ബ്ലോഗര്‍മാരെ നിയന്ത്രിക്കാന്‍ മറ്റ് രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും നിയമം വന്നെന്ന് . 2000 ല്‍ വന്ന എതോ ഒരു ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തില്‍ ചില കൂട്ടിച്ചേര്‍ക്കല്‍ നടത്തിയാണ് ബ്ലോഗര്‍മാരെ നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നത് . നിയമത്തിലേക്ക് പൊതുജനത്തിന് നിര്‍ദേശങ്ങളോ പരാതികളോ അയക്കാനുള്ള അവസാന ദിനം കഴിഞ്ഞെങ്കിലും അഭിപ്രായ സ്വാതന്ത്ര്യ പ്രകടനത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി കത്തുകളാണ് മന്ത്രാലയത്തിന് കിട്ടുന്നത് . (ഞാന്‍ അയച്ചിട്ടില്ല)
സൈബര്‍ കഫേകളെയും ബ്ലോഗര്‍മാരെയും നിയന്ത്രിക്കുക വഴി രാജ്യത്ത് നടക്കുന്ന ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുകയും ആവശ്യമെങ്കില്‍ നിരോധിക്കുകയുമാണ് നിയമത്തിന്റെ ലക്ഷ്യം. താഴെ കൊടുത്തവയാണ് നിയമങ്ങള് വായിച്ച്പണ്ടാരമടങ്ങ്
ബ്ലോഗുകളില്‍ വരുന്ന ലേഖനങ്ങളോ കുറിപ്പുകളോ ഗ്രാഫിക്‌സുകളോ മറ്റ് ദൃശ്യങ്ങളോ
മറ്റ് വായനക്കാര്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ നിയമലംഘനത്തിന്റെ പരിധിയില്‍പ്പെട്ടാല്‍ ബ്ലോഗ് ഉടമക്കും ശിക്ഷ ലഭിക്കും വിധമാണ് നിര്‍ദിഷ്ട നിയമമെന്ന് സൂചനയുണ്ട്. (അനോണികമന്റുകള്‍ പോലും പാരയാവുമെന്ന് ചുരുക്കം)
മറ്റുള്ളവരെയോ രാജ്യത്തെയോ അയല്‍ രാജ്യങ്ങളെയോ അപമാനിക്കുന്ന തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ബ്ലോഗെഴുത്തുകാരന്‍ കുടുങ്ങും. (പണിയാവുമോ )
അപകീര്‍ത്തികരമായ കുറിപ്പുകള്‍, ആള്‍മാറാട്ടം നടത്തിയെഴുതുന്ന ബ്ലോഗുകള്‍, (എന്തായാലും കുടുങ്ങിയതു തന്നെ )
ഇന്ത്യന്‍ നിയമം കുറ്റകരമാക്കിയ വിഷയങ്ങളുടെ പ്രചാരണം, (ങും അപ്പൊ എല്ലാം തികഞ്ഞു )
അശ്ലീലത, 18 വയസ്സിന് താഴെയുള്ളവരെ ഉപദ്രവിക്കുന്ന തരം എഴുത്തുകള്‍, (അശീലമേ ഉള്ളൂ , പിന്നെ 18 വയസ്സിന് താഴെയുള്ള ആരെയും എനിക്കറിയില്ല പിന്നെ ഉള്ളതിലൊരു പീക്കിരിപെണ്ണ് ഫോളോവറായി ഉള്ളത് ഈ കൊച്ചാണ് നേന സിദ്ധീഖ് എന്തായാലും ഇവളെ ഞാന്‍ ഉപദ്രവിച്ചിട്ടേയില്ല )
ഏതെങ്കിലും പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, കോപ്പിറൈറ്റ് ലംഘനങ്ങള്‍, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും കോട്ടം വരുത്തുന്നവ എന്നിവക്കും ശിക്ഷ ലഭിക്കും. (ഇതൊക്കെ ചെയ്തിട്ടുണ്ടോ എന്ന് ആര്‍ക്കറിയാം തിരക്കിനിടയില്‍ അതൊന്നും ശ്രദ്ധിച്ചിട്ടില്ല)
ഇവ പരിശോധിക്കാന്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 'ഇലക്‌ട്രോണിക് സിഗ്‌നേച്ചര്‍' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രമെ ഇനി ബ്ലോഗെഴുത്ത് സാധ്യമാകൂ. ഓരോരുത്തര്‍ക്കും അവരുടെ മാത്രമായ 'വിരലടയാളം' പോലുള്ള ഒന്നാണിത്. (പറ്റുമെങ്കില്‍ ജോലിക്കാരി സരസ്വതി ചേച്ചീടെ പേരിലൊരെണം സംഘടിപ്പിക്കണം ,, അപ്പൊ പിന്നെ എന്ത് തോന്ന്യേവാസവുമെഴുതാലോ അവരല്ലേ അകത്താവൂ)
സൈബര്‍ കഫേകളെയും ബ്ലോഗര്‍മാരെയും നിയന്ത്രിക്കുക വഴി രാജ്യത്ത് നടക്കുന്ന ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുകയും ആവശ്യമെങ്കില്‍ നിരോധിക്കുകയുമാണ് നിയമത്തിന്റെ ലക്ഷ്യം. താഴെ കൊടുത്തവയാണ് നിയമങ്ങള് വായിച്ച്
ബ്ലോഗുകളില്‍ വരുന്ന ലേഖനങ്ങളോ കുറിപ്പുകളോ ഗ്രാഫിക്‌സുകളോ മറ്റ് ദൃശ്യങ്ങളോ
നിരോധിക്കാന്‍ സര്‍ക്കാറിനാകും. (സര്‍ക്കാറിനൊക്കെ എന്തുമാവാലോ ,ചിലപ്പൊ പോസ്റ്റിന്റെ വിവരണം തന്നെ ചിത്രത്തിലായിരിക്കും ഉദാ : മന്ദിര ബേദിയുടെ മന്ദിരങ്ങള്‍ (ഒരു നഗ്ന ചിത്രത്തിന്റെ കഥ ) ഇതില് ചിത്രം പോയാല്‍ പിന്നെ എന്റ് പോസ്റ്റ് )
മറ്റ് വായനക്കാര്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ നിയമലംഘനത്തിന്റെ പരിധിയില്‍പ്പെട്ടാല്‍ ബ്ലോഗ് ഉടമക്കും ശിക്ഷ ലഭിക്കും വിധമാണ് നിര്‍ദിഷ്ട നിയമമെന്ന് സൂചനയുണ്ട്. (അനോണികമന്റുകള്‍ പോലും പാരയാവുമെന്ന് ചുരുക്കം)
മറ്റുള്ളവരെയോ രാജ്യത്തെയോ അയല്‍ രാജ്യങ്ങളെയോ അപമാനിക്കുന്ന തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ബ്ലോഗെഴുത്തുകാരന്‍ കുടുങ്ങും. (പണിയാവുമോ )
അപകീര്‍ത്തികരമായ കുറിപ്പുകള്‍, ആള്‍മാറാട്ടം നടത്തിയെഴുതുന്ന ബ്ലോഗുകള്‍, (എന്തായാലും കുടുങ്ങിയതു തന്നെ )
ഇന്ത്യന്‍ നിയമം കുറ്റകരമാക്കിയ വിഷയങ്ങളുടെ പ്രചാരണം, (ങും അപ്പൊ എല്ലാം തികഞ്ഞു )
അശ്ലീലത, 18 വയസ്സിന് താഴെയുള്ളവരെ ഉപദ്രവിക്കുന്ന തരം എഴുത്തുകള്‍, (അശീലമേ ഉള്ളൂ , പിന്നെ 18 വയസ്സിന് താഴെയുള്ള ആരെയും എനിക്കറിയില്ല പിന്നെ ഉള്ളതിലൊരു പീക്കിരിപെണ്ണ് ഫോളോവറായി ഉള്ളത് ഈ കൊച്ചാണ് നേന സിദ്ധീഖ് എന്തായാലും ഇവളെ ഞാന്‍ ഉപദ്രവിച്ചിട്ടേയില്ല )
ഏതെങ്കിലും പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, കോപ്പിറൈറ്റ് ലംഘനങ്ങള്‍, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും കോട്ടം വരുത്തുന്നവ എന്നിവക്കും ശിക്ഷ ലഭിക്കും. (ഇതൊക്കെ ചെയ്തിട്ടുണ്ടോ എന്ന് ആര്‍ക്കറിയാം തിരക്കിനിടയില്‍ അതൊന്നും ശ്രദ്ധിച്ചിട്ടില്ല)
ഇവ പരിശോധിക്കാന്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 'ഇലക്‌ട്രോണിക് സിഗ്‌നേച്ചര്‍' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രമെ ഇനി ബ്ലോഗെഴുത്ത് സാധ്യമാകൂ. ഓരോരുത്തര്‍ക്കും അവരുടെ മാത്രമായ 'വിരലടയാളം' പോലുള്ള ഒന്നാണിത്. (പറ്റുമെങ്കില്‍ ജോലിക്കാരി സരസ്വതി ചേച്ചീടെ പേരിലൊരെണം സംഘടിപ്പിക്കണം ,, അപ്പൊ പിന്നെ എന്ത് തോന്ന്യേവാസവുമെഴുതാലോ അവരല്ലേ അകത്താവൂ)
:)
ReplyDeletepetto chekuthaane???
ReplyDelete:)
ReplyDeleteTitle മാറ്റി ചെകുത്താന്റെ അപ്പിസ് പൂട്ടി എന്നാക്കൂൂ
ReplyDeleteവെറുതെ പറഞ്ഞതാണ് മുന്‍പുള്ള കമന്റ് അത് പബ്ലിഷണ്ട
ReplyDelete:)
niraharam thane pariharam
ReplyDeleteithinu pinnil vs achuthanathante karutha kaykalanu
സ്വാതന്ത്രത്തിനു മുകളിലുള്ള ഈ ഭരണകൂ........അല്ലെങ്കിൽ വേണ്ട.... വെറുതേ പുലിവാല് പിടിക്കണ്ട....
ReplyDeleteകുടുങ്ങി :(
ReplyDeleteഅച്ചന്മാര്‍ ഉലക്കയുമായി പിറകെ വരുന്നോ
ReplyDeleteഇങ്ങനെ ബേജാറാവാന്‍
അല്ല ഇവിടെയും വേണ്ടേ ചില നിയന്ത്രണങ്ങൾ, ബ്ലോഗ്ഗെർസ് സർവ്വതന്ത്രസ്വതന്ത്രരൊന്നുമല്ലല്ലോ, അല്ലെങ്കിലും ഈ വ്യാജ പേരിൽ എഴുതുന്നത് ഒരു സുഖമില്ലാത്ത പണിയാ കേട്ടോ.. പിന്നെ ഭരണകൂടങ്ങൾ ഭയക്കുന്ന കാലമാണല്ലോ വരുന്നത്
ReplyDeleteAnd... Njaan ur 100th Follower Yeppe..........!! :D :D :D Chilavu venam :)
ReplyDeleteiniyenkilum shradha venam
ReplyDeleteiniyenkilum shradha venam
ReplyDelete:)))))))))))
ReplyDeleteaashamsakal.............
ReplyDeleteപെട്രോളിന്റെ വില നിയന്ത്രിക്കാന്‍ വയ്യാത്ത സര്‍ക്കാരാ ഇനി ബ്ലോഗ്ഗെര്മാരെ നിയന്ത്രിക്കുന്നത് !!!!
ReplyDeleteപോകാന്‍ പറ ചെകുത്താനെ, കൊക്കെത്ര കു കണ്ടതാ, കുളം എത്ര കു കണ്ടതാ
thihar jailil irunnanano chekuthan ithu postiyath?
ReplyDeletethihar jailil irunnano chekuthan ithu posthiyath?
ReplyDeleteചെകുത്താനെ സൂക്ഷിച്ചോ....
ReplyDelete:)
ReplyDelete