Apr 4, 2011

നാടിന്റെ പവ്വറാണ് പോയത് !!

അവരുടെ സ്വപ്നങ്ങളാണ് നിങ്ങള്‍ തകര്‍ത്തത് ...
അവരുടെ വിശ്വാസങ്ങളാണ് നിങ്ങള്‍ തകര്‍ത്തത് ...
അവരുടെ പവ്വറുള്ള ദാമ്പത്യമാണ് നിങ്ങള്‍ തകര്‍ത്തത്...
കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെയാണ് നിങ്ങള്‍ തകര്‍ത്തത് ...
സര്‍ക്കാറേ , ആരോഗ്യവകുപ്പേ ...
ഇല്ല നിങ്ങള്‍ക്ക് മാപ്പില്ല ...

പവ്വറെന്താണെന്നറിയാതെ വരും തലമുറ വിലപിക്കുന്നത് കാണേണ്ടിവരുമെന്നോര്‍ക്കുമ്പൊ എന്റെ കണ്ണ് നിറയുന്നു ... 

14 comments:

  1. Anonymous22:49

    പ്രധിഷേഷിക്കുന്നു ...

    ReplyDelete
  2. @Anonymous പേര് വച്ച് കമന്റുക

    ReplyDelete
  3. Anonymous23:11

    This comment has been removed by a blog administrator.

    ReplyDelete
  4. Anonymous23:12

    This comment has been removed by a blog administrator.

    ReplyDelete
  5. Anonymous23:12

    This comment has been removed by a blog administrator.

    ReplyDelete
  6. ന്താ ഇപ്പൊ പറയ്യ്യാ ...

    ReplyDelete
  7. ആരും വിഷമിക്കേണ്ട..മറ്റൊരു പേരിൽ ഉടൻ തന്നെ ഇതേ മരുന്ന് വിപണിയിൽ പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിക്കാം :)

    ReplyDelete
  8. കോമണ്‍ വെല്‍ത്ത്‌ ഗിമ്സിന്റെ സ്പോണ്സര്‍ ആയപ്പോഴേ നോട്ടാക്കിയതാണ്...എന്തേ

    ReplyDelete
  9. ഉദരനിമിത്തം ബഹു................പരസ്യം...

    ReplyDelete
  10. ഉദരനിമിത്തം ബഹു......... പരസ്യം..ഇനിയും എന്തൊക്കെ കണ്ടാലും,കേട്ടാലും ജന്മം ഒടുങ്ങും ഈശ്വരോ രക്ഷതു..

    ReplyDelete
  11. എല്ലാം പോയി ഇല്ലേ.....

    സര്‍ക്കാരെ നിങ്ങള്‍ അറിയുന്നില്ല നിങ്ങളുടെ വോട്ടുകള്‍ ചോരുന്നത്

    ReplyDelete
  12. എടോ ചെകുത്താനെ ,
    എനിക്ക് തന്റെ രീതി ഇഷ്ടമാണ്. കുറച്ചു എഴുതാന്‍ വിചാരിച്ചു, പക്ഷെ, എന്റെ സിസ്റ്റം പണി മുടക്കിലാണ്. തന്റെ വിചാരങ്ങള്‍ നല്ലതാണ്, അതുകൊണ്ട് തന്നെ, മോശമല്ലാത്ത അനുഭാവികളും ഉണ്ട്, ഞാനടക്കം!
    പ്രതികരണ ശേഷി വേണം , നിര്‍ബ്ബന്ധമായും! സ്വന്തം മേല്‍ വിലാസത്തില്‍ എഴുത്. തല പോകുന്നെങ്കില്‍ പോട്ടെ!! കല്ലി വല്ലി ബറഹ്!

    ReplyDelete
  13. എടോ ചെകുത്താനെ ,

അഭിപ്രായം വേണമെന്നില്ല