കറിയാം.....കഷ്്ടം....


    പത്തോളം സിനിമകള്‍ സംവിധാനം ചെയ്ത
    ഒരു സംവിധായകന്‍

    ReplyDelete
  7. ഇത്രക്ക് പബ്ലിക്‌ ആയിട്ട് വേണായിരുന്നോ മോനെ..

    ReplyDelete
  8. Anonymous21:05

    HIII GUYS...I ACCIDENTLY SAW SANTHOSH PANDIT'S AUSIO CD IN A CD SHOP....A CONTACT NO IS ALSO PRINTED THERE..IT IS 09947725911......

    ReplyDelete
  9. ഫേസ്‌ ബുക്കില്‍ ഈ പഹയനുമായിട്ട്‌ ഒരു കണ്ണൂര്‍ക്കാരന്‍ നടത്തിയ ഫോണ്‍കോള്‍ കണ്ടിട്ടാണ്‌ മഹാനെക്കുറിച്ചറിയാന്‍ തപ്പി നോക്കിയത്‌. പിന്നെ കേട്ടതിനേക്കാള്‍ മനോഹരം. അങ്ങനെയൊന്നും ഓക്കാനം വരാത്ത എനിക്ക്‌ ഇന്നത്തെ ദിവസം പോയി...

    ReplyDelete
  10. ഫേസ്‌ ബുക്കില്‍ ഈ പഹയനുമായിട്ട്‌ ഒരു കണ്ണൂര്‍ക്കാരന്‍ നടത്തിയ ഫോണ്‍കോള്‍ കണ്ടിട്ടാണ്‌ മഹാനെക്കുറിച്ചറിയാന്‍ തപ്പി നോക്കിയത്‌. പിന്നെ കേട്ടതിനേക്കാള്‍ മനോഹരം. അങ്ങനെയൊന്നും ഓക്കാനം വരാത്ത എനിക്ക്‌ ഇന്നത്തെ ദിവസം പോയി...

    ReplyDelete

അഭിപ്രായം വേണമെന്നില്ല