Apr 1, 2011

അവളും എന്നെ ഫൂളാക്കി !!

ആദ്യമായി ഫൂളാക്കിയത് അമ്മയാണ് കുഞ്ഞുനാളില്‍ മുലപാലിന് പകരം കുപ്പി പാല് തന്ന് ന്നെ ഫൂളാക്കി,
പിന്നെയും പാലുകുടിമാറാതായപ്പോള്‍ വെറും കുപ്പീടെ നിപ്പിള്‍ വായില്‍ തിരുകിവച്ചെന്നെ ഫൂളാക്കി,
ഞാന്‍ ഒടുക്കത്തെ വലി കാറ്റ് മാത്രമേ വന്നുള്ളൂ ...
സ്കൂളില്‍ ചെന്നപ്പോള്‍ സ്നേഹം നടിച്ചൊടുവില് ചതിച്ച്  മാലതിയും ലതികയും സുമയുമൊക്കെ ന്നെ ഫൂളാക്കി , ഫൂളാക്കാന്‍ ഇനിയും ജീവിതം ബാക്കിയെന്നു പറയാന്‍ ഒരിക്കലും  ഇടം കൊടുക്കിലെന്ന്  ശപഥമെടുത്തിരിക്കുമ്പോള്‍
നമിതയും , നയന്‍താരയുമൊക്കെ കഴിഞ്ഞാല് ഞാനേറ്റവും കൂടുതലിഷ്ട്ടപ്പെടുന്ന ഗൂഗിള് അവളും എന്നെ ഫൂളാക്കി ..

ഇപ്പോഴും ഏപ്രില്‍ 1 എന്ന ദിവസത്തെക്കുറിച്ച് ബോധമില്ലാത്തവര്‍ പരസ്യമായോ രഹസ്യമായോ ഫൂളാക്കപ്പെടുന്നു . എന്നാല്‍ ഇപ്രാവശ്യം എന്നെ വിഡ്ഡിയാക്കിയത് മറ്റാരുമല്ല .. മ്മടെ ഗൂഗിള്‍ ആണ് എന്നെ ഫൂളാക്കിയത് ... നമ്മളൊക്കെ സൌജന്യമായി ബ്ലോഗെഴുതുന്ന ഈ ബ്ലോഗര്‍ പ്ലാറ്റ്ഫോം ഗൂഗിളിന്റെ ആയതുകൊണ്ട് ഞാന്‍ വെറുതെവിടുന്നു


പുതിയ സേവനമായ New! Gmail Motion സന്ദേശം നല്‍ക്കിയാണ് ലവളെന്നെ ഫൂളാക്കിയത്

New! Gmail Motion
Introducing a new way to interact with Gmail – using your body! Gmail Motion can help you improve the way you interact with your email. Learn how »




ക്ലിക്കി ക്ലിക്കി ഉള്ളിലേക്ക് പോയപ്പെ നമ്മളാരായീ ........



14 comments:

  1. ഹി..ഹി.. ഞാന്‍ ഫൂളായില്ല.. ഞാന്‍ ക്ലിക്കീല്ലാ.. :):)

    ReplyDelete
  2. ഹ ഹ ഞാൻ ഫൂൾ ആയില്ല.. ഇതെനിക്ക് പണ്ടേ അരിയാരുന്നു ഹി ഹി

    ReplyDelete
  3. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചാത്തന്‍... സോറി ചെകുത്താന്റെ ജീവിതം പിന്നെയും ബാക്കി.

    ReplyDelete
  4. @Manoraj @കണ്ണന്‍ | Kannan :) അപ്പൊ ഞാന്‍ മാത്രമേ ആയുള്ളൂന്ന് ചുരുക്കം !

    ReplyDelete
  5. ആഹ്ഹഹാ ..അതിനെടക്ക് അങ്ങനെ ഒരു സംഭവംണ്ടായോ ?

    ReplyDelete
  6. ഞാന്‍ പിന്നെ ഒന്നും നോക്കാന്‍ പോയില്ല

    ReplyDelete
  7. Saarallyaaa.. Adutha april nu namuk google ne fool aakkanam:)

    ReplyDelete
  8. ഞാനും കണ്ടു പക്ഷെ ക്ലിക്കി സമയം കളഞ്ഞില്ല..ഹോ രക്ഷപ്പെട്ടു :-)

    ReplyDelete
  9. njan ithonnum kandilla kettila vaichilla athukond foolaayilla!

    ReplyDelete
  10. ഹോ,ഞാന്‍ അതില്‍ ക്ലിക്കി പോകാഞ്ഞത്‌ കൊണ്ട് ഗൂഗിള്‍ അമ്മച്ചിക്ക് ഒരു ഫൂളിനെ കൂടെ നഷ്ടപ്പെട്ടല്ലോ...!

    ReplyDelete
  11. ക്ലിക്കി ക്ലിക്കി ഉള്ളിലേക്ക് പോയപ്പെ നമ്മളാരായീ ......നമ്മൾ ശശിയായി..........

    ReplyDelete

അഭിപ്രായം വേണമെന്നില്ല